KERALA - Page 49
എട്ടുമാസം വൈകിച്ചു, ഇനി അതിവേഗം നടപടി; കക്കാടംപൊയിലെ പി വി അൻവറിന്റെ പാർക്കിലെ തടയണ പൊളിക്കും
കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി വി ആര് നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാനുള്ള നടപടികളാണ്...
'സിദ്ദിഖിന് സിം കാര്‍ഡും ഡോങ്കിളും എത്തിച്ചു,ഒളിവില്‍ സഹായിച്ചു'; മകന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്ത് വിട്ടയച്ചെന്ന് അന്വേഷണ സംഘം
സിദ്ദിഖ് സിം കാര്‍ഡുകള്‍ മാറി മാറി ഉപയോഗിക്കുന്നുണ്ട്. ഇതറിയാനാണ് ചോദ്യം ചെയ്തതെന്നും അന്വേഷണ സംഘം പറയുന്നു
സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കൾ കസ്റ്റഡിയിൽ; അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയെന്ന് ഷഹീൻ
ഇന്ന് പുലർച്ചെ 4.15 നും 5.15 നും ഇടയിൽ ഇവരുടെ വീടുകളിലെത്തിയാണു പൊലീസ് കസ്റ്റഡിയിലെടുത്തതെന്നു ബന്ധുക്കൾ പറഞ്ഞു
പൊതു സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ഫോണ്‍ ചോര്‍ത്തി; പി വി അന്‍വറിനെതിരെ കേസെടുത്തു
നെടുംകുന്നം സ്വദേശിതോമസ് പീലിയാനിക്കലിന്റെ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അന്‍വറിനെതിരെ കേസെടുത്തിട്ടുള്ളത്.
വീടിന് തീയിട്ട് ദമ്പതികള്‍ മരിച്ച സംഭവം: പൊള്ളലേറ്റ മകനും മരിച്ചു
സനലിനെ തൂങ്ങി മരിച്ച നിലയിലും സുമിയെ പൊള്ളലേറ്റു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇവരുടെ മക്കളായ അശ്വത് (11), ആസ്തിക്...
ബാലചന്ദ്രമേനോനെതിരെ നടിയുടെ ആരോപണം: ലൈംഗിക ചുവയുള്ള ഉള്ളടക്കം പ്രചരിപ്പിച്ചതിന് യൂട്യൂബ് ചാനലുകൾക്കെതിരെ കേസ്
ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67, 67എ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്
തിരുവനന്തപുരത്ത് രണ്ടുപേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം
രോഗബാധ സ്ഥിരീകരിച്ച മൂന്നു പേരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.
തൃശ്ശൂരിലെ എ.ടി.എം. കവര്‍ച്ചാക്കേസ്: പോലീസ് ഹരിയാനയിലേക്ക്
ഴിഞ്ഞദിവസം നാമക്കലില്‍ പിടികൂടിയ പ്രതികള്‍ നല്കിയ പേരുവിവരങ്ങളടക്കം ശരിയാണോ എന്ന് പരിശോധിക്കാനും സംഘത്തിലെ കൂടുതല്‍പേരെ...
കൂത്തുപറമ്പ് സമരനായകന് പുഷ്പന് അന്തരിച്ചു
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം
അർജുന് അന്ത്യാഞ്ജലി അർപ്പിക്കാൻ ജനപ്രവാഹം
സംസ്കാരം അൽപസമയനത്തിനകം വീട്ടുവളപ്പിൽ നടക്കും
അൻവറിന്റെ ആരോപണങ്ങള്‍ ഗുരുതരമെന്ന് ഗവര്‍ണര്‍; 'ഫോണ്‍ ചോര്‍ത്തലിൽ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്'
തനിക്ക് പരാതി കിട്ടിയാൽ നിയമപരമായ നടപടികള്‍ സ്വീകരിക്കും.
അങ്കമാലിയിൽ വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി; ഭാര്യ വെന്തു മരിച്ചു, രണ്ട് മക്കൾക്ക് ഗുരുതര പരിക്ക്
പുളിയനം വെളിയത്ത് വീട്ടിൽ സനൽ ആണ് വീടിന് തീയിട്ടത്. തുടർന്ന് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി