Category: KERALA

August 30, 2022 0

സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ അഞ്ചു ജില്ലകളിൽ കനത്ത മഴ, ശക്തമായ കാറ്റിനും സാദ്ധ്യതയെന്ന് മുന്നറിയിപ്പ്

By Editor

സംസ്ഥാനത്ത് അടുത്ത മൂന്നുമണിക്കൂറിനുള്ളിൽ അഞ്ചു ജില്ലകളിൽ തീവ്രമഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ…

August 30, 2022 0

തെരുവുനായ ശല്യം നിയമസഭയില്‍; അടിയന്തര പ്രമേയത്തിന് നോട്ടീസ്

By Editor

സംസ്ഥാനത്തെ തെരുവുനായ ശല്യം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ഏറനാട് എംഎല്‍എ പി കെ ബഷീര്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. ഒന്നരലക്ഷത്തിലധികം പേര്‍ക്ക് ഈ വര്‍ഷം തെരുവുനായയുടെ…

August 30, 2022 0

ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല, സമയത്ത് ആശുപത്രിയിലെത്തിച്ചിട്ടും രോഗി മരിച്ചു

By Editor

കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രോഗി, ആംബുലൻസിന്റെ വാതിൽ തുറക്കാനാകാത്തതിനാൽ ചികിത്സ വൈകി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച രോഗി, കരുവൻതുരുത്തി സ്വദേശി കോയമോനാണ് മരിച്ചത്.…

August 29, 2022 0

ഒരു മാസം മുമ്പ് നായയുടെ കടിയേറ്റു; തൃശൂരില്‍ പേവിഷബാധയേറ്റ് വയോധിക മരിച്ചു

By Editor

തൃശൂർ : സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധയേറ്റു മരണം. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന ചിമ്മിനി നടാംപാടം കള്ളിചിത്ര ആദിവാസി കോളനിയിൽ മനയ്ക്കൽ മാധവന്റെ ഭാര്യ (60)​ …

August 29, 2022 0

കോടിയേരി ബാലകൃഷ്ണനെ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയി; യാത്ര എയർ ആംബുലൻസിൽ

By Editor

തിരുവനന്തപുരം ∙ മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികില്‍സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഭാര്യ വിനോദിനി ബാലകൃഷ്ണനും ഡോക്ടറും ഒപ്പമുണ്ടായിരുന്നു. എകെജി…

August 29, 2022 0

തൊടുപുഴ ഉരുള്‍പൊട്ടല്‍; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം, മൃതദേഹങ്ങള്‍ കണ്ടെത്തി

By Editor

തൊടുപുഴ∙ ഇടുക്കി തൊടുപുഴയ്ക്കു സമീപം കുടയത്തൂരിൽ ഉരുൾ പൊട്ടി വീടു മണ്ണിനടിയിലായി അഞ്ചുപേരും മരിച്ചു. കുടയത്തൂർ സംഗമം ജംഗ്ഷനിൽ പുലർച്ചെ രണ്ടരയോടെയുണ്ടായ ഉരുൾപൊട്ടലിൽ ചിറ്റടിച്ചാലില്‍ സോമന്റെ വീട്…

August 29, 2022 0

ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി; 9 ജില്ലകളിൽ ജാഗ്രത മുന്നറിയിപ്പ്

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം ശേഷിക്കുന്ന ദിനങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കൊപ്പം ഇടിയും മിന്നലിനും സാധ്യതയെന്നും…