കൊച്ചി: അഖിലേന്ത്യ അത്‌ലറ്റിക് ഫെഡറേഷന്‍ ജോയിന്റ് സെക്രട്ടറിയും ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാനുമായ ഡോ. ടോണി ഡാനിയല്‍ (64) അന്തരിച്ചു. രാവിലെ പ്രഭാതനടത്തത്തിനുശേഷം വീട്ടിലെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍…
തലശേരി: പിണറായിയില്‍ മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ സൗമ്യ പോലീസിനോട് പറഞ്ഞത് മനസാക്ഷിയെ ഞെട്ടിക്കുന്ന കഥകള്‍. തന്റെ ഇഷ്ടത്തിന് ജീവിക്കുന്നതിന് വേണ്ടിയാണ് മാതാപിതാക്കളെയും മക്കളെയും ഇല്ലാതാക്കിയതെന്ന് പ്രതി പോലീസിനോട്…
കൊച്ചി: സര്‍ സി.പി.യുടെയും ബ്രിട്ടീഷുകാരുടെയും ശൈലിയാണ് പിണറായി പിന്തുടരുന്നത്. നിരപരാധിയെ തല്ലിക്കൊന്നിട്ടും ഭരിക്കുന്നവര്‍ കൊല്ലപ്പെട്ടയാളുടെ വീട്ടിലേക്ക് തിരിഞ്ഞുനോക്കിയില്ല. പിണറായി ഭരണം ജനങ്ങള്‍ക്ക് ദ്രോഹമായി മാറിയെന്നും പി.കെ. കുഞ്ഞാലിക്കുട്ടി…
തിരുവനന്തപുരം: തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ അസ്ഥികൂടം കണ്ടെത്തി.തലയോട്ടിയും എല്ലുകളുമാണ് ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണമാരംഭിച്ചു.എല്ലുകള്‍ കണ്ടതോടെ ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു.സംഭവത്തില്‍ ദൂരൂഹതയ്ക്ക് സാധ്യതയുണ്ടെന്ന് പോലീസിന്റെ…
തൃശൂര്‍ പൂരം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും. കോഴിക്കോട്, നിലമ്പൂര്‍, കോട്ടയം, എറണാകുളം, പാലാ, ഗുരുവായൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍നിന്നു പ്രത്യേക പൂരം സര്‍വീസുകള്‍ ഓടും.…
തൃശൂര്‍: ത്രിലോക വിസ്മയമായ തൃശൂര്‍ പൂരം ഇന്ന്! രാവിലെ ഏഴുമണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളിയതോടെയാണ് പൂരത്തിന് വിളിച്ചുണര്‍ത്തായത്. ഇതോടെ ഘടകപൂരങ്ങളുടെ വരവ് തുടങ്ങി. പടിഞ്ഞാറേ നടയിലെ ശ്രീമൂലസ്ഥാനത്തു…
തിരുവനന്തപുരം: പാപ്പനംകോട് കെ.എസ്.ആര്‍.ടി സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പില്‍ തീപ്പിടുത്തം. ഉച്ചക്ക് ഒന്നരയോടെ ട്യൂബുകള്‍ കൂട്ടിയിട്ട സ്ഥലത്താണ് തീപിടുത്തമുണ്ടായത്. ഇവിടെ നിന്ന് തീ ആളിക്കത്തി അടുത്തുള്ള മരങ്ങളിലേക്കും പടര്‍ന്നു. ജനങ്ങള്‍…
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത ആര്‍ടിഎഫുകാരെ ഭാര്യ അഖില തിരിച്ചറിഞ്ഞു. കസ്റ്റഡിയിലെടുത്തപ്പോള്‍ മര്‍ദിച്ച 3 പേരെയും തിരിച്ചറിഞ്ഞു.…
കൊച്ചി: റെയില്‍വെ ടിക്കറ്റ് ഇനി മലയാളത്തിലും. ഇതിന്റെ ഭാഗമായുള്ള ട്രയല്‍ തിരുവനന്തപുരത്തും എറണാകുളത്തും ആരംഭിച്ചു. കംപ്യൂട്ടര്‍ സൗകര്യമില്ലാത്ത ഹാള്‍ട്ട് സ്റ്റേഷനുകളില്‍ നല്‍കുന്ന കട്ടിയുള്ള ടിക്കറ്റുകളില്‍ മലയാളത്തില്‍ സ്ഥലങ്ങള്‍…