Category: KERALA

April 12, 2018 0

ആര്‍.സി.സി സംഭവം: ബാലികയുടെ രക്തസാമ്പിള്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

By Editor

കൊച്ചി: എച്ച്.ഐ.വി ബാധിച്ചെന്ന് സംശയമുണ്ടായിരുന്ന ഹരിപ്പാട് സ്വദേശി ബാലിക മരിച്ച സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. മരിച്ച ബാലികയുടെ രക്തസാമ്പിളും ആശുപത്രിരേഖകളും സൂക്ഷിക്കണമെന്ന് തിരുവനന്തപുരം റീജിനല്‍ കാന്‍സര്‍ സെന്ററിന്…

April 12, 2018 0

സ്ഥലം മാറ്റിയതില്‍ മനോവിഷമം: കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ആത്മഹത്യ ചെയ്തു

By Editor

കൊല്ലം: കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പുനലൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ ഇടമണ്‍ സ്വദേശില അബ്ദുള്‍ നാസര്‍ ആണ് മരിച്ചത്. സ്ഥലംമാറ്റിയതിലെ മനോവിഷമം മൂലമാണ് ജീവനൊടുക്കുന്നതെന്ന്…

April 12, 2018 0

നഴ്‌സുമാരുടെ വേതനം; സര്‍ക്കാര്‍ തീരുമാനം അട്ടിമറിച്ച് ഉപദേശക സമതി

By Editor

തിരുവനന്തപുരം: നഴ്‌സുമാരുടെ വേതനം സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം ഇറക്കാനിരിക്കെ സര്‍ക്കാര്‍ തീരുമാനം അട്ടിമറിച്ച് ഉപദേശക സമതിയുടെ തീരുമാനം. നിലവില്‍ നഴ്‌സ്മാര്‍ക്ക് ലഭിക്കുന്ന അലവന്‍സുകള്‍ വെട്ടിക്കുറച്ച് കൊണ്ടുള്ള…

April 12, 2018 0

റിസോര്‍ട്ടില്‍ കഞ്ചാവുകൃഷി: രണ്ടുപേര്‍ പിടിയില്‍

By Editor

മൂന്നാര്‍: വട്ടവടയിലെ റിസോര്‍ട്ടിനു സമീപത്തെ പൂന്തോട്ടത്തില്‍ കഞ്ചാവുചെടികള്‍ വളര്‍ത്തിയ രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി. വട്ടവട കോവിലൂരിനു സമീപമുള്ള ആനന്ദ് റിസോര്‍ട്ടിലെ ജീവനക്കാരായ കൊട്ടാക്കമ്പൂര്‍ പുതുവീട്ടില്‍…

April 12, 2018 0

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ജൂഡീഷല്‍ അന്വേഷണം വേണം: ചെന്നിത്തല

By Editor

കൊച്ചി ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭീകരമായ പോലീസ് മര്‍ദനത്തിന്റെ ഇരയാണ് ശ്രീജിത്തെന്നും അദ്ദേഹം പറഞ്ഞു. ശ്രീജിത്തിന്റെ മരണത്തിന്…

April 11, 2018 0

ദേശീയ പവര്‍ലിഫ്റ്റിംഗ് താരം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

By Editor

പാലക്കാട്: പവര്‍ലിഫ്റ്റിങ് ദേശീയ താരം എസ് അക്ഷയ(21) വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മേഴ്‌സി കോളേജ് വിദ്യാര്‍ഥിനിയാണ് എസ് അക്ഷയ. പുതുപരിയാരം സ്വദേശി സനല്‍…

April 11, 2018 0

വിഷുവിനുള്ള റേഷന്‍ വിതരണം നിര്‍ത്തി: ഭക്ഷ്യ മന്ത്രിക്കെതിരെ റേഷന്‍ വ്യാപാരികള്‍

By Editor

തിരുവനന്തപുരം: മലയാളികളുടെ വിഷു ആഘോഷത്തിന്റെ മാറ്റു കുറയ്ക്കാനായി പ്രതിഷേധവുമായി റേഷന്‍ വ്യാപാരികള്‍. ഏപ്രില്‍ 10 നകം സംസ്ഥാനത്തെ മൊത്തം റേഷന്‍ കടകളിലും ഇപോസ് മെഷീന്‍ സ്ഥാപിക്കുമെന്നും റേഷന്‍…

April 10, 2018 0

ഐഎസ് കേന്ദ്രത്തിലെത്തിയ സംഘങ്ങള്‍ക്ക് പീസ് സ്‌കൂളുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന ശബ്ദസന്ദേശം പുറത്ത്

By Editor

കാസര്‍ഗോഡ്: സംസ്ഥാനത്ത് നിന്നും ഐഎസ് കേന്ദ്രത്തിലെത്തിയ സംഘങ്ങള്‍ക്ക് പീസ് സ്‌കൂളുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന ശബ്ദസന്ദേശം പുറത്ത് വന്നു. പീസ് സ്‌കൂള്‍ ഡയറക്ടര്‍ എംഎം അക്ബര്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക്…

April 9, 2018 0

ദലിത് ഹര്‍ത്താല്‍; പരക്കെ അക്രമം ,ഗീതാനന്ദന്‍ കസ്റ്റഡിയില്‍

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ വാഹനങ്ങള്‍ തടയുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും വാഹനങ്ങള്‍ തടയാന്‍ ശ്രമമുണ്ടായി. ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദനെ…

April 8, 2018 0

ദലിത്ഹർത്താൽ :മതതീവ്രവാദികള്‍ ഹർത്താൽ ഹൈജാക്ക് ചെയ്യുമെന്ന് രഹസ്യാന്വേണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്

By Editor

തിരുവനന്തപുരം: ദലിത് സംഘടനകള്‍ നാളെ നടത്താനിരിക്കുന്ന ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ക്ക് സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. മതതീവ്രവാദികള്‍ ഹര്‍ത്താലിനെ ഹൈജാക്ക് ചെയ്യുമെന്നാണ് രഹസ്യാന്വേണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. അതിനാല്‍…