ഈരാറ്റുപേട്ട: ചരിത്രത്തില്‍ ആദ്യമായി ഒരു കെഎസ്ആര്‍ടിസിക്ക് ആനവണ്ടി എന്നല്ലാതെ പുതിയൊരു പേരിട്ടു, ‘ചങ്ക് വണ്ടി’. ഈരാറ്റുപേട്ട ഡിപ്പോയിലെ ആര്‍.എസ്.സി. 140 എന്ന ബസാണ് കെ.എസ്.ആര്‍.ടി.സി.യുടെ ചരിത്രം മാറ്റിയിരിക്കുന്നത്.…
തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം അട്ടിമറിക്കുന്നതിന് എതിരെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍സെക്രട്ടറിയേറ്റിലേയ്ക്ക് ലോംഗ് മാര്‍ച്ച് നടത്തും. ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന മാര്‍ച്ച്,ഈ മാസം 24ന്…
തിരുവനന്തപുരം: കേരള കൗമുദി ചീഫ് എഡിറ്റര്‍ എം.എസ് രവി അന്തരിച്ചു. 68 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ഇന്ന് ഉച്ചയോടെ സ്വവസതിയില്‍ കുഴഞ്ഞുവീണതിനെ…
കോഴിക്കോട്: കേരള തീരത്തു 3 മീറ്റര്‍ വരെ ഉയരത്തില്‍ ഉള്ള തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. മീന്‍പിടുത്തക്കാരും തീരദേശനിവാസികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.…
തൃശൂര്‍: കല്യാണ്‍ ജ്വല്ലറിക്കെതിരായി പ്രചാരണം നടത്തിയ ജോയ് ആലുക്കാസ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹമാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തിയതിനാണ് നടപടി. മുന്‍പ് ദുബായിലെ ജോയ് ആലുക്കാസ് ജ്വല്ലറിയില്‍…
കണ്ണൂര്‍: കായിക പ്രേമികള്‍ക്ക മാത്രമല്ല മലയാളികള്‍ക്കെല്ലാം സുപരിചിതനാണ് ദേശീയ ഫുട്‌ബോള്‍ ടീം അംഗവും കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍ സ്‌ട്രൈക്കറുമായ സി.കെ വിനീത്. കളിക്കളത്തിനു പുറത്ത് ശക്തമായ നിലപാടുകള്‍കൊണ്ട്…
തിരുവനന്തപുരം: വര്‍ക്കല അയിരൂര്‍ വില്ലേജില്‍ സ്വകാര്യ വ്യക്തിക്ക് ഭൂമി പതിച്ചു നല്‍കിയ സബ് കലക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ സര്‍വേ സൂപ്രണ്ട് സമര്‍പ്പിച്ച…
തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം മെയ് ആദ്യ വാരം പ്രസിദ്ധീകരിക്കും. ഈ മാസം 23 നു മൂല്യനിര്‍ണയം പൂര്‍ത്തിയാകും. മാര്‍ക്ക് ഡബിള്‍ എന്‍ട്രി ചെയ്യും. എസ്.എസ്.എല്‍.സി മൂല്യനിര്‍ണയ ക്യാമ്പുകളില്‍നിന്ന്…
തിരുവനന്തപുരം: വ്യാജ ഹര്‍ത്താലിന്റെ മറവില്‍ ആക്രമണം നടത്തത്തുകയും കൊല്ലപ്പെട്ട കുട്ടിയുടെ പേര് പരസ്യമാക്കുകയും ചെയ്ത പ്രതികള്‍ക്കെതിരെ പോക്‌സോ നിയമം ചുമത്താന്‍ ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കി. കാശ്മീരില്‍ മാനഭംഗത്തിനിരയായി…