Category: KERALA

March 25, 2018 0

വയല്‍കിളികള്‍ക്കെതിരെയുള്ള സിപിഎമ്മിന്റെ നിലപാട് ജനാധിപത്യവിരുദ്ധവും അപകടകരവും: സിപിഐ

By Editor

കീഴാറ്റൂര്‍ വയല്‍കിളി സമരത്തില്‍ സിപിഎമ്മിനെതിരെ പരസ്യപ്രതികരണവുമായി വീണ്ടും സിപിഐ. സമരത്തിനെതിരെയുള്ള സിപിഎമ്മിന്റെ നിലപാട് ജനാധിപത്യവിരുദ്ധവും അപകടകരവുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാര്‍ പറഞ്ഞു. വയല്‍കിളികള്‍ക്കെതിരെ സിപിഎം…

March 24, 2018 0

മലയാളികളെ ഐഎസില്‍ ചേര്‍ത്ത കേസ്: യാസ്മിന്‍ മുഹമ്മദിന് 7 വര്‍ഷം തടവ്

By Editor

കൊച്ചി: കാസര്‍കോട് നിന്നും യുവാക്കളെ അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടു പോയി ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ച കേസില്‍  മുഖ്യപ്രതി ബീഹാര്‍ സ്വദേശിനി യാസ്‌മിന്‍ മുഹമ്മദ് ഷഹീദിന് എറണാകുളം…

March 24, 2018 0

മലയാളത്തിന്റെ പ്രിയകഥാകാരന്മാരെ അധിക്ഷേപിച്ച് മതപ്രഭാഷകൻ റഹമത്തുല്ല ഖാസിമി

By Editor

ബത്തക്ക പരാമര്‍ശവുമായര്‍ത്തിയ ഫാറൂഖ് കോളേജ് അധ്യാപകന്‍ ജവഹര്‍ മുനവറിന്റെ സ്ത്രീവിരുദ്ധ പ്രസംഗം സൃഷ്ടിച്ച വിവാദങ്ങള്‍ക്ക് പിറകേയാണ് റഹ്മത്തുള്ളയുടെ പ്രഭാഷണം ചര്‍ച്ചാവിഷയമാകുന്നത് മലയാളത്തിന്റെ പ്രിയകഥാകാരന്മാരെ അധിക്ഷേപിച്ച് മതപ്രഭാഷകൻ റഹമത്തുല്ല…

March 23, 2018 0

മാണിയുമായുള്ള ബന്ധത്തില്‍ കേരളാ നേതൃത്വം തീരുമാനമെടുക്കും:സീതാറാം യെച്ചൂരി

By Editor

തിരുവനന്തപുരം: കെ.എം. മാണിയുടെ കേരളാ കോണ്‍ഗ്രസുമായുള്ള സഹകരണം സംബന്ധിച്ച് എല്‍ഡിഎഫ് നേതാക്കള്‍ തീരുമാനം എടുക്കുമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.മാണിയുമായുള്ള സഹകരണം കേരളത്തിലെ മാത്രം…

March 23, 2018 0

കുഞ്ഞനന്തന്റെ ജയില്‍ മോചനത്തെ പിന്തുണച്ച് മുഖ്യമന്ത്രി

By Editor

തിരുവനന്തപുരം: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതി പി.കെ. കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കത്തിന് ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍…

March 22, 2018 0

മലപ്പുറത്തു വിവാഹ തലേന്ന് പിതാവ് മകളെ കുത്തി കൊന്നു

By Editor

മലപ്പുറം: വിവാഹ തലേന്ന് പിതാവ് മകളെ കുത്തി കൊന്നു. അരീക്കോട് പത്തനാപുരം പൂവത്തിക്കണ്ടിയിലാണ് നാടിനെനടുക്കിയ സംഭവം. ആതിര രാജൻ (22) ആണ് അഛന്റെ കത്തിമുനയാൽ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച…

March 22, 2018 0

കുപ്പിവെള്ളത്തിന്റെ വില 12 രൂപയാക്കി കുറച്ചു

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറച്ചു.ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില 20 രൂപയില്‍നിന്ന് 12 രൂപയായിട്ടാണ് കുറച്ചത്.കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക് ചേര്‍ഴ്‌സ് അസോസിയേഷന്റേതാണ് തീരുമാനം. ഏപ്രില്‍…