Category: KERALA

April 13, 2018 0

ദേശീയ തിളക്കത്തില്‍ മലയാള സിനിമ: മികച്ച സംവിധായകനും സഹനടനും ഗായകനുമടക്കം നിരവധി പുരസ്‌കാരങ്ങള്‍

By Editor

ന്യൂഡല്‍ഹി: അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി ശ്രീദേവി(മോം) യേയും,മികച്ച നടനായി ഋഥി സെന്നിനേും മികച്ച സഹനടനായി ഫഹദ് ഫാസിലിനേയും തിരഞ്ഞെടുത്തു. ദിലീഷ് പോത്തന്റെ…

April 13, 2018 0

കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറി; ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു

By Editor

ബോംബ് നിര്‍മിക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു. കാക്കയങ്ങാട് ആയിച്ചോത്തെ മുക്കോലപ്പുരയില്‍ സന്തോഷി(30)ന്റെ കൈപ്പത്തിയാണ് തകര്‍ന്നത്. സ്‌ഫോടനത്തില്‍ സന്തോഷിന്റെ മുഖത്തും ശരീരത്തിലും ഗുരുതരമായി പരുക്കേറ്റു.…

April 13, 2018 0

താമരശ്ശേരി ചുരം ഇനി റോപ് വേയിലൂടെയും കയറാം

By Editor

കോഴിക്കോട്: വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് താമരശ്ശേരി ചുരത്തില്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന റോപ് വേ പദ്ധതി രൂപരേഖ ജില്ലാ ഭരണകൂടം തത്വത്തില്‍ അംഗീകരിച്ചു. വനം, വൈദ്യുതി വകുപ്പുകളുടെ…

April 13, 2018 0

തിരുവനന്തപുരത്ത് ബി.ജെ.പി കൗണ്‍സിലര്‍ക്ക് വേട്ടേറ്റു

By Editor

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി.ജെ.പി കൗണ്‍സിലര്‍ക്ക് വെട്ടേറ്റു. മേലാങ്കോട് വാര്‍ഡ് കൗണ്‍സിലര്‍ പാപ്പനംകോട് സജിയ്ക്കാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘം കരമനയില്‍ വച്ച് സജിയെ ആക്രമിക്കുകയായിരുന്നു.

April 12, 2018 0

മധുവിന്റെ അമ്മയ്ക്ക് സെവാഗ് പ്രഖ്യാപിച്ച ഒന്നര ലക്ഷം കൈമാറി

By Editor

തിരുവനന്തപുരം: ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ച് ആദിവാസി യുവാവ് മധുവിനെ അട്ടപ്പാടിയിൽ ആൾകൂട്ടം തല്ലികൊന്നത് കേരളത്തിനാകെ തന്നെ തന്നെ നാണകേട് വരുത്തിവെച്ചിരുന്നു. നിരവധിപേർ ഇതിനെതിരെ രംഗത്ത് വന്നെങ്കിലും പലരുടേയും പ്രതിഷേധം…

April 12, 2018 0

ആര്‍.സി.സി സംഭവം: ബാലികയുടെ രക്തസാമ്പിള്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

By Editor

കൊച്ചി: എച്ച്.ഐ.വി ബാധിച്ചെന്ന് സംശയമുണ്ടായിരുന്ന ഹരിപ്പാട് സ്വദേശി ബാലിക മരിച്ച സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. മരിച്ച ബാലികയുടെ രക്തസാമ്പിളും ആശുപത്രിരേഖകളും സൂക്ഷിക്കണമെന്ന് തിരുവനന്തപുരം റീജിനല്‍ കാന്‍സര്‍ സെന്ററിന്…

April 12, 2018 0

സ്ഥലം മാറ്റിയതില്‍ മനോവിഷമം: കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ആത്മഹത്യ ചെയ്തു

By Editor

കൊല്ലം: കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പുനലൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ ഇടമണ്‍ സ്വദേശില അബ്ദുള്‍ നാസര്‍ ആണ് മരിച്ചത്. സ്ഥലംമാറ്റിയതിലെ മനോവിഷമം മൂലമാണ് ജീവനൊടുക്കുന്നതെന്ന്…

April 12, 2018 0

നഴ്‌സുമാരുടെ വേതനം; സര്‍ക്കാര്‍ തീരുമാനം അട്ടിമറിച്ച് ഉപദേശക സമതി

By Editor

തിരുവനന്തപുരം: നഴ്‌സുമാരുടെ വേതനം സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം ഇറക്കാനിരിക്കെ സര്‍ക്കാര്‍ തീരുമാനം അട്ടിമറിച്ച് ഉപദേശക സമതിയുടെ തീരുമാനം. നിലവില്‍ നഴ്‌സ്മാര്‍ക്ക് ലഭിക്കുന്ന അലവന്‍സുകള്‍ വെട്ടിക്കുറച്ച് കൊണ്ടുള്ള…

April 12, 2018 0

റിസോര്‍ട്ടില്‍ കഞ്ചാവുകൃഷി: രണ്ടുപേര്‍ പിടിയില്‍

By Editor

മൂന്നാര്‍: വട്ടവടയിലെ റിസോര്‍ട്ടിനു സമീപത്തെ പൂന്തോട്ടത്തില്‍ കഞ്ചാവുചെടികള്‍ വളര്‍ത്തിയ രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി. വട്ടവട കോവിലൂരിനു സമീപമുള്ള ആനന്ദ് റിസോര്‍ട്ടിലെ ജീവനക്കാരായ കൊട്ടാക്കമ്പൂര്‍ പുതുവീട്ടില്‍…

April 12, 2018 0

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ജൂഡീഷല്‍ അന്വേഷണം വേണം: ചെന്നിത്തല

By Editor

കൊച്ചി ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭീകരമായ പോലീസ് മര്‍ദനത്തിന്റെ ഇരയാണ് ശ്രീജിത്തെന്നും അദ്ദേഹം പറഞ്ഞു. ശ്രീജിത്തിന്റെ മരണത്തിന്…