KOTTAYAM - Page 17
നോമ്പുതുറ സമയത്ത് പ്രത്യേക മുനിസിപ്പൽ സൈറൺ ; ഇതിനായി ജീവനക്കാരെ ചുമതലപ്പെടുത്തി ചങ്ങനാശ്ശേരി നഗരസഭ; വിവാദം
കോട്ടയം: നോമ്പുകാലത്ത് വൈകുന്നേരങ്ങളിൽ പ്രത്യേക മുനിസിപ്പൽ സൈറൻ മുഴക്കാനുള്ള തീരുമാനവുമായി ചങ്ങനാശ്ശേരി നഗരസഭ. ഇതിനായി...
പഴയിടം ഇരട്ടക്കൊലക്കേസില്‍ പ്രതിക്ക് വധശിക്ഷ
കോട്ടയം: മണിമല പഴയിടത്ത് പിതൃസഹോദരിയെയും ഭര്‍ത്താവിനെയും ചുറ്റികകൊണ്ടടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണ്‍ ശശിക്ക്...
വീടിന്റെ ഉമ്മറത്ത് കടുവ; മുന്നില്‍ചെന്നുപെട്ട് വീട്ടുടമ, ഭയന്നുവിറച്ച് നാട്ടുകാര്‍
സീതത്തോട്: ചിറ്റാര്‍-കാരികയത്ത് ജനവാസകേന്ദ്രത്തില്‍ കടുവയെ കണ്ടെത്തിയത് മേഖലയിലെ ജനങ്ങളെയാകെ ഭയാശങ്കയിലാക്കി. വീടിന്റെ...
അരിക്കൊമ്പനെ അകത്താക്കാന്‍ അരിയും സാധനങ്ങളുമായി ഡമ്മി റേഷന്‍കട ; കുങ്കിയാനകൾ , അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലേക്ക്
തൊടുപുഴ: ചിന്നക്കനാലിലെ അരികൊമ്പനെ arikomban പിടികൂടുന്നതിനുള്ള നടപടി അവസാന ഘട്ടത്തിലേക്ക്. കുങ്കിയാനകളില്‍ ഒന്നിനെ,...
സംസ്ഥാനത്ത് നാല് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ...
മാര്‍ ജോസഫ് പൗവത്തില്‍ അന്തരിച്ചു
കോട്ടയം: ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പൗവത്തില്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. ഉച്ചയ്ക്ക്...
ആശ്വാസമേകാൻ വേനൽ മഴ; നാല് ജില്ലകളിൽ ഇടിയോട് കൂടിയ മഴ; വെള്ളിയാഴ്ച വരെ മഴ പെയ്തേക്കും, ഉയർന്ന തിരമാലയ്ക്കും സാധ്യത
കടുത്ത ചൂടിനിടയിൽ ആശ്വാസമായി വേനൽമഴ. കോട്ടയം, എറണാകുളം, പത്തനംതിട്ട, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിൽ വിവിധ മേഖലകളിൽ...
പാലാ മുനിസിപ്പൽ സ്റ്റാൻഡിൽ ഇന്ന് 11ന് ബോംബ് വയ്ക്കും’: ഭീഷണിക്കത്ത്
പാലാ മുനിസിപ്പൽ സ്റ്റാൻഡിൽ ഇന്നു രാവിലെ 11ന് ബോംബ് വയ്ക്കുമെന്നു ഭീഷണിക്കത്ത്. കോട്ടയം സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസിൽ...
കടുത്ത ചൂടിൽ വലഞ്ഞ് കേരളം; അഞ്ച് ജില്ലകൾ അപകടമേഖലയിൽ; ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ ചൂടിന്റെ തീവ്രത വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആദ്യമായി പുറത്തിറക്കിയ താപസൂചികാ...
കോട്ടയത്ത് കുട്ടിയുടെ തലയില്‍ തിളച്ച വെള്ളം ഒഴിച്ചു; അച്ഛന് അറസ്റ്റില്‍
കോട്ടയം: മൂന്നിലവില്‍ കുട്ടിയുടെ തലയില്‍ തിളച്ചവെള്ളം ഒഴിച്ച കേസില്‍ അച്ഛന് അറസ്റ്റില്‍. അമ്മ ചൈല്‍ഡ് ലൈനില്‍ നല്കിയ...
'സുരക്ഷയില്ലാതെ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ സഞ്ചരിക്കും, തടയാം'; ഇ.പി ജയരാജന്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് വി.ഡി സതീശൻ
കോട്ടയം: പ്രതിപക്ഷ നേതാവിനെ തടയുമെന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്...
ഹണി ട്രാപ്: റൂഫ് വര്‍ക്കിന് വിളിച്ചു വരുത്തി; മുറിയില്‍ നഗനയായ സ്ത്രീ, വീഡിയോ പകര്‍ത്തി ഭീഷണി
കോട്ടയം: വൈക്കത്ത് യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു....