KOTTAYAM - Page 18
ടാലെന്റ് ഇന്റർനാഷണൽ അക്കാദമിയുടെ മെഡിക്കൽ എഞ്ചിനീയറിംഗ് എൻട്രൻസ് കോച്ചിംഗ് ക്ലാസുകൾ നവീകരിച്ച പുതിയ കെട്ടിട സമുച്ചയത്തിൽ പ്രവർത്തനം ആരംഭിച്ചു
മൂന്നു പതിറ്റാണ്ടിന്റെ പാരമ്പര്യവും പുതുപുത്തൻ മാറ്റങ്ങളുമായി വിദ്യാഭ്യാസമേഖലയുടെ കേന്ദ്രമായ പാലായിൽ ടാലെന്റ് ഇന്റർനാഷണൽ...
പാലായിലെ ടാലെന്റ് ഇന്റർനാഷണൽ അക്കാദമി നവീകരിച്ച പുതിയ കെട്ടിട സമുച്ചയത്തിൽ പ്രവർത്തനം പുനരാരംഭിക്കുന്നു; ഉദ്ഘാടകനായി ബേസിൽ ജോസഫ്
മൂന്നു പതിറ്റാണ്ടിന്റെ പാരമ്പര്യവും പുതുപുത്തൻ മാറ്റങ്ങളുമായി വിദ്യാഭ്യാസമേഖലയുടെ കേന്ദ്രമായ പാലായിൽ ടാലെന്റ് ഇന്റർനാഷണൽ...
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി
ബംഗളൂരു: എച്ച്.സി.ജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി...
കോട്ടയം മെഡിക്കൽ കോളജിൽ വൻ തീപിടിത്തം; രോഗികളെ ഒഴിപ്പിച്ചു
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം. ഉച്ചയോടെയാണ്...
ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില ഗുരുതരം; ചികിത്സ നിഷേധിക്കുന്നു; മുഖ്യമന്ത്രി ഇടപെടണം; കത്തയച്ച് സഹോദരന്
തിരുവനന്തപുരം: ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിക്ക് വിദഗ്ധ ചികിത്സ ഒരുക്കാന്‍ അടിയന്തര ഇടപെടല്‍...
ടാലെന്റ് ഇന്റർനാഷണൽ അക്കാഡമിയുടെ Grand Reopening 2023 മാർച്ചിൽ
എൻട്രൻസ് കോച്ചിംഗ് രംഗത്ത് മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യവും പുതുപുത്തൻ മാറ്റങ്ങളുമായി വിദ്യാഭ്യാസമേഖലയുടെ പറുദിസയായ...
ഫോണിൽ വിളിക്കുമ്പോഴെല്ലാം ബിസി, പെൺസുഹൃത്തിനെ ബസ് സ്റ്റോപ്പിൽ വച്ച് മർദിച്ചു; യുവാവ് അറസ്റ്റിൽ
പെണ്‍സുഹൃത്തിനെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ വച്ച് മർദിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടി സ്വദേശി ആമ്പല്ലൂര്‍...
കാട്ടാനയെ കണ്ട് ഭയന്നോടുമ്പോൾ വീണ് പരിക്കേറ്റ ഗര്‍ഭിണി മരിച്ചു
മൂന്നാർ: കാട്ടാനയെ കണ്ട് ഭയന്നോടുമ്പോൾ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗര്‍ഭിണി മരിച്ചു. ഇടമലക്കുടി ഷെഡുകുടിയില്‍...
വനിതാ ടിക്കറ്റ് പരിശോധകയോട് അസഭ്യം പറഞ്ഞു, മോശമായി പെരുമാറി; അര്ജുന് ആയങ്കിക്കെതിരെ കേസ്
കോട്ടയം: വനിതാ ടിക്കറ്റ് പരിശോധകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതി അര്ജുന്...
മലയാളി നഴ്സ് അഞ്ജുവിന്റെ കൊലപാതകം; ബ്രിട്ടീഷ് പോലീസ് കേരളത്തിലേക്ക്
ബ്രിട്ടനിലെ കെറ്ററിങ്ങില്‍ മലയാളി നഴ്സായ അഞ്ജുവും രണ്ട് മക്കളും കൊല്ലപ്പെട്ട കേസില്‍ അന്വേഷണം കേരളത്തിലേക്ക്....
ഹിന്ദുഐക്യം അട്ടിമറിച്ചത് വെള്ളാപ്പള്ളി നടേശന് ; സംവരണം ഉള്ളിടത്തോളം ഐക്യം നടക്കാത്തകാര്യമെന്ന് സുകുമാരന്‍ നായര്‍
ചങ്ങനാശ്ശേരി: ഹിന്ദു ഐക്യശ്രമങ്ങള്‍ക്ക് തുരങ്കം വെച്ചത് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്ന്...
നഴ്സിന്റെ മരണം: ഭക്ഷ്യവിഷബാധ മൂലമെന്ന് രാസപരിശോധന ഫലം
ഗാന്ധിനഗർ (കോട്ടയം): കോട്ടയം മെഡിക്കൽ കോളജിലെ നഴ്സിന്റെ മരണം ഭക്ഷ്യവിഷബാധ മൂലമെന്ന്...