KOTTAYAM - Page 39
നിഥിന കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി അഭിഷേക്
'കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല; കത്തി കൊണ്ടുവന്നത് സ്വയം കൈമുറിച്ച് പേടിപ്പിക്കാന്‍'; പ്രതി
കോട്ടയം: നിഥിനയെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതി അഭിഷേക്. രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നെന്ന് പ്രതി...
പാലാ സെന്റ് തോമസ് കോളേജില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ സഹപാഠി അതിദാരുണമായി കഴുത്തറുത്ത് കൊന്നു
പാലായില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ സഹപാഠി കഴുത്തറുത്ത് കൊന്നു. മൂന്നാം വര്‍ഷ ബിവിഒസി വിദ്യാര്‍ത്ഥിനിയായ...
മോശയുടെ അംശവടിയുമേന്തി ടിപ്പു സുൽത്താന്റെ സിംഹാസനത്തിൽ പ്രശാന്ത് ഐഎഎസും
കോട്ടയം: മോൻസൺ മാവുങ്കലിന്റെ ഫാൻസ് ഗ്രൂപ്പിൽ പ്രശാന്ത് ബ്രോയും. പ്രശാന്ത് നായർ ഐഎഎസും മോശയുടെ അംശവടിയുമായി ടിപ്പു...
നാലുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് വീട്ടില്‍ മരിച്ചനിലയില്‍
കാഞ്ഞിരപ്പള്ളി: നാലുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി....
സംസ്ഥാനത്ത് ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മരണം 127
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2784, എറണാകുളം 2397, തിരുവനന്തപുരം...
പ്രതിശ്രുത വരനൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് ദാരുണാന്ത്യം
കോട്ടയം : കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. മമ്മൂട് വെളിയം കരിങ്ങണാമറ്റത്തിൽ...
സംസ്ഥാനത്ത് ഇന്ന് 15,768 പുതിയ കൊവിഡ് രോഗികൾ, 214 മരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം...
സംസ്ഥാനത്ത് ഇന്ന് 15692 പേര്‍ക്ക് കൊവിഡ്, ടിപിആർ 17.49%
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2504, എറണാകുളം 1720, തിരുവനന്തപുരം...
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല ; പ്രതിഷേധിച്ച് ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് ഇറങ്ങിപോയി സുരേഷ് ഗോപി എംപി
കൊട്ടാരക്കര: താരത്തെ കാണാനെത്തിയവരും പാര്‍ട്ടി പ്രവര്‍ത്തകരും കോവിഡ് മാനദണ്ഡങ്ങള്‍...
സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കോവിഡ്: ആകെ മരണം 23,591
സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട്...
തിരുവോണം ബമ്പർ നറുക്കെടുപ്പ്; ഒന്നാം സമ്മാനം ഈ ടിക്കറ്റിന്
തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ധനമന്ത്രി കെഎൻ ബാലഗോപാലാണ് നറുക്കെടുപ്പ് ഉദ്ഘാടനം...