KOTTAYAM - Page 48
സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ശതമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820,...
Latest | സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും. ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ യോഗത്തിലാണ് തീരുമാനം. വെയര്‍...
സംസ്ഥാനത്ത് ഇന്ന് 12,443 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; പോസിറ്റിവിറ്റി നിരക്ക് 10.22 %
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍...
സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ : മദ്യവിൽപ്പന ശാലകൾ തുറക്കില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ. അവശ്യ സർവ്വീസുകൾ മാത്രമേ അനുവദിക്കൂ. കർശന സുരക്ഷാ...
കൊലക്കേസ് പ്രതിയെ പിടിക്കാനെത്തിയ എസ്.ഐക്ക് മുഖത്ത് വെട്ടേറ്റു
കോട്ടയം:മണിമലയില്‍ പ്രതിയെ പിടിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ അക്രമം. എസ് ഐ.വിദ്യാധരന് വെട്ടേറ്റു. എസ്.ഐയുടെ...
സംസ്ഥാനത്ത് ഇന്ന് 11,361 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം...
പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി ശരിയായില്ല ; രമേശ് ചെന്നിത്തല തന്നെയാണ് മികച്ച നേതാവ്, പുതിയ പ്രതിപക്ഷ നേതാവില്‍ അതൃപ്തിയെന്ന് മാണി സി കാപ്പന്
കോട്ടയം: രമേശ് ചെന്നിത്തലയെ പ്രശംസിച്ചു കൊണ്ട് മാണി സി കാപ്പന് രംഗത്ത്. ഏറ്റവും നല്ല പ്രതിപക്ഷ നേതാവാണ് രമേശ്...
കോളടിച്ച് ബെവ്കോ; സംസ്ഥാനത്ത് ഇന്നലെയുണ്ടായത് റെക്കോര്‍ഡ് മദ്യ വില്‍പ്പന " ഒറ്റദിവസം വിറ്റത് 52 കോടിയുടെ മദ്യം !
ഒന്നര മാസത്തെ ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്നലെ തുറന്നപ്പോഴുണ്ടായത് റെക്കോര്‍ഡ് വില്പന. ബെവ്കോ...
സമ്മാനമായി ലഭിച്ച രണ്ട് വള്ളങ്ങളും അക്കൗണ്ടില്‍ നിന്ന് 5.08 ലക്ഷം രൂപയും സഹോദരി കൈക്കലാക്കി; പോലീസിൽ പരാതിയുമായി കായൽ സംരക്ഷകൻ രാജപ്പൻ
കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ പരാമർശിച്ച കുമരകത്തെ കായൽ സംരക്ഷകൻ രാജപ്പന്റെ അക്കൗണ്ടിൽ നിന്നും അഞ്ച്...
സംസ്ഥാനത്ത് ഇന്ന് 12,469 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം...
നാളെ മുതല്‍ സ്വകാര്യബസ് സര്‍വീസ്; ശനി, ഞായര്‍ ദിവസങ്ങളില്‍ അനുവദിക്കില്ല
LATEST | ലോക്ക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ബസ് സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും....
സംസ്ഥാനത്ത് നാളെ മുതൽ ബാറുകളില്‍ നിന്നും പാഴ്സലായി മദ്യം ലഭിക്കും !
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പ്പന ആരംഭിക്കും. ബെവ്കോ ഔട്ട്ലെറ്റുകള് വഴി നേരിട്ടായിരിക്കും...