KOTTAYAM - Page 6
കോട്ടയം സ്വദേശികളായ ദമ്പതികളും കാണാതായ അധ്യാപികയും അരുണാചലിൽ മരിച്ച നിലയിൽ; രക്തം വാർന്ന് മരണം
കോട്ടയം സ്വദേശികളായ ദമ്പതികളും ഇവരുടെ സുഹൃത്തായ അധ്യാപികയും അരുണാചൽ പ്രദേശിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. മീനടം...
കോട്ടയത്ത് അധ്യാപികയുടെ വീട്ടില്‍ 48 മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി
കോട്ടയത്ത് വീട്ടുമുറ്റത്തുനിന്ന് മൂർഖനെയും 47 കുഞ്ഞുങ്ങളെയും പിടികൂടി തിരുവാതുക്കലിൽ അധ്യാപികയുടെ വീട്ടുമുറ്റത്തുനിന്നു...
മലയാറ്റൂരില്‍ തീര്‍ത്ഥാടനത്തിനെത്തിയ രണ്ട് പേര് പുഴയില്‍ മുങ്ങി മരിച്ചു
ആലപ്പുഴ: മലയാറ്റൂരില്‍ തീര്‍ത്ഥാടനത്തിനെത്തിയ രണ്ട് പേര് പുഴയില്‍ മുങ്ങി മരിച്ചു. ഊട്ടി സ്വദേശികളായ മണി, റൊണാള്‍ഡ്...
തൃശൂർ ചുട്ടുപൊള്ളും; മഴ പ്രതീക്ഷിച്ച് നാല് ജില്ലകൾ; കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
സംസ്ഥാനത്തെ വിവിധ കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറത്തുവിട്ടു. ചില ജില്ലകൾ ചുട്ടുപൊള്ളുമ്പോൾ മഴ പെയ്യുമെന്ന പ്രതീക്ഷയിലാണ്...
രാഷ്ട്രീയക്കാർ വാങ്ങുന്ന പച്ചയായ കൈക്കൂലിയാണ് ഇലക്ടറൽ ബോണ്ട്: മുല്ലക്കര രത്നാകരൻ
രാഷ്ട്രീയക്കാർ കുത്തക മുതലാളിമാരിൽ നിന്നു വാങ്ങുന്ന പച്ചയായ കൈക്കൂലിയാണ് ഇലക്ടറൽ ബോണ്ടെന്ന് മുൻ മന്ത്രിയും സിപിഐ സംസ്ഥാന...
ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎ സഖ്യത്തില്‍ മത്സരിക്കുന്ന ബിഡിജെഎസിന്റെ സ്ഥാനാര്‍ത്ഥികളായി. ബിഡിജെഎസ്...
പത്മജ വേണുഗോപാലും അനിൽ ആന്റണിയും ബിജെപിയിൽ പോയതിൽ തെറ്റുകാണുന്നില്ല,, അതവരുടെ തീരുമാനം: രാഹുലിനെ പോലെ മോശം പരാമർശം നടത്തില്ല: ചാണ്ടി ഉമ്മൻ
പാര്‍ട്ടി വിട്ടതിന് പിന്നാലെ പത്മജ വേണുഗോപാലിനെതിരെ പാര്‍ട്ടിയിൽ നിന്നുയര്‍ന്ന വിമര്‍ശനങ്ങൾ കരുണാകരന്റെ നിലവാരത്തിലേക്ക്...
സംസ്ഥാനത്ത് കൊടും ചൂട്! താപനില ഇന്നും ഉയർന്ന തന്നെ; 10 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും. താപനില ക്രമാതീതമായി ഉയർന്നതിനാൽ 10 ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ്...
ഒരുകുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചനിലയില്‍; വെട്ടേറ്റ് ചോരവാര്‍ന്നനിലയില്‍ മൃതദേഹങ്ങള്‍
കോട്ടയം: പാലാ പൂവരണിയില്‍ ഒരുകുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. പൂവരണി ഞണ്ടുപാറ സ്വദേശി ജെയ്സൺ (44), ഭാര്യ...
ചുട്ടു പൊള്ളും, ജാഗ്രത വേണം; ഇന്ന് 8 ജില്ലകളില്‍ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശൂര്‍,...
‘കിരീടം സമർപ്പിച്ചത് എന്റെ ആചാരം, നൽകിയത് തന്റെ ത്രാണിക്ക് അനുസരിച്ച്; മാതാവ് അത് സ്വീകരിക്കും’ സുരേഷ്ഗോപി
തൃശൂർ ∙ കിരീടം സമർപ്പിച്ചത് തന്റെ ആചാരമാണെന്നും മാതാവ് അതു സ്വീകരിക്കുമെന്നും കിരീട വിവാദത്തിൽ പ്രതികരിച്ച് നടനും തൃശൂർ...
കുരുന്നുകളുടെ ദീര്‍ഘകാല സ്വപ്നമായ വിമാനയാത്ര യാഥാര്‍ത്ഥ്യമാക്കി ബോചെ
കോട്ടയം മാങ്ങാനം പുതുശ്ശേരി സിഎംഎസ് എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ദീര്‍ഘകാല സ്വപ്നമായ വിമാനയാത്ര യാഥാര്‍ത്ഥ്യമാക്കി...