KOZHIKODE - Page 6
കേരളത്തിലെ ആദ്യത്തെ ട്രക്ക് പാര്‍ക്കിംഗ് ടെര്‍മിനല്‍ വടകരയില്‍; നിര്‍മാണ ചുമതല അദാനിക്ക്
ദേശീയ പാത അതോറിറ്റിക്ക് കീഴില്‍ കേരളത്തിലെ ആദ്യത്തെ ട്രക്ക് പാര്‍ക്കിംഗ് ടെര്‍മിനല്‍ കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത്...
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; സ്വകാര്യ ബസ് കസ്റ്റഡിയില്‍
മുഖ്യമന്ത്രി ബാലസംഘത്തിൻ്റെ സമാപന സമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോൾ സ്റ്റോപ്പിൽ നിർത്തിയിരുന്ന ബസ് വാഹനവ്യൂഹം ശ്രദ്ധിക്കാതെ...
ഇന്ന് നവംബർ ഒന്ന്, കേരളപ്പിറവി ആഘോഷത്തിൽ മലയാളികൾ
ഇന്ന് നവംബർ ഒന്ന്, കേരളപ്പിറവി ആഘോഷത്തിൽ മലയാളികൾ; അറുപത്തിയെട്ടാം പിറന്നാൾ
കോഴിക്കോട് ' മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ.. 31.10.24.വ്യാഴം പ്രവർത്തിക്കുന്ന ഒ.പി വിവരങ്ങൾ
🌲🌲🌲🌲🌲🌲🌲🌲കോഴിക്കോട് ' മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ.. 31.10.24.വ്യാഴം പ്രവർത്തിക്കുന്ന ഒ.പി വിവരങ്ങൾ💚❤💚❤💚❤💚❤ ...
ബാലുശ്ശേരിയിലെ സദാചാര ഗുണ്ടാ ആക്രമണം: വിദ്യാർഥികളെ ആക്രമിച്ചത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവർ
കോഴിക്കോട്: ബാലുശ്ശേരി കോക്കല്ലൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെയും അടുത്ത ബന്ധുവായ 20കാരനെയും ആക്രമിച്ചത് സി.പി.എം ബ്രാഞ്ച്...
അതിരുവിടുന്നുണ്ട്, കരുതിയിരുന്നോണം';മുസ്ലിം മഹല്ലുകൾ നിയന്ത്രിക്കേണ്ടത് മതപണ്ഡിതന്മാർ; സാദിഖലി തങ്ങൾക്കെതിരേ രൂക്ഷവിമർശനവുമായി സമസ്ത സെക്രട്ടറി
മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പാണ്ഡിത്യത്തെ ചോദ്യം ചെയ്ത് സമസ്ത നേതാവ് ഉമർ ഫൈസി മുക്കം.മുസ്ലിം മഹല്ലുകൾ...
താമരശ്ശേരി ചുരം വഴിയുള്ള യാത്രയ്ക്ക് ചൊവ്വാഴ്ച മുതൽ നിയന്ത്രണങ്ങൾ
കോഴിക്കോട്: താമരശ്ശേരി ചുരം വഴിയുള്ള യാത്രയ്ക്ക് ചൊവ്വാഴ്ച മുതൽ നിയന്ത്രണങ്ങൾ. ഭാരവാഹനങ്ങൾക്കാണ് നിയന്ത്രണമുള്ളത്....
ഏറ്റവും മികച്ച ഇ എം ഐ ഓഫറുകളുമായി മൈജിയുടെ ദീപാവലി കത്തിക്കൽ സെയിൽ
കോഴിക്കോട് : ദീപാവലിയോടനുബന്ധിച്ച് ഗാഡ്ജെറ്റ്സും അപ്ലയൻസസും ഏറ്റവും കുറഞ്ഞ ഇ എം ഐ യിൽ വാങ്ങി വൻ ലാഭം സ്വന്തമാക്കാൻ...
മുൻഗണനാ റേഷൻ കാർഡ് മസ്റ്ററിങ്; നവംബർ അഞ്ച് വരെ നീട്ടി
സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് നവംബര്‍ അഞ്ച് വരെ നീട്ടി. മഞ്ഞ, പിങ്ക് കാർഡുകൾക്കുളള സമയപരിധിയാണ് നീട്ടിയത്....
മർദിച്ചില്ലെന്നു ഭർത്താവ്; പരാതി വീട്ടുകാരുടെ നിർബന്ധമെന്നു ഭാര്യ: പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് റദ്ദാക്കി
ഏറെ കോളിളക്കമുണ്ടാക്കിയ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് ഹൈക്കോടതി റദ്ദാക്കി. ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ രാഹുൽ...
കോഴിക്കോട്ട് ഓടിക്കൊണ്ടിരിക്കുന്നതിനിടെ തീ ഗോളമായി കാർ; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കത്തി നശിച്ചു. കണ്ണൂർ റോഡിൽ കൊയിലാണ്ടി പൊയിൽക്കാവിനു സമീപത്തുവച്ചാണ്...
അധ്യാപക ഒഴിവുകൾ
അധ്യാപക ഒഴിവ് മലപ്പുറം ജില്ല : എആർ നഗർ കൊളപ്പുറം ഗവ. ഹൈസ്കൂളിൽ, ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള എച്ച്എസ്ടി മാത്സ്,...