Category: KOZHIKODE

July 26, 2021 0

സംസ്ഥാനത്ത് ഇന്ന് 11,556 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ടിപിആർ പത്തിന് മുകളിൽ തന്നെ

By Editor

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1779, തൃശൂര്‍ 1498, കോഴിക്കോട് 1264, എറണാകുളം 1153, പാലക്കാട് 1032, കൊല്ലം 886, കാസര്‍ഗോഡ്…

July 26, 2021 0

കോഴിക്കോട് പെരുവണ്ണാമൂഴിയിൽ അപസ്മാരം ബാധിച്ച് വഞ്ചിയിൽ നിന്ന് വീണ് യുവാവ് മരിച്ചു

By Editor

കോഴിക്കോട്: അപസ്മാരത്തെ തുടർന്ന് വഞ്ചിയിൽ നിന്ന് വീണ യുവാവ് മരിച്ചു. പെരുവണ്ണാമൂഴി റിസർവോയറിലാണ് സംഭവം. മരുതോങ്കര കെ.സി. മുക്ക് പാറച്ചാലിൽ പ്രകാശന്റെ മകൻ അഭിജിത്ത് (22) ആണ്…

July 24, 2021 0

ഇന്ന് 18,531 കൊവിഡ് രോഗികള്‍; രണ്ടായിരം കടന്ന് നാല് ജില്ലകള്‍

By Editor

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം…

July 24, 2021 0

മുന്നറിയിപ്പ് ; 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും” സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത

By Editor

കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കി. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ്…

July 24, 2021 0

അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റും വാഹനം പിടിച്ചെടുക്കലും ; സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക് ഡൗൺ

By Editor

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക് ഡൗൺ. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റും വാഹനം പിടിച്ചെടുക്കുന്നതടക്കമുള്ള കർശന നടപടിയും സ്വീകരിക്കാൻ പോലീസിന് നിർദേശം.സംസ്ഥാനത്ത്…

July 23, 2021 0

സംസ്ഥാനത്ത് ഇന്ന് 17,518 പേര്‍ക്ക് കോവിഡ്-19: രോഗനിരക്ക് കൂടുതൽ മലപ്പുറത്ത്

By Editor

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,518 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2871, തൃശൂര്‍ 2023, കോഴിക്കോട് 1870, എറണാകുളം 1832, കൊല്ലം 1568, പാലക്കാട് 1455, കണ്ണൂര്‍…

July 23, 2021 0

കോഴിക്കോട് സ്വകാര്യ കോഴിഫാമിലെ കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി; പക്ഷിപ്പനിയെന്ന് സംശയം, പത്ത് കിലോമീറ്റര്‍ പരിധിയില്‍ നിരീക്ഷണം ഏര്‍പ്പെടുത്തി

By Editor

കോഴിക്കോട് : കോഴിക്കോട് കൂരാച്ചുണ്ടില്‍ പക്ഷിപ്പനിയെന്ന് സംശയം. കാളങ്ങാലിയിലെ സ്വകാര്യ കോഴിഫാമില്‍ 300 കോഴികള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം റീജിയണല്‍ ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍…