ദേശീയ ചലച്ചിത്ര പുരസ്കാരം; നടൻ ഋഷഭ് ഷെട്ടി, നടി നിത്യ മേനോൻ; മികച്ച ചിത്രം ‘ആട്ടം’

ന്യൂഡൽഹി: എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരി​ഗണിച്ചത്.

പുരസ്കാരങ്ങൾ ഇങ്ങനെ:

നടൻ - റിഷഭ് ഷെട്ടി (കാന്താര)

മികച്ച നടി - നിത്യാ മേനോൻ , മാനസി പരേഖ്

സംവിധായകൻ - സൂരജ് ആർ ബർജാത്യ ഊഞ്ചായി

ജനപ്രിയ ചിത്രം -കാന്താര

നവാ​ഗത സംവിധായകൻ -പ്രമോദ് കുമാർ - ഫോജ

ഫീച്ചർ ഫിലിം - ആട്ടം

തിരക്കഥ - ആനന്ദ് ഏകർഷി (ആട്ടം)

തെലുങ്ക് ചിത്രം - കാർത്തികേയ 2.

തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ

മലയാള ചിത്രം - സൗദി വെള്ളക്ക

കന്നഡ ചിത്രം - കെ.ജി.എഫ് 2

ഹിന്ദി ചിത്രം - ​ഗുൽമോഹർ

സംഘട്ടനസംവിധാനം - അൻബറിവ് (കെ.ജി.എഫ് 2)

നൃത്തസംവിധാനം - ജാനി, സതീഷ് (തിരുച്ചിത്രാമ്പലം)

​ഗാനരചന - നൗഷാദ് സാദർ ഖാൻ (ഫൗജ)

സം​ഗീതസംവിധായകൻ - പ്രീതം (ബ്ര്ഹാമാസ്ത്ര)

ബി.ജി.എം -എ.ആർ.റഹ്മാൻ (പൊന്നിയിൻ സെൽവൻ 1)

കോസ്റ്റ്യൂം- നിഖിൽ ജോഷി

പ്രൊഡക്ഷൻ ഡിസൈൻ -അനന്ദ് അധ്യായ (അപരാജിതോ)

എഡിറ്റിങ്ങ് - ആട്ടം (മഹേഷ് ഭുവനേന്ദ്)

സൗണ്ട് ഡിസൈൻ - ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെൽവൻ 1)

ക്യാമറ - രവി വർമൻ (പൊന്നിയിൻ സെൽവൻ-1)

​ഗായിക - ബോംബെ ജയശ്രീ (സൗദി വെള്ളക്ക)

​ഗായകൻ - അരിജിത് സിം​ഗ് (ബ്രഹ്മാസ്ത്ര)

ബാലതാരം-ശ്രീപഥ് (മാളികപ്പുറം)

സഹനടി - നീന ​ഗുപ്ത (ഊഞ്ചായി)

സഹനടൻ- പവൻ രാജ് മൽഹോത്ര (ഫൗജ)

പ്രത്യേക ജൂറി പുരസ്കാരം -​ നടൻ - മനോജ് ബാജ്പേയി (ഗുൽമോഹർ), കാഥികൻ - സം​ഗീത സംവിധായകൻ സഞ്ജയ് സലിൽ ചൗധരി

തെലുങ്ക് ചിത്രം - കാർത്തികേയ 2.

തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ

മലയാള ചിത്രം - സൗദി വെള്ളക്ക

കന്നഡ ചിത്രം - കെ.ജി.എഫ് 2

ഹിന്ദി ചിത്രം - ​ഗുൽമോഹർ

മികച്ച ഫിലിം ക്രിട്ടിക് -ദീപക് ​ദുവ

മികച്ച പുസ്തകം - അനിരുദ്ധ ഭട്ടാചാര്യ, പാർത്ഥിവ് ധർ (കിഷോർകുമാർ: ദ അൾട്ടിമേറ്റ് ബയോ​ഗ്രഫി)

Admin
Admin  
Related Articles
Next Story