LATEST NEWS - Page 43
അമ്മയ്ക്ക് കാമുകനുമായി ബന്ധം; കൗമാരക്കാരന് 56കാരനെ വീട്ടില്‍ക്കയറി കൊന്നു
അമ്മയുമായി ബന്ധമുള്ളയാളെ കൗമാരക്കാരന് കൊലപ്പെടുത്തി. കൊല്‍ക്കത്തയ്ക്ക് സമീപം ജോറബഗാനിലാണ് സംഭവം. 17കാരനാണ് 56കാരനെ...
നിജ്ജർ വധത്തിൽ അമിത് ഷായ്ക്ക് പങ്കെന്ന് കാനഡ; ശക്തമായ പ്രതിഷേധമറിയിച്ച് ഇന്ത്യ
ഉത്തരവാദിത്തമില്ലാത്ത ഇത്തരം പ്രവൃത്തികൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും...
ഷൊര്‍ണൂരില്‍ ട്രെയിനിടിച്ച് നാലുപേര്‍ മരിച്ചു
തമിഴ്നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്.
കേരളപ്പിറവി ദിനത്തിൽ പോലീസുകാർക്ക് വിതരണം ചെയ്തത് ‘മുഖ്യമന്ത്രയുടെ പോലസ് ‘ മെഡൽ
ഗുരുതരമായ പിഴവ് സംഭവിച്ചിട്ടും അത് കണ്ടെത്താനോ പരിഹരിക്കാനോ മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ആഭ്യന്തര വകുപ്പിന്...
'ആരോപണമുന്നയിച്ചതിൽ ഗൂഢാലോചനയില്ല, പെട്രോൾ പമ്പുമായി ബന്ധമില്ല'; പ്രശാന്തിനെ നേരത്തെ പരിചയമില്ലെന്നും ദിവ്യ
അടുത്ത ദിവസം തന്നെ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്
സെവനപ്പില്‍ മദ്യം ഒഴിച്ചുനല്‍കി മയക്കി; ശേഷം കളിത്തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി; പെരിന്തല്‍മണ്ണയിലെ അല്‍ശിഫ ആശുപത്രി ജീവനക്കാരിയെ പീഡിപ്പിച്ച പ്രതിക്ക് 12 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ
മലപ്പുറം: സെവനപ്പില്‍ മദ്യം ഒഴിച്ചുനല്‍കി മയക്കിയ ശേഷം ഒറിജിനലിനെ വെല്ലുന്ന കളിത്തോക്കുപയോഗിച്ചു ഭീഷണിപ്പെടുത്തി....
കൊടകര കുഴല്‍പ്പണക്കേസില്‍ ഇന്ന് സതീഷിന്റെ മൊഴി എടുക്കും; ബിജെപിയെ വെട്ടിലാക്കി പുനരന്വേഷണം
കേസിലെ പുനരന്വേഷണത്തിന്റെ ഭാഗമായുള്ള നടപടികളാണ് പോലീസ് കൈക്കൊള്ളുന്നത്.
കലിതുള്ളുമോ തുലാവര്‍ഷം നവംബറില്‍ ! ആദ്യ ദിനം തന്നെ കേരളത്തില്‍ അതിശക്ത മഴ, പത്തനംതിട്ടയും പാലക്കാടും ഓറഞ്ച് അലര്‍ട്ട്
കേരളത്തില്‍ ഇന്ന് അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 2 ജില്ലകളിലാണ് അതിശക്ത മഴക്ക്...
എസ്എസ്എൽസി -പ്ലസ് ടു പരീക്ഷാ തീയതി പ്രഖ്യാപിച്ചു; മാർച്ച് മുതൽ ആരംഭിക്കും, ഫലപ്രഖ്യാപനം മേയ് മൂന്നാം വാരം
ഈ അദ്ധ്യായന വർഷത്തെ എസ്എസ്എൽഎസി, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. മാർച്ച് മൂന്ന് മുതൽ 26 വരെയാണ് എസ്എസ്എൽസി...
കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും രാഷ്ട്രീയ വിഷയമാകുന്നു; പുനരന്വേഷണം വേണമെന്ന് സിപിഎം
ബിജെപിയുടെ തൃശൂര്‍ ഓഫീസില്‍ കോടാനുകോടി രൂപ ചാക്കില്‍കെട്ടി വച്ചു എന്നാണ് വിവരം. അതില്‍ നിന്നും മൂന്നരക്കോടിയാണ്...
ക്രൂരമായി ആക്രമിക്കും ; മുഖംമറച്ച് അര്‍ധ നഗ്നരായി ആലപ്പുഴയിൽ എത്തിയത് കുറുവ സംഘമെന്ന് സംശയം ; അതീവ ജാഗ്രതാ നിർദേശം
രാത്രികളിലെത്തുന്ന സംഘം വീടിന് പുറത്ത് പൈപ്പ് തുറന്ന് വിടുകയോ കുട്ടികളുടെ കരച്ചിൽ പോലുള്ള ശബ്ദങ്ങളുണ്ടാക്കുകയോ ചെയ്യും
പന്നിക്കെണിയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം; അപകടം ബലിതര്‍പ്പണത്തിന് പോയി മടങ്ങുന്നതിനിടെ
പാലക്കാട് സ്വദേശി സുന്ദരന്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു രാജീവനും ഷോക്കേറ്റിട്ടുണ്ട്