Category: LATEST NEWS

October 25, 2018 0

പന്തളം കൊട്ടാരം പ്രതിനിധികള്‍ ആണും പെണ്ണുംകെട്ട നിലപാട് സ്വീകരിക്കുന്നുവെന്ന് എം എം മണി

By Editor

പന്തളം കൊട്ടാരം പ്രതിനിധികള്‍ വിഡ്ഢിത്തം പറയുന്നുവെന്ന് എം.എം മണി. സുപ്രീംകോടതി വിധി അംഗീകരിക്കുകയാണ് വേണ്ടത്. കൊട്ടാരം പ്രതിനിധികള്‍ ആണും പെണ്ണുംകെട്ട നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.വിധി അംഗീകരിക്കാനാവില്ലെങ്കില്‍…

October 25, 2018 0

എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി വി​ധി ത​ങ്ങ​ള്‍​ക്ക് തി​രി​ച്ച​ടി​യ​ല്ലെ​ന്ന് ദി​ന​ക​ര​ന്‍

By Editor

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ 18 എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി വി​ധി ത​ങ്ങ​ള്‍​ക്ക് തി​രി​ച്ച​ടി​യ​ല്ലെ​ന്ന് അ​മ്മ മ​ക്ക​ള്‍ മു​ന്നേ​റ്റ ക​ഴ​കം നേ​താ​വ് ടി.​ടി.​ടി. ദി​ന​ക​ര​ന്‍. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ളെ ത​ങ്ങ​ള്‍…

October 25, 2018 0

പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച്‌ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ആ 210 പേരിലെ 167മത്തെയാള്‍ പൊലീസുകാരനായ ഇബ്രാഹിം കുട്ടിയെന്ന് എംടി രമേശ്

By Editor

പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച്‌ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ആ 210 പേരിലെ 167മത്തെയാള്‍ പൊലീസുകാരനായ ഇബ്രാഹിം കുട്ടിയെന്ന് എംടി രമേശ്.ബിജെപി നേതാവ് എംടി രമേശ് ഫെയ്‌സ് ബുക്കിലൂടെയാണ്…

October 24, 2018 0

ശബരിമല വിഷയം വിവാദമായതോടു കൂടി ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകന്‍ കേസില്‍ നിന്നും പിന്‍മാറി

By Editor

പത്തനംതിട്ട: ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാവില്ലെന്ന് അഭിഭാഷകന്‍ മനു അഭിഷേക് സിംഗ് വി. ശബരിമല വിഷയം വിവാദമായതോടു കൂടിയാണ് സിംഗ് വി കേസില്‍ ഇടപെടാന്‍ താത്പര്യമില്ലെന്ന്…

October 24, 2018 0

മുക്കത്ത്‌ തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

By Editor

കോ​ഴി​ക്കോ​ട്: തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ‌മു​ക്കം ആ​ന​യം​കു​ന്ന് ജി​എ​ച്ച്‌എ​സ്‌എ​സി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ഗ​സ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്. കു​ട്ടി​യു​ടെ മു​ഖ​ത്തും കൈ​കാ​ലു​ക​ളി​ലും നാ​യ ക​ടി​ച്ചു.…

October 23, 2018 0

മുസ്ലിം യുവതി ശബരിമലയിലെത്തിയത് മത സൗഹാര്‍ദം തകര്‍ക്കാനെന്ന് കെമാല്‍ പാഷ

By Editor

മലപ്പുറം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി റിട്ടയേഡ് ജസ്റ്റിസ് കെമാല്‍ പാഷ. യഥാര്‍ഥ അയ്യപ്പ ഭക്തയാണെങ്കില്‍ യുവതികള്‍ ശബരിമലയില്‍ കയറില്ല. . പ്രശ്‌നമുണ്ടാവാതിരിക്കാന്‍…

October 23, 2018 0

ശബരിമലയില്‍ യുവതികളെ തടഞ്ഞ അയ്യപ്പഭക്തന്റെ മലപ്പുറത്തെ വീടിന് നേരെ ആക്രമണം

By Editor

മലപ്പുറം: മലപ്പുറത്ത് അയ്യപ്പ ഭക്തന്റെ വീടിനു നേരെ ആക്രമണം. ശബരിമലയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത ഭക്തന്റെ വീടിനു നേരെയായിരുന്നു അജ്ഞാത സംഘത്തിന്റെ ആക്രമണം. മഞ്ചേരി എളങ്കൂര്‍ കോഴിത്തലയില്‍ താമസിക്കുന്ന…