Category: LATEST NEWS

October 23, 2018 0

കോ‍ഴിക്കോട് എം.ഇ.എസ് ഹോസ്റ്റലിന്‍റെ മുകളില്‍ നിന്നും ചാടിയ പെണ്‍കുട്ടി മരിച്ചു

By Editor

കോഴിക്കോട്: കോ‍ഴിക്കോട് ഹോസ്റ്റലിന്‍റെ മുകളില്‍ നിന്നും താ‍ഴേക്ക് ചാടിയ പെണ്‍കുട്ടി മരിച്ചു.ഹോസ്റ്റലിന്‍െറ മൂന്നാം നിലയില്‍ നിന്നും താഴോട്ട് ചാടിയ മണാശേരി സ്വദേശി മെഹറൂഫിന്റെ മകള്‍ ഹര്‍ഷിദ (17)…

October 23, 2018 0

ശബരിമലയിലെ നിലപാട് ഇങ്ങനെയെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയന് ചൊവ്വയിലേക്ക് പോവേണ്ടി വരുമെന്നു രമേശ് ചെന്നിത്തല

By Editor

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിധിയില്‍ സര്‍ക്കാറിനെതിരെ ആരോപണം കടുപ്പിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെണ്‍കുട്ടികള്‍ ചൊവ്വയില്‍ പോകാന്‍ തയ്യാറെടുക്കുന്നുവെന്ന നാടാണിതെന്ന കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ…

October 23, 2018 0

സന്നിധാനത്ത്‌ നീലിമലയിൽ വീണ്ടും പുലിയിറങ്ങി

By Editor

ന്നിധാനം പാതയില്‍ നീലിമലയില്‍ ഇന്നലെ രാത്രി പുലി ഇറങ്ങി. പുലിയെ കണ്ട തീര്‍ഥാടകന്‍ ഭയന്നോടി. രാത്രി 7.40ന് ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് ഇയാളുടെ മുന്നിലുടെ പുലി…

October 23, 2018 0

ശബരിമല സ്ത്രീ പ്രവേശനം; റിട്ട് ഹര്‍ജികള്‍ നവംബര്‍ 13ന് പരിഗണിക്കും

By Editor

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത പുതിയ ഹര്‍ജികൾ ഇന്ന് പരിഗണിക്കില്ല. അടുത്ത മാസം 13ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. എല്ലാ ഹര്‍ജികളും തുറന്ന കോടതിയിലാണ് പരിഗണിക്കുക. മൂന്ന്…

October 23, 2018 0

കോഴിക്കോട് നിന്ന് ശബരിമല കയറാന്‍ പോയ ബിന്ദുവിന് ഇനി ദുരിതങ്ങൾ ഏറെയോ ?

By Editor

കോഴിക്കോട് നിന്ന് ശബരിമല കയറാന്‍ പോയ ബിന്ദുവിന് അതിനു ശേഷം ദുരിതങ്ങൾ യേറുന്നതായി റിപ്പോർട്ടുകൾ ,ചേവായൂരിലെ വാടക വീട്ടിലേക്ക് തിരികെ വരേണ്ടെന്നാണ് വീട്ടുടമയുടെ നിര്‍ദേശം എന്നറിയുന്നു.അറിയിപ്പ് കിട്ടിയ…

October 22, 2018 0

ഷാ​ർ​ജ‍​യില്‍ വന്‍ തീ പിടുത്തം; കോടികളുടെ നഷ്ടം

By Editor

അബുദാബി: യു​എ​ഇയിലെ പ്രമുഖ ന​ഗ​ര​മാ​യ ഷാ​ർ​ജ‍​യിലാണ് 12 ഗോ​ഡൗ​ണു​ക​ൾ ക​ത്തി​ന​ശി​ച്ചത്. തി​ങ്ക​ളാ​ഴ്ച ഷാ​ർ​ജ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​ര്യ അ​ഞ്ചി​ലാ​യി​രു​ന്നു വന്‍ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. വെ​ൽ​ഡിം​ഗ് സി​ല​ണ്ട​റു​ക​ള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍…

October 22, 2018 0

മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആര്‍എസ്എസ് നിയമനടപടിക്ക് ഒരുങ്ങുന്നു

By Editor

തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ സംസ്ഥാന ദേവസ്വംടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആര്‍എസ്എസ് നിയമനടപടിക്ക്. കടകംപള്ളിക്ക് വക്കീല്‍ നോട്ടീസ് അയച്ചു. ഈ മാസം…