LOCAL NEWS - Page 114
സംസ്ഥാനത്ത് സ്വർണ വിലയിൽ വന്‍ കുതിപ്പ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വന്‍ ഉയർച്ച. ഗ്രാമിന് ഇന്ന് 55 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാമം സ്വർണന്റെ വില...
‘പ്രാര്‍ഥിക്കാൻ കാറിൽ കയറ്റി കൊണ്ടുപോയി, പന്തികേട് തോന്നി ഇറങ്ങിയപ്പോൾ കാറിടിച്ച് വീഴ്ത്തി’ ;ഇമാമിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം
കൊല്ലം: കുളത്തൂപ്പുഴയില്‍ ജുമാ മസ്ജിദ് ഇമാമിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമമെന്ന് പരാതി. കുളത്തൂപ്പുഴ ചോഴിയക്കോട്...
‘കാമുകൻ വിഷം അയച്ചു കൊടുത്തു ; ഭാര്യ ഹോർലിക്സിലിട്ട് നൽകി’: പരാതിയുമായി കെഎസ്ആർടിസി ഡ്രൈവർ
പാറശാലയിൽ ഷാരോൺ രാജ് എന്ന യുവാവിന് കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ,...
ആര്യ രാജേന്ദ്രന്റെ പേരിലുള്ള നിയമനക്കത്ത് വിവാദമായതിനു പിന്നാലെ കോഴിക്കോട് കോര്‍പറേഷനിലും നിയമന വിവാദം
തിരുവനന്തപുരം കോര്പറേഷൻ മേയർ ആര്യ രാജേന്ദ്രന്റെ പേരിലുള്ള നിയമനക്കത്ത് വിവാദമായതിനു പിന്നാലെ, കോഴിക്കോട് കോര്‍പറേഷനിലെ...
മുടികൊഴിച്ചില്‍: കോഴിക്കോട് യുവാവ് ആത്മഹത്യ ചെയ്തു
കോഴിക്കോട്: മുടികൊഴിച്ചിലില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. കോഴിക്കോട് നോര്‍ത്ത് കന്നൂര് സ്വദേശി...
മലപ്പുറത്ത് യുവതിക്കുനേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം.; 60 ശതമാനത്തിലധികം പൊള്ളൽ
പാണ്ടിക്കാട് (മലപ്പുറം) ∙ യുവതിക്കുനേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ...
കോഴിക്കോട്ട് വീടുവിട്ടിറങ്ങിയ 17കാരിയെ ലോഡ്ജിലെത്തിച്ച് പൂട്ടിയിട്ടു; മലപ്പുറം സ്വദേശിയായ 53കാരൻ പിടിയിൽ
കോഴിക്കോട്: റെയിൽവേ സ്റ്റേഷൻ പരിസരത്തെ ലോഡ്ജിൽ പൂട്ടിയിട്ട പതിനേഴുകാരിയെ പൊലീസ് മോചിപ്പിച്ചു. വീട് വീട്ടിറങ്ങിയ...
നായയ്ക്ക് തീറ്റ വൈകിയതിന് യുവാവിനെ തല്ലിക്കൊന്നു, ശരീരമാകെ നൂറോളം പാടുകളും മുറിവുകളും
കൊപ്പം (പട്ടാമ്പി) ∙ നായയ്ക്കു തീറ്റ കൊടുക്കാൻ വൈകിയതിനു യുവാവിനെ ബെൽറ്റ് കൊണ്ടും മരക്കഷ്ണം കൊണ്ടും ക്രൂരമായി...
ബൈക്കില്‍ ലോറിയിടിച്ച് അച്ഛനും മകളും മരിച്ചു
കൊല്ലം: മൈലക്കാട് ബൈക്കില്‍ ലോറിയിടിച്ച് അച്ഛനും മകളും മരിച്ചു. മൈലക്കാട് സ്വദേശി ഗോപകുമാര്‍, പ്ലസ് ടു...
കാറില്‍ ചാരിയ 6 വയസുകാരനെ ചവിട്ടി തെറിപ്പിച്ചു; തലശ്ശേരിയിൽ യുവാവ് അറസ്റ്റില്‍, വധശ്രമത്തിന് കേസ്
തലശ്ശേരി∙ നിർത്തിയിട്ടിരുന്ന കാറിൽ ചാരിനിന്നതിനു പിഞ്ചുബാലനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തു....
സന്തോഷ് കൊടുംകുറ്റവാളി; കത്തിമുനയിൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു
വനിതാ ഡോക്ടർക്കു നേരെ ലൈംഗികാതിക്രമം നടത്തുകയും കുറവൻകോണത്ത് ഭവനഭേദനത്തിനു ശ്രമിക്കുകയും ചെയ്തതിന് അറസ്റ്റിലായ സന്തോഷ്...
കുടുംബകലഹം പരിഹരിക്കാനെത്തിയ യുവതിയുമായി ‘കറക്കം’; കോഴിക്കോട്ട് എസ്ഐക്ക് സസ്പെൻഷൻ
വടകര ∙ കുടുംബ ബന്ധം തകർക്കാൻ ശ്രമിക്കുന്നുവെന്ന ഗൃഹനാഥന്റെ പരാതിയിൽ എസ്ഐക്ക് സസ്പെൻഷൻ. കൽപറ്റ എസ്ഐ അബ്ദുൽ സമദിനെയാണ്...