LOCAL NEWS - Page 113
ജോലിക്ക് വരാത്ത ദിവസങ്ങളിലെ ശമ്പളം ഒപ്പിട്ട് വാങ്ങി, ബെവ്കോയിലെ സിഐടിയു നേതാവിന് സസ്പെൻഷൻ
തിരുവനന്തപുരം; ജോലിക്ക് വരാത്ത ദിവസങ്ങളിലും ഒപ്പിട്ട് ശമ്പളം വാങ്ങിയ ബെവ്കോയിലെ സിഐടിയു സംസ്ഥാന നേതാവ് കെവി പ്രതിഭയ്ക്ക്...
കാറിൽ മയക്കുമരുന്നും തോക്കും, ഇറങ്ങി ഓടി വ്ലോഗർ വിക്കി തഗ്; ഓടിച്ചിട്ട് പിടിച്ച് എക്സൈസ്
പാലക്കാട്; കാറിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച വ്ലോഗർ വിക്കി തഗ് ഉൾപ്പടെ രണ്ടു പേർ പിടിയിൽ. ആലപ്പുഴ മാവേലിക്കര...
മുന്‍പും സമാന അപകടം; അന്ന് മരിച്ചത് സൈക്കിള്‍ യാത്രികന്; സ്കൂട്ടര്‍ യാത്രക്കാരിയുടെ മരണത്തിൽ ബൈക്ക് യാത്രികൻ അറസ്റ്റിൽ
കൊച്ചി: തൃപ്പൂണിത്തുറയിൽ യുവതിയുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ വാഹനയാത്രക്കാരൻ അറസ്റ്റിൽ. കാഞ്ഞിരമറ്റം സ്വദേശിയായ...
റോഡരികില്‍ നിന്ന ഒമ്പതുവയസ്സുകാരിയെ എടുത്തുയര്‍ത്തി നിലത്തേക്കെറിഞ്ഞു; കാസര്‍കോട്ട് യുവാവിന്റെ ക്രൂരത, പ്രതി പിടിയില്‍
കാസര്‍കോട് : കാസര്‍കോട് മഞ്ചേശ്വരത്ത് റോഡരികില്‍ നിന്ന വിദ്യാര്‍ത്ഥിനിയെ യുവാവ് എടുത്തെറിഞ്ഞു. മദ്രസ പഠനം കഴിഞ്ഞ്...
കടം നല്കിയ പണം തിരിച്ചുചോദിച്ചു, യുവാവിനെ മര്‍ദ്ദിച്ച് നഗ്നദൃശ്യം പകര്‍ത്തി; കോഴിക്കോട്ട് ഹണി ട്രാപ്പ് മോഡല്‍ തട്ടിപ്പ്, പാളയത്ത് കച്ചവടക്കാരിയായ യുവതിയടക്കം നാലുപേര്‍ പിടിയില്‍
കോഴിക്കോട് : കടം നല്കിയ പണം തിരികെ ചോദിച്ചതിന് യുവാവിനെ വിളിച്ചുവരുത്തി മര്‍ദ്ദിച്ച് ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമം....
വഞ്ചനാക്കേസില്‍ പ്രതി; പൊലീസുകാരന് എആര്‍ ക്യാമ്പില്‍ തൂങ്ങിമരിച്ച നിലയില്‍
പത്തനംതിട്ട: വഞ്ചനാക്കേസില്‍ പ്രതിയായ പൊലീസുകാരന് തൂങ്ങിമരിച്ച നിലയില്‍. കോന്നി സ്റ്റേഷനിലെ സിപിഒ വിനുകുമാറിനെ...
മലപ്പുറത്ത് അടയ്ക്കാ വ്യാപാരിയെ ഹണി ട്രാപ്പിൽ കുടുക്കി 50 ലക്ഷം തട്ടിയെടുത്തു; പത്തൊമ്പതുകാരി പിടിയിൽ
മലപ്പുറം: ഹണി ട്രാപ്പ് കേസിൽ പത്തൊമ്പതുകാരി പിടിയിൽ. അടയ്ക്കാ വ്യാപാരിയെ കുടുക്കി പണവും സ്വർണവും ഉൾപ്പെടെ 50 ലക്ഷമാണ്...
വിവാഹത്തലേന്ന് കൂട്ടത്തല്ല്; വധുവിന്റെ അച്ഛനടക്കം 30 പേര്‍ക്ക് പരിക്ക്
രുവനന്തപുരം: ബാലരാമപുരത്ത് വിവാഹ വീട്ടില്‍ കൂട്ടത്തല്ല്. വധുവിന്റെ അച്ഛന് ഉള്‍പ്പെടെ മുപ്പതിലേറെ പേര്‍ക്ക്...
പോലീസോ മാധ്യമങ്ങളോ? യഥാർത്ഥത്തിൽ നീതി നടപ്പാക്കേണ്ടതാരാണ്?
'ഒറ്റപ്പെട്ട സംഭവങ്ങളും വീഴ്ചകളും' വീണ്ടും വീണ്ടും ആവർത്തിക്കുകയാണ്. കുറച്ച് കാലമായി പൊലീസ് സേന ഒന്നടങ്കം മലയാളി...
നഗ്ന വീഡിയോ പകര്‍ത്തി ഏഴ് വർഷം യുവതിയെ നിരന്തരം പീഡിപ്പിച്ച പോലീസുകാരൻ അറസ്റ്റിൽ
തിരുവനന്തപുരം: നഗ്ന വീഡിയോ പകര്‍ത്തി അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ പൊലീസുകാരന്...
പ്രണയം നടിച്ച് സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു, സുഹൃത്തിനും കൈമാറി; പോക്സോ പ്രതി അടക്കം രണ്ടുപേര്‍ അറസ്റ്റില്‍
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഭരണിക്കാവ് സ്വദേശിയും...
അസുഖം പിടിപെട്ട് ചാവുന്ന കോഴികളെ സംസ്ഥാനത്തേക്ക് കടത്തുന്ന സംഘം സജീവം; കോഴിക്കോട്ട് വിൽപ്പനക്കായി സൂക്ഷിച്ചത് ആയിരകണക്കിന് ചത്തകോഴികൾ; മൊത്തവിതരണകേന്ദ്രം പൂട്ടിച്ചു
Kozhikode News : നഗരത്തിലും പരിസരങ്ങളിലും ഒട്ടേറെ കടകൾ നടത്തുന്ന മൊത്തവ്യാപാരിയുടെ ഉടമസ്ഥതയിലുള്ള കോഴിക്കടയിൽ...