LOCAL NEWS - Page 89
പാലാ മുനിസിപ്പൽ സ്റ്റാൻഡിൽ ഇന്ന് 11ന് ബോംബ് വയ്ക്കും’: ഭീഷണിക്കത്ത്
പാലാ മുനിസിപ്പൽ സ്റ്റാൻഡിൽ ഇന്നു രാവിലെ 11ന് ബോംബ് വയ്ക്കുമെന്നു ഭീഷണിക്കത്ത്. കോട്ടയം സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസിൽ...
ജോലിക്ക് പതിവായി എത്തിയിരുന്നില്ല, കൂടുതല്‍ സമയവും യാത്ര, ഫാഷന്‍ഷോകള്‍ ഹരം ; കള്ളനോട്ട് കേസിലെ വനിതാകൃഷി ഓഫീസര്‍ മോഡലിങ് രംഗത്തും സജീവം
ആലപ്പുഴ: കള്ളനോട്ട് കേസില്‍ പിടിയിലായ വനിതാകൃഷി ഓഫീസര്‍ മോഡലിങ് രംഗത്തും സജീവം. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ്...
കോട്ടയത്ത് കുട്ടിയുടെ തലയില്‍ തിളച്ച വെള്ളം ഒഴിച്ചു; അച്ഛന് അറസ്റ്റില്‍
കോട്ടയം: മൂന്നിലവില്‍ കുട്ടിയുടെ തലയില്‍ തിളച്ചവെള്ളം ഒഴിച്ച കേസില്‍ അച്ഛന് അറസ്റ്റില്‍. അമ്മ ചൈല്‍ഡ് ലൈനില്‍ നല്കിയ...
പ്രൊമോഷൻ പാർട്ടിക്കിടെ പോലീസുകാരുടെ സിനിമാ സ്റ്റൈൽ കൂട്ടയടി ; എ.എസ്.ഐ.യ്ക്കും ഡ്രൈവര്‍ക്കും സസ്പെന്ഷന്
പത്തനംതിട്ട: പൊലീസുകാരൻ സംഘടിപ്പിച്ച പ്രൊമോഷൻ പാർട്ടിക്കിടെ പൊലീസുകാരുടെ സിനിമാ സ്റ്റൈൽ കൂട്ടയടി. ഉന്നത ഉദ്യോഗസ്ഥർ...
സിനിമാ വാഗ്ദാനം നൽകി യുവതിയെ കോഴിക്കോട്ടെ ഫ്ലാറ്റിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം സീരിയൽ നടിയിലേക്ക്
കോഴിക്കോട്: സിനിമാ വാഗ്ദാനം നൽകി യുവതിയെ കോഴിക്കോട്ടെ ഫ്ലാറ്റിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം സീരിയൽ...
ലോക്ഡൗണ്‍ കാലത്ത് ഗര്‍ഭിണികളായത് 46 പെണ്‍കുട്ടികള്‍; സംസ്ഥാനത്തെ പോക്സോ കേസുകളില്‍ ഞെട്ടിക്കുന്ന വര്‍ധനവ്
തിരുവനന്തപുരം: സംസ്ഥാനത്തെ പോക്സോ കേസുകളില്‍ ഞെട്ടിപ്പിക്കുന്ന വര്‍ധനവെന്ന് റിപ്പോര്‍ട്ട്. രണ്ടുവര്‍ഷത്തിനിടെ...
പത്തനംതിട്ടയിൽ കാർ ബൈക്കുകളിൽ ഇടിച്ച് രണ്ട് പേർ മരിച്ചു; രണ്ടുപേർക്ക് ഗുരുതര പരിക്ക്
പത്തനംതിട്ട: കാർ രണ്ട് ബൈക്കുകളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി...
ദേശാഭിമാനി ലേഖകനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദ്ദിച്ചു
മലപ്പുറം : ദേശാഭിമാനി മഞ്ചേരി ബ്യൂറോയിലെ ലേഖകനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഓഫീസിൽക്കയറി മർദിച്ചു....
തൃശൂരിൽ കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിൽ; അച്ഛൻ തൂങ്ങിമരിച്ച നിലയിൽ
തൃശൂരിൽ അച്ഛനെയും കുഞ്ഞിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ആളൂരിലാണ് സംഭവം. ബിനോയ്, രണ്ടര വയസുള്ള മകൻ...
'നൗഫല്‍ ബിന്‍ യൂസഫിനെ നൗഫല്‍ ബിന്‍ ലാദന് എന്നു വിളിക്കണോ'; ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറെ തീവ്രവാദിയോട് ഉപമിച്ച് എം.വി ജയരാജന്
ഏഷ്യാനെറ്റ് ന്യൂസ് കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെ മതപരമായി അധിക്ഷേപിച്ച് സിപിഎംകണ്ണൂര്‍ ജില്ലാ സെക്രട്ടറി...
വീട്ടുപറമ്പിൽ തീ പിടിച്ചപ്പോൾ അണയ്ക്കാൻ ശ്രമിച്ചു; ദേഹത്തേക്ക് തീ പടര്‍ന്ന് സ്ത്രീയ്ക്ക് ദാരുണാന്ത്യം
കണ്ണൂര്‍: കൊട്ടിയൂരില്‍ കരിയില കത്തിക്കുന്നതിനിടെ സ്ത്രീ പൊള്ളലേറ്റു മരിച്ചു. ചെചപ്പമല സ്വദേശി പൊന്നമ്മയാണ് മരിച്ചത്....
ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ കോഴിക്കോട് റോഡ് ഉപരോധിച്ച് പ്രതിഷേധം
കോഴിക്കോട്: നഗരത്തിലെ ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ റോഡ് ഉപരോധിച്ച് പ്രതിഷേധം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ...