സ്‌കൂളില്‍ ചേരാന്‍ പോകവെ ആറ് വയസുകാരി കാറിടിച്ച് മരിച്ചു
കൊടുങ്ങല്ലൂര്‍: സ്‌കൂളില്‍ ചേരാന്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകും വഴി കാറിടിച്ച് ആറ് വയസ്സുകാരി മരിച്ചു. പടിഞ്ഞാറെ വെമ്പല്ലൂര്‍ ആറ്റുപുറം കാവുങ്ങല്‍ മനോജ് കുമാറിന്റെ മക്കള്‍ രേവതി (6)…
Latest Kerala News / Malayalam News Portal
കൊടുങ്ങല്ലൂര്‍: സ്‌കൂളില്‍ ചേരാന്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകും വഴി കാറിടിച്ച് ആറ് വയസ്സുകാരി മരിച്ചു. പടിഞ്ഞാറെ വെമ്പല്ലൂര്‍ ആറ്റുപുറം കാവുങ്ങല്‍ മനോജ് കുമാറിന്റെ മക്കള്‍ രേവതി (6)…
കൊച്ചി: ബൈക്കുകളുടെ സൈലന്‍സര്‍ മോഷ്ടിക്കുന്ന സംഘത്തിലെ യുവാവും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയും പോലീസിന്റെ പിടിയിലായി. ഇരമല്ലൂര്‍ ചെറുവട്ടൂര്‍ അനന്തു ബിജു, 10 വയസുകാരന്‍ എന്നിവരാണ് പിടിയിലായത്. മാര്‍ച്ച് 26…
കണ്ണൂര്‍: പയ്യന്നൂരില്‍ ബിജെപി ഓഫീസിനു നേരെ ബോംബേറ്. ആര്‍ക്കും പരിക്കില്ല. സംഭവത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ചൊവ്വാഴ്ച രാവിലെ സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍…
ഗുരുവായൂര്‍: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു കണ്ണനുമുന്നില്‍ തൊഴുകൈകളോടെ ദര്‍ശനം നടത്തി. ഇന്നലെ ഉച്ചപൂജ നടതുറന്നശേഷം 1.05ഓടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. കാല്‍വിരല്‍കുടിക്കുന്ന ഉണ്ണിക്കണ്ണന്റെ രൂപമായിരുന്നു അലങ്കാരം. സോപാനത്തിനുമുന്നില്‍…
കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്ന് കാണാതായ വീട്ടമ്മയെയും മൂന്ന് പെണ്മക്കളെയും കണ്ടെത്തി. തിരുവനന്തപുരം ബീമാപള്ളിക്ക് സമീപത്തെ ഫ്‌ളാറ്റിലായിരുന്നു ഇവര്‍ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് ട്രെയിനില്‍ കോഴിക്കോട്ടെത്തിയ വീട്ടമ്മയും…
തൃശൂര്‍: പട്ടിണിയിലായതിനാല്‍ ദയാവധം അനുവദിക്കണം എന്നാവശ്യപ്പെട്ട് ട്രാന്‍സ്ജെന്റര്‍ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പരാതിയില്‍ ഇതുവരെ സ്വീകരിച്ച നടപടി വിശദീകരിക്കാന്‍ തൃശൂര്‍…
മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്.ഈ വൈറസിനെതിരെ പ്രയോഗിക്കാന്‍ ഫലപ്രദമായ മരുന്നുകളൊന്നും നിലവില്‍ ലഭ്യമല്ല. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്.…
വൈപ്പിന്‍: ഇ.കെ.നായനാരുടെ ചരമവാര്‍ഷിക ദിനങ്ങളില്‍ അശരണര്‍ക്ക് സൗജന്യ യാത്രയൊരുക്കി ഒരു ഓട്ടോ ഡ്രൈവര്‍. ഓട്ടോ ഡ്രൈവേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു.) വൈപ്പിന്‍ ഏരിയ ജോ. സെക്രട്ടറി കൂടിയായ കെ.…