കോഴിക്കോട്: കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലാകുന്നവര്‍ക്ക് ക്രിമിനല്‍ ഭൂതകാലമുണ്ടോ എന്നറിയാന്‍ വിരട്ടലിന്റെയും മൂന്നാംമുറയുടെയും ആവശ്യം ഇനി വരുമെന്ന് തോന്നുന്നില്ല .സ്റ്റേഷനുകളില്‍ സ്ഥാപിക്കുന്ന സ്‌കാനറില്‍ പ്രതിയുടെ വിരലൊന്നുവെച്ചാല്‍ ‘ജാതകം’…
തിരുവനന്തപുരം: തോമസ് ചാണ്ടി എന്‍സിപിയുടെ പുതിയ പ്രസിഡന്റാകുന്നു. എന്‍സിപി സംസ്ഥാന ജനറല്‍ ബോഡിയാണ് തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച് ശരത് പവാറുമായി എന്‍സിപി നേതാക്കള്‍ മുംബൈയില്‍ ചര്‍ച്ച നടത്തിയിരുന്നു.
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സി.ഐ ക്രിസ്പിന്‍ സാമിനെ പ്രതി ചേര്‍ക്കും. സി.ഐ അടക്കമുള്ളവരെ പ്രതിയാക്കാമെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇവരെ കേസില്‍ പ്രതിയാക്കണോ…
ചങ്ങനാശേരി: കടത്തിണ്ണയില്‍ കിടന്നുറങ്ങിയ വയോധികന്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍. ചങ്ങനാശേരി മാര്‍ക്കറ്റ് റോഡില്‍ കുരിശടിയ്ക്ക് സമീപം ഗോപി(65)യെയാണു തലക്കടിയേറ്റ് രക്തം വാര്‍ന്നൊഴുകി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ…
തിരുവനന്തപുരം: ഇന്റര്‍നെറ്റ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുടെ സാങ്കേതികവിദ്യയായ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സിനു (ഐഒടി) വേണ്ടി സര്‍ക്കാരിന്റെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്ഥാപനമായ ഐസിഫോസ് സജ്ജമാക്കിയ കുറഞ്ഞ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന…
പാലക്കാട്: സംസ്ഥാനത്ത് ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കെതിരെ കോണ്‍ഗ്രസ്സ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന് സിപിഎം പിന്തുണ നല്‍കി. സിപിഎം ജില്ലാ…
കൊച്ചി: ജൂണ്‍ ഒന്ന് മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ കയറുന്ന ഒരു വിദ്യാർഥിക്കും കണ്‍സഷൻ നിരക്ക് അനുവദിക്കില്ലെന്ന് സ്വകാര്യ ബസുടമകളുടെ സംഘടന പ്രഖ്യാപിച്ചു. വരുന്ന അധ്യായന വർഷം…
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം ഒരു ആവേശമാണ്. എന്നാല്‍ അതിനിടയിലും പിടക്കുന്ന മനസുമായാണ് സ്ത്രീകള്‍ നടക്കുന്നത്. പലതരത്തിലുള്ള ലൈഗിംക ചൂഷണങ്ങള്‍ക്ക് അവര്‍ ഇരയാകുന്നത് തന്നെയാണ് അതിന്റെ പ്രധാന കാരണവും.…
കല്‍പ്പറ്റ: ജലവിഭവ വകുപ്പിനു കീഴിലുള്ള കാരാപ്പുഴ വിനോദസഞ്ചാരകേന്ദ്രത്തില്‍ മൂന്നാം ഘട്ട വികസന പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ടൂറിസം വകുപ്പ് അനുവദിച്ച നാലുകോടി രൂപ വിനിയോഗിച്ച് വാച്ച് ടവറുകള്‍, ലോട്ടസ്…