MALABAR - Page 101
മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തിന്റെ 12ാം ആണ്ട് ദിനത്തില്‍ പാണക്കാട്ട് ഉറൂസ് ചടങ്ങുകള്‍ സംഘടിപ്പിച്ചു
മലപ്പുറം: മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തിന്റെ 12ാം ആണ്ട് ദിനത്തില്‍ പാണക്കാട്ട് ഉറൂസ്...
കേരളത്തിന്റെ നൊമ്പരമായി ആ ചിഹ്നം; പിണറായിക്കെതിരെ ധര്‍മ്മടത്ത് മത്സരിക്കുന്ന വാളയാറിലെ അമ്മയ്ക്ക് ചിഹ്നം 'കുഞ്ഞുടുപ്പ്
കണ്ണൂര്‍: മക്കളുടെ മരണത്തിലെ നീതി നിഷേധത്തില്‍ പ്രതിഷേധിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ...
കേരളത്തില്‍ ഇന്ന് 1985 പേര്‍ക്ക് കോവിഡ്; 2172 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 1985 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 252, കോഴിക്കോട് 223, തൃശൂര്‍ 196, കോട്ടയം 190, എറണാകുളം...
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിൽ ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റു പേരുകളിലും വിലാസങ്ങളിലും വ്യാജവോട്ടര്‍മാർ ; പുതിയ പരാതിയുമായി രമേശ് ചെന്നിത്തല
കോഴിക്കോട് : വോട്ടര്‍പട്ടികയില്‍ വീണ്ടും ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേരത്തെ ചൂണ്ടിക്കാണിച്ച...
കെട്ടിടത്തിൽ താഴേക്കു വീണയാളെ രക്ഷിച്ച ബാബുവിന് ജോലി നല്കി ഊരാളുങ്കല്‍
കോഴിക്കോട്: കേരള ബാങ്കിന്റെ വടകര എടോടി ശാഖയുടെ ഒന്നാം നിലയില്‍ നിന്നു തലകറങ്ങി താഴേക്കു വീണ ഊരാളുങ്കല്‍ ലേബര്‍...
പേരാമ്പ്രയിലെ ലീഗ് സ്ഥാനാർത്ഥി യോഗിയുടെ വലംകൈയെന്ന് വിമർശനം; പ്രതിഷേധവുമായി അണികൾ
പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി സി എച്ച് ഇബ്രാഹിംകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തോഴനെന്ന്...
ആര്യാടന് ഷൗക്കത്ത് മലപ്പുറം ഡിസിസി പ്രസിഡന്റ് ആയി ഇന്ന് ചുമതലയേല്‍ക്കും
ആര്യാടന് ഷൗക്കത്ത് മലപ്പുറം ഡിസിസി പ്രസിഡന്റ് ആയി ഇന്ന് ചുമതലയേല്‍ക്കും. നിലവിലെ ഡിസിസി പ്രസിഡന്റ് വി.വി പ്രകാശ്...
കെഎം ഷാജിക്ക് മത്സരിക്കാം ; പത്രിക സ്വീകരിച്ചു" എൽ.ഡി.എഫിന്റെ പരാതി തള്ളി
കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. എം. ഷാജിയുടെ നാമനിർദേശ പത്രികക്കെതിരെ എൽ.ഡി.എഫ് നൽകിയ പരാതി തള്ളി....
കോഴിക്കോട് പയ്യോളിയിൽ ഷിഗല്ല; ജാഗ്രതയോടെ ആരോഗ്യവകുപ്പ്
പയ്യോളി: നഗരസഭയിലെ 20ാം ഡിവിഷനായ നെല്യേരി മാണിക്കോത്ത് ആറു വയസ്സുകാരന് ഷിഗല്ല ബാധിച്ചതായി...
മലപ്പുറത്ത് ജോലിക്ക് വിളിച്ചു മരത്തിൽ കയറ്റി ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈൽ ഫോണും പണവും കവർന്നു
ചങ്ങരംകുളം: ജോലിക്ക് വിളിച്ചു മരത്തിൽ കയറ്റി ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈൽ ഫോണും 10,000 രൂപയും കവർന്നു. ചങ്ങരംകുളം...
സംസ്ഥാനത്ത് 1899 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.5
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 213, തിരുവനന്തപുരം 200, കൊല്ലം 188,...
നിയമസഭ തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി നടന്ന പരിശോധനയിൽ കോഴിക്കോട് 23.34 ലക്ഷം രൂപ ഇലക്ഷൻ സ്ക്വാഡ് പിടിച്ചെടുത്തു
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി കോഴിക്കോട് നോർത്ത്, തിരുവമ്പാടി,...