MALABAR - Page 126
തെരുവില്‍ കച്ചവടം നടത്തുന്നവരുടെ തുണിത്തരങ്ങള്‍ മോഷ്ടിച്ച് വില്‍പ്പന ; കോഴിക്കോട്ട് നാലംഗ സംഘം അറസ്റ്റില്‍
കോഴിക്കോട്: നഗരത്തിലെ തെരുവു കച്ചവടക്കാര്‍ കച്ചവടത്തിനുശേഷം വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചുവെക്കുന്ന തുണിത്തരങ്ങള്‍ കളവ്...
കോഴിക്കോട് ജില്ലയില്‍ 97 പേര്‍ക്ക് കോവിഡ്; 70 പേര്‍ക്ക് സമ്പര്‍ക്കം വഴി
കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 4) 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു....
കോവിഡ് : കൊയിലാണ്ടി ത്രിപ്പിൾ ലോക്ക് ഡൗണിലേക്കോ ?!
കൊയിലാണ്ടി: കോറോണാ വ്യാപനം അതീവരുക്ഷമായ കൊയിലാണ്ടി പട്ടണം ത്രിപ്പിൾ ലോക്ക് ഡൗണിലേക്ക് കടക്കാൻ സാധ്യതയേറി. ഇതുവരെയായി...
മലപ്പുറത്തെ കൊണ്ടോട്ടി മേഖലയിൽ 28 പേർക്ക് പോസിറ്റീവ്
കൊണ്ടോട്ടി ∙ ഇന്നലെ കുമ്മിണിപ്പറമ്പിലെ പരിശോധനാ കേന്ദ്രത്തിൽ 69 പേർക്കു നടത്തിയ ആന്റിജൻ ടെസ്റ്റിൽ 14 പേർക്കു പോസിറ്റീവ്....
സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കില്‍ ജില്ലാ നേതാവിന്റെ മകന് നടത്തിയത് ലക്ഷങ്ങളുടെ സ്വര്‍ണ പണയ തട്ടിപ്പ്
കണ്ണൂര്‍: സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കില്‍ ജില്ലാ നേതാവിന്റെ മകന് നടത്തിയത് ലക്ഷങ്ങളുടെ സ്വര്‍ണ പണയ...
കോഴിക്കോട് ജില്ലയിൽ 5 റേഷൻ കട ഉടമകൾക്ക് കോവിഡ്; കടകളുടെ സമയം മാറ്റണമെന്ന് ആവശ്യം
ജില്ലയിലെ 5 റേഷൻ വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ റേഷൻകടകളുടെ സമയത്തിൽ പുനക്രമീകരണം വേണമെന്നാവശ്യം ഉയരുന്നു. ഈ...
മലപ്പുറം എടവണ്ണയില്‍ ചൊവ്വാഴ്ച മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍
എടവണ്ണ (മലപ്പുറം): കോവിഡ് ബാധ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ പശ്ചാത്തലത്തില്‍...
കോഴിക്കോട് ബേപ്പൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരന് കോവിഡ്; പോലീസുകാര്‍ ക്വാറന്റീനില്‍
കോഴിക്കോട്: സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബേപ്പൂര്‍ സ്റ്റേഷനിലെ നിലവിലുള്ള...
സ്ത്രീയെന്ന വ്യാജേന വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി സാമൂഹിക പ്രവര്‍ത്തകരായ വനിതകള്‍ക്ക് അശ്ലീല വീഡിയോ അയച്ച മലപ്പുറം താനൂര്‍ സ്വദേശി പിടിയിൽ
മലപ്പുറം: വനിതാമെമ്പറാണെന്നു തെറ്റിദ്ധരിപ്പിച്ച് മലപ്പുറം ജില്ലയിലെ വിവിധ പഞ്ചായത്ത് - കുടുംബശ്രീ വനിതാ മെമ്പർമാരെ...
കോഴിക്കോട് ജില്ലയില്‍ ഇന്ന് 50 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 10 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.സമ്പര്‍ക്കം...
മലപ്പുറത്ത് കുഞ്ഞിനെ ഉപേക്ഷിച്ച് പഴയ ഹൈസ്കൂള്‍ കാമുകനോടൊപ്പം ഒളിച്ചോടിയ 23 വയസുകാരി പിടിയില്‍
മലപ്പുറം : മൂന്ന് വയസ് പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് സ്കൂള്‍ പഠന കാലത്തെ കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍....
കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ എത്തുന്ന എല്ലാവര്ക്കും കോവിഡ് ആന്റിജന്‍ ടെസ്റ്റ്
കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയ്ക്ക് എത്തുന്ന എല്ലാവര്ക്കും ഇനി കോവിഡ്...