MALABAR - Page 141
കോഴിക്കോട് കാക്കൂരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതായി വാട്സാപ്പ് സന്ദേശങ്ങൾ
കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി കാക്കൂരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതായി വാട്സാപ്പ് സന്ദേശങ്ങൾ...
കേരളത്തില്‍ വീണ്ടും പക്ഷിപ്പനി;സംസ്ഥാനത്ത് അതിവ ജാഗ്രതാ നിര്‍ദേശം
കോഴിക്കോട്: കേരളത്തില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പനി...
മലപ്പുറത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു
തിരൂരങ്ങാടി: ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഓറീസ സ്വദേശി പ്രകാശന് (24) ന് കുത്തേറ്റു. ഗുരുതരമായി...
കൂടത്തായി കൊലപാതകക്കേസ് മുഖ്യപ്രതി ജോളി ജോസഫ് ജയിലില്‍ ആത്മഹത്യക്കു ശ്രമിച്ചു
കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസ് മുഖ്യപ്രതി ജോളി ജോസഫ് ജയിലില്‍ ആത്മഹത്യക്കു ശ്രമിച്ചു. കൈ ഞെരമ്പു മുറിച്ചാണ്...
ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കുറിച്ച് പറയുമ്പോള്‍ പഴയ ന്യായാധിപന് എന്തിനാണ് ഇത്ര പൊള്ളലെന്ന് മുഖ്യമന്ത്രി
സിഎഎ വിഷയത്തില്‍ നുണപ്രചാരണം നടത്തുന്ന മുന്‍ ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി...
തിരൂരില്‍ കിണറ്റില്‍ വീണ യുവതിയെ രക്ഷിച്ച എസ്.ഐ. ജലീല്‍ കറുത്തേടത്തിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം
കോഴിക്കോട്: തിരൂരില്‍ കിണറ്റില്‍ വീണ യുവതിയെ രക്ഷിച്ച എസ്.ഐ. ജലീല്‍ കറുത്തേടത്തിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം....
പൗരത്വ ഭേഗതി നിയമത്തില്‍ വീണ്ടും ഉറച്ച നിലപാട് വ്യക്തമാക്കി മാമുക്കോയ
കോഴിക്കോട്: രാജ്യം ഒന്നടങ്കം എതിര്‍ക്കുന്ന പൗരത്വ ഭേദഗതി നിയമത്തില്‍ വീണ്ടും ഉറച്ച നിലപാടുമായി നടന് മാമുക്കോയ. മുസ്ലിം...
മുക്കത്ത് വാഹനാപകടം ; രണ്ടു പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
മുക്കം(കോഴിക്കോട്): നെല്ലിക്കാപറമ്പിൽ തമിഴ്നാട് റെജിസ്ട്രേഷനുള്ള പാല്‍വണ്ടി നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച്...
മലപ്പുറം തിരുനാവായയിൽ സൂര്യാതപമേറ്റ് കര്ഷകന് മരിച്ചു
മലപ്പുറം: മലപ്പുറത്ത് സൂര്യാതപമേറ്റ് കര്ഷകന് മരിച്ചു. മലപ്പുറം തിരുനാവായയിലാണ് സംഭവം. തിരുത്തി സ്വദേശി കുറ്റിയേടത്ത്...
താമരശേരിയില്‍ ബസ് മരത്തിലിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
പൂനൂര്: താമരശേരിയില്‍ ബസ് മരത്തിലിടിച്ച് പത്തോളം പേര്‍ക്ക് പരുക്ക്. ഇന്ന് രാവിലെയായിരുന്നു സംഭവം. താമരശേരിയില്‍...
ബംഗ്ലൂരുവില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് വരുകയായിരുന്ന കല്ലട ബസ്സ് മറിഞ്ഞ് മലപ്പുറം സ്വദേശിനി മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം" നിരവധി പേര്‍ക്ക് പരിക്ക്
വീണ്ടും നാടിനെ നടുക്കി സ്വകാര്യ ബസ് അപകടം. മൈസൂരു ഹുന്‍സൂരിലാണ് കേരളത്തിലേക്കുള്ള സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക്...
മലപ്പുറം കാളികാവിൽ ഇയര്‍ഫോണ്‍ വെച്ച് ട്രാക്കിലൂടെ നടക്കുന്നതിനിടെ ട്രെയിനിടിച്ച് മദ്രസാധ്യാപകന് ദാരുണാന്ത്യം
മലപ്പുറം കാളികാവിൽ ഇയര്‍ഫോണ്‍ വെച്ച് ട്രാക്കിലൂടെ നടക്കുന്നതിനിടെ ട്രെയിനിടിച്ച് മദ്രസാധ്യാപകന്...