MALABAR - Page 143
മലപ്പുറം ജില്ലയില്‍ കോളറ സ്ഥിരീകരിച്ചു
മലപ്പുറം: ജില്ലയില്‍ കോളറ സ്ഥിരീകരിക്കുകയും മറ്റ് എട്ട് പേരെ നിരീക്ഷണത്തില്‍ വെക്കുകയും ചെയ്ത സാഹചര്യത്തില്‍ കോളറക്ക്...
മലബാറിന് മെമു" ബാംഗ്ളൂരിലേക്ക് പുതിയ സർവ്വീസ് ; എം.കെ രാഘവൻ എം.പിക്ക് സതേൺ റെയിൽവേയുടെ ഉറപ്പ്
കോഴിക്കോട്: മലബാറിന്റെ റെയിൽവേ വികസനവുമയ് ബന്ധപ്പെട്ട് മുൻപ് നടത്തിയിട്ടുള്ള ചർച്ചകളുടെ തുടർച്ചയായി എം.കെ രാഘവൻ...
നാല് പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ച തിരുവനന്തപുരം സ്വദേശിയായ അച്ഛന് അറസ്റ്റില്‍
മലപ്പുറം: വളാഞ്ചേരിയില്‍ നാല് പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയായ 47...
കൂടത്തായി: സിനിമകൾക്കും സീരിയലിനും സ്റ്റേ ഇല്ല
കോഴിക്കോട്: കൂടത്തായി കേസ് ആസ്പദമാക്കിയുള്ള സിനിമയ്ക്കും സീരിയലിനും കോടതി സ്റ്റേ...
24 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ ചൊവ്വാഴ്ച അര്‍ധരാത്രി...
വയനാട്ടില്‍ വീണ്ടും കുരങ്ങുപനി
വയനാട്ടില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രം പരിധിയിലെ ബേഗൂര്‍...
കണ്ണൂരില്‍ യദ്യൂരപ്പയെ തടഞ്ഞ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍
കണ്ണൂര്‍: സംസ്ഥാനത്ത് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പയെ തടഞ്ഞ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍...
പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങള്‍ക്കിടെ കോഴിക്കോട് പരശുറാം എക്സ്പ്രസ്സ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായി സംശയം
കോഴിക്കോട്: പരശുറാം എക്സ്പ്രസ്സ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായി സംശയം. പരശുറാം എക്സ്പ്രസ് ലോക്കോ പൈലറ്റിന്റെ...
ഹര്‍ത്താലില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസ് അക്രമികള്‍ അടിച്ചു തകര്‍ത്തു; ബസ് തകര്‍ക്കുമെന്ന് എസ് ഡി പി ഐ ഭീഷണി ഉണ്ടായിരുന്നതായി ഉടമ
കോഴിക്കോട്: ഹര്‍ത്താല്‍ ദിവസം സര്‍വീസ് നടത്തിയ സ്വകാര്യ ബസ് അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. കോഴിക്കോട് നാദാപുരം...
സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി മരവിപ്പിച്ചു
വയനാട്: ലൈംഗീകാരോപണക്കേസില്‍ പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിലപാട് എടുത്തതില്‍ സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍...
വിദ്യാർഥിയെ ഇടിച്ചിട്ട ശേഷം കടന്നു കളഞ്ഞ ഡ്രൈവർ കസ്റ്റഡിയിൽ; കുട്ടിക്ക് ദാരുണാന്ത്യം
പാലക്കാട്: കുട്ടിയെ ഇടിച്ചിട്ടശേഷം വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ കാർ പൊലീസ്...
വലിയ ശത്രുവിനെ നേരിടാൻ ശിവസേനയെ കൂട്ടുപിടിച്ചതിൽ തെറ്റില്ലെന്ന് ആര്യാടൻ മുഹമ്മദ്
മലപ്പുറം: മഹാരാഷ്ട്രയിൽ ശിവസേനയുമായി ചേർന്ന് സഖ്യസർക്കാരുണ്ടാക്കാൻ കോൺഗ്രസ് എടുത്ത നിലപാടാണ് ശരിയെന്ന് മുൻ മന്ത്രിയും...