MALABAR - Page 193
വിനോദയാത്രക്കെന്ന് തെറ്റിദ്ധരിപ്പിച്ച് ആദിവാസികളെ സമരത്തിനിരുത്തി: പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി
അഗളി: വിനോദയാത്രക്കെന്ന് തെറ്റിദ്ധരിപ്പിച്ച് അട്ടപ്പാടിയിലെ ആദിവാസികളെ തിരുവനന്തപുരത്തെത്തിച്ച് സമരം ചെയ്യിച്ച...
കാറിടിച്ച് സ്വകാര്യ കേബിള്‍ സ്ഥാപനത്തിലെ ജീവനക്കാരന് മരിച്ചു
കാസര്‍കോട്: കാറിടിച്ച് സ്വകാര്യ കേബിള്‍ സ്ഥാപനത്തിലെ ജീവനക്കാരന് മരിച്ചു. തൃക്കണ്ണാട് മലാക്കുന്നിലെ പരേതനായ കൃഷ്ണന്...
നിപ വൈറസ്: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നാളെ ആദരം
കോഴിക്കോട്: നിപ വൈറസ് നിയന്ത്രണ വിധേയമാക്കിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോഴിക്കോടിന്റെ ആദരം. നാളെ വൈകീട്ട് നടക്കുന്ന...
പി.വി.അന്‍വറിന്റെ പാര്‍ക്കിന്റെ ലൈസന്‍സ് കാലാവധി ഇന്ന് അവസാനിക്കും
തിരുവമ്പാടി: കക്കാടംപൊയിലില്‍ പി.വി.അന്‍വര്‍ എംഎല്‍എയുടെ വിവാദ വാട്ടര്‍ തീം പാര്ക്കിന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്...
നടനെ തിരിച്ചെടുക്കാനുള്ള തീരുമാനം അമ്മ പിന്‍വലിക്കണം: ബൃന്ദ കാരാട്ട്
വണ്ടൂര്‍(മലപ്പുറം): കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാനുള്ള തീരുമാനം താരസംഘടനയായ അമ്മ പിന്‍വലിക്കണമെന്ന് സിപിഐ എം...
സംസ്ഥാന സീനിയര്‍ തയ്ക്വാന്‍ഡോ ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കം
തൃക്കരിപ്പൂര്‍: ഇരുപതാമത് സംസ്ഥാന സീനിയര്‍ തയ്ക്വാന്‍ഡോ ചാമ്പ്യന്‍ഷിപ്പ് നാളെയും ജൂലൈ ഒന്നിനും നടക്കും. ഇളമ്പച്ചി...
ചിന്മയ വിദ്യാലയത്തിലെ തൊഴില്‍ പീഡനം: കെയുടിഎസ്യു അനിശ്ചിത കാല സമരത്തിലേക്ക്
കണ്ണൂര്‍: ചിന്മയ വിദ്യാലയത്തിലെ തൊഴില്‍ പീഡനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം ആരംഭിച്ചു. അന്യായമായി...
ജര്‍മനിക്കുവേണ്ടി കണ്ണൂരില്‍ സ്ഥാപിച്ചിട്ടുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് ഓര്‍മിപ്പിച്ച് കളക്ടര്‍
കണ്ണൂർ : ബുധനാഴ്ച രാത്രി നടന്ന മത്സരത്തില്‍ ദക്ഷിണ കൊറിയ ജര്‍മനിയെ 2-0ന് പരാജയപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ്...
നിപ വൈറസ്: ജീവഭയമില്ലാതെ പ്രവര്‍ത്തിച്ച എല്ലാവര്ക്കും ഇന്‍ക്രിമെന്റ്
തിരുവനന്തപുരം: കോഴിക്കോട് നിപ ബാധിതരെ ചികിത്സിക്കുന്നതില്‍ മാതൃകാപരമായ സേവനം അനുഷ്ഠിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള...
തിയേറ്റര്‍ പീഡനം: സ്ഥാപനഉടമയെ സാക്ഷിയാകും
മലപ്പുറം: എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമെന്ന് ക്രൈംബ്രാഞ്ച്....
കാസര്‍കോട് രണ്ടു കുടുംബത്തിലെ 11 പേരെ കാണാനില്ല: ഐഎസില്‍ ചേര്‍ന്നതായി ആരോപണങ്ങള്‍
കാസര്‍കോട്: രണ്ടു കുടുംബത്തിലെ 11 പേരെ കാണാതായി. ദുബൈയിലേക്കെന്നുപറഞ്ഞ് പോയ കുടുംബത്തെകുറിച്ച് വിവരമില്ല. കാണാതായെന്ന...
കാരന്തൂർ മർകസുസ്സഖാഫത്തുസ്സുന്നിയ്യയിൽ നിന്നുള്ള മലിന ജലം സമീപത്തെ നടവഴിയിലേക്ക് തുറന്ന് വിടുന്നതായി പരാതി
കോഴിക്കോട് : കാരന്തൂർ മർകസുസ്സഖാഫത്തുസ്സുന്നിയ്യയിൽ നിന്നുള്ള മലിന ജലം സമീപത്തെ നടവഴിയിലേക്ക് തുറന്ന് വിടുന്നതായി...