MALABAR - Page 25
കോട്ടക്കലിൽ നിയന്ത്രണംവിട്ട ചരക്കുലോറി അപകടത്തിൽ പെട്ടു; ഇടിച്ചു നിന്നത് നിർത്തിയിട്ട കൂറ്റൻ ട്രെയിലറിൽ
മലപ്പുറം: മലപ്പുറം-കോട്ടക്കൽ പാതയിൽ പുത്തൂർ ബൈപ്പാസ് ജങ്ഷനിൽ അപകടപരമ്പര. നിയന്ത്രണം നഷ്ടപ്പെട്ട ചരക്കു ലോറിയാണ്...
പാലക്കാട് സുഹൃത്തുക്കളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
പാലക്കാട് സുഹൃത്തുക്കളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് കാഞ്ഞിരപ്പുഴയിലാണ് രണ്ടുപേരെ വീടിനുള്ളില്‍...
തലശേരിയില്‍ മദ്യലഹരിയില്‍ യുവതി എസ്ഐയെ ആക്രമിച്ചു, നാട്ടുകാര്‍ക്ക് നേരെയും പരാക്രമം; അറസ്റ്റ്
കണ്ണൂര്‍: തലശേരിയില്‍ മദ്യ ലഹരിയില്‍ എസ്ഐയെ ആക്രമിച്ച യുവതി അറസ്റ്റില്‍. കണ്ണൂര്‍ കുളിബസാര്‍ സ്വദേശിനി റസീനയാണ്...
കാർ ഇടിച്ച ഇരുചക്ര വാഹന യാത്രികന്റെ തലയറ്റു തെറിച്ചു; തല കണ്ടെത്താനായത് മൂന്നര മണിക്കൂറിനു ശേഷം
Palakkad : നിയന്ത്രണം വിട്ട കാറിടിച്ച് ഇരുചക്രവാഹന യാത്രികന് ദാരുണാന്ത്യം. ഇടിയുടെ ആഘാതത്തിൽ ശരീരത്തിൽ നിന്നു വേർപെട്ടു...
ഗതാഗത നിയമം ലംഘിച്ചതിനു 11 തവണ എഐ ക്യാമറയിൽ കുടുങ്ങിയ സ്കൂട്ടർ യാത്രക്കാരായ 6 വിദ്യാർഥികളെ മോട്ടർ എൻഫോഴ്സ്മെന്റ് പിടികൂടി
കോഴിക്കോട് ∙ ഗതാഗത നിയമം ലംഘിച്ചതിനു 11 തവണ എഐ ക്യാമറയിൽ കുടുങ്ങിയ സ്കൂട്ടർ യാത്രക്കാരായ 6 വിദ്യാർഥികളെ മോട്ടർ...
കോഴിക്കോട് ഓട്ടോ തൊഴിലാളികളും കാർയാത്രക്കാരും തമ്മിലുള്ള സംഘർഷം; ആറുപേർ അറസ്റ്റിൽ
കോഴിക്കോട്: നടക്കാവിൽ ഓട്ടോ സഡൻ ബ്രേക്കിട്ട് നിർത്തിയതിനെ ചൊല്ലിയുള്ള സംഘർഷവുമായി...
കരിപ്പൂരില്‍ മൂന്ന് കിലോ സ്വര്‍ണവുമായി മൂന്ന് യാത്രികര്‍ പിടിയില്‍
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ ഡയറക്ടറേറ്റീവ് ഓഫ് റവന്യൂ ഇന്റലിജന്‍സും കസ്റ്റംസും...
2005ൽ കാണാതായ യുവതിയെ സഹോദരൻ കൊന്നു കുഴിച്ചു മൂടിയെന്നു പരാതി; പരിശോധനയുമായി പോലീസ്
തലപ്പുഴ : വർഷങ്ങൾക്കു മുൻപു കാണാതായ ആളെ കൊന്നു കുഴിച്ചു മൂടിയതാണെന്നു പരാതി. 2005ൽ കാണാതായ നാൽപത്തൊന്നാംമൈൽ...
കിണറ്റില്‍ മരിച്ച നിലയില്‍ കണ്ട ഷഫ്നയുടെ ശരീരത്തില്‍ മുറിവുകള്‍, ഭർതൃപിതാവ് കഴുത്ത് പിടിച്ചു ഞെരിച്ചു’: ആരോപണവുമായി ബന്ധുക്കൾ
ചൊക്ലിയില്‍ യുവതിയെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കള്‍....
താമരശ്ശേരി ചുരത്തിൽ പട്ടാപ്പകൽ യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും മൊബൈലും കവർന്നു; കാറും അടിച്ചുമാറ്റി കടന്നു
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ പട്ടാപ്പകൽ എട്ടംഗ സംഘം കാർ തടഞ്ഞു നിർത്തി യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും മൊബൈൽ...
മഞ്ചേരി വാഹനാപകടം: ഓട്ടോ ഡ്രൈവർ മജീദിന്റെ വേർപാട് ഏകമകളുടെ നിക്കാഹ് ഇന്ന് നടക്കാനിരിക്കെ ; തസ്നി വിദേശത്ത് നിന്നെത്തിയത് മരണത്തിലേക്ക്
മഞ്ചേരി: മഞ്ചേരി-അരീക്കോട് റോഡില്‍ ചെട്ടിയങ്ങാടിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്...
മഞ്ചേരിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം അഞ്ചായി ; 5 പേര്‍ക്ക് പരുക്ക്
മലപ്പുറം മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചു മരണം . ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരാണ്...