MALABAR - Page 26
മലപ്പുറം മഞ്ചേരിയിൽ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ്സ് ഓട്ടോയുമായി കൂട്ടിയിടിച്ച് നാല് മരണം
മലപ്പുറം: മലപ്പുറം ജില്ലയില്‍ മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാല് മരണം....
മലപ്പുറത്ത് കുടുംബവഴക്കിനെ തുടർന്ന് ഭാര്യാപിതാവിനെ കുത്തിക്കൊന്നു; ഓടി രക്ഷപ്പെട്ട പ്രതി പോലീസ് കസ്റ്റഡിയിൽ
മഞ്ചേരി : കുടുംബവഴക്കിനെ തുടർന്ന് മകളുടെ ഭർത്താവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. മലപ്പുറം പൂക്കോട്ടൂർ പുല്ലാര തിയ്യത്ത്...
ശിഖരം വിറക് ആക്കാൻ 700 രൂപയ്ക്ക് ക്വട്ടേഷൻ; ലക്ഷങ്ങൾ വിലയുള്ള പ്ലാവ് മുഴുവനായി മുറിച്ചുകടത്തി " പരാതി
കാഞ്ഞങ്ങാട്∙ മരത്തിന്റെ ശിഖരം മുറിക്കാനുള്ള അനുമതി മറയാക്കി വർഷങ്ങൾ പഴക്കമുള്ള പ്ലാവ് മുറിച്ചു കടത്തി. സംഭവത്തിൽ...
നായ ആക്രമിക്കാനെത്തിയപ്പോൾ ഓടി, മലപ്പുറത്ത് മാതാവിന്റെ കയ്യിൽ നിന്ന് വഴുതി കിണറ്റിൽ വീണ കുഞ്ഞ് മരിച്ചു
മലപ്പുറം: വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് 7 മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം പാണ്ടിക്കാടാണ് ദാരുണ സംഭവമുണ്ടായത്....
നരഭോജി കടുവാപേടിയ്ക്കിടെ നാട്ടിലിറങ്ങി മറ്റ് വന്യജീവികളും; കോഴിക്കോട്ട് നാല് വയസുള്ള പുലിയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: വയനാട്ടിലെ നരഭോജി കടുവയെ ആവശ്യമെങ്കിൽ വെടിവച്ചുകൊല്ലാൻ ഉത്തരവുണ്ടായത് കഴിഞ്ഞ ദിവസമാണ്. ഇതിനിടെ സംസ്ഥാനത്ത്...
കോഴിക്കോട്ട് ആനക്കൊമ്പുമായി അഞ്ചുപേർ അറസ്റ്റിൽ; പിടികൂടിയത് നാലുകോടി മൂല്യമുള്ള കൊമ്പുകൾ
കോഴിക്കോട് വിൽപ്പനയ്ക്കെത്തിച്ച ആനക്കൊമ്പുമായി അഞ്ചുപേരെ ഫോറസ്റ്റ് ഇന്റലിജൻസ് പിടികൂടി. താമരശേരി സ്വദേശി ദ്വീപേഷ്,...
വയനാട് ചുരത്തിൽ പുലർച്ചെ കടുവ ഇറങ്ങി; കണ്ടത് ലോറി ഡ്രൈവർ, ജാഗ്രതാ നിർദേശം
താമരശ്ശേരി∙ വയനാട് ചുരത്തില്‍ കടുവയിറങ്ങി. ചുരം ഒന്‍പതാം വളവിന് താഴെ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് കടുവയെ കണ്ടത്. ലോറി...
ജീരകസോഡയിൽ ചത്ത എലിയെ കണ്ടെത്തിയ സംഭവം; നിർമാണ കമ്പനി താൽക്കാലികമായി അടച്ചുപൂട്ടി
Kohikode : തിരുവമ്പാടി: ജീരകസോഡയിൽ ചത്ത എലിയെ കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി ഭക്ഷ്യസുരക്ഷ...
റിസോര്‍ട്ടില്‍ തടവിലാക്കി യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവം: ആറംഗസംഘത്തിലെ മലപ്പുറം സ്വദേശിയായ നാലാമനും പിടിയില്‍
യുവാവിനെ റിസോര്‍ട്ടില്‍ തടവിലാക്കി ക്രൂരമായി മര്‍ദിക്കുകയും, വായില്‍ തോക്ക് കുത്തികയറ്റിയും വടിവാള്‍ വീശിയും വധഭീഷണി...
വയനാട്ടില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം; കുട്ടികൾക്കടക്കം പരിക്ക്
വയനാട് കല്ലൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന...
മലപ്പുറം ജില്ലയിൽ നാളെ ഡോക്ടർമാരുടെ ഒ.പി ബഹിഷ്കരണസമരം
മലപ്പുറം: ഡോക്ടർമാരുടെ കൂട്ടസ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച മലപ്പുറം ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള എല്ലാ...
തിരൂരിൽ പുലിയിറങ്ങിയെന്ന് അഭ്യൂഹം; തിരച്ചിൽ തുടരുന്നു
മലപ്പുറം: തിരൂര്‍ നഗരസഭയിലെ തുമരക്കാവിൽ പുലിയിറങ്ങിയെന്ന് അഭ്യൂഹം. രാവിലെ 11.30ന് തുമരക്കാവ് പാടത്തിനടുത്ത പുത്തൂര്‍...