Category: MALABAR

October 6, 2022 0

കോഴിക്കോട് എന്‍ഐടി ക്വാര്‍ട്ടേഴ്‌സില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ദമ്പതികള്‍ മരിച്ചു

By Editor

കോഴിക്കോട്: കോഴിക്കോട് മുക്കം എന്‍ഐടി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ദമ്പതികള്‍ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി  അജയകുമാര്‍ (55), ഭാര്യ ലിനി എന്നിവരാണ് മരിച്ചത്. ഇന്നു…

October 5, 2022 0

ഇതരസംസ്ഥാനക്കാര്‍ തമ്മില്‍ സംഘര്‍ഷം; കൊയിലാണ്ടിയില്‍ ഒരാളെ കടലില്‍ മുക്കിക്കൊന്നു

By Editor

കോഴിക്കോട്: കൊയിലാണ്ടി മായം കടപ്പുറത്ത് അസം സ്വദേശികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാളെ കൊലപ്പെടുത്തി. ദുലു രാജബൊംശിയെന്ന അസം സ്വദേശിയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഘര്‍ഷം നടന്നതെന്നാണ്…

October 4, 2022 0

ചികിത്സാപ്പിഴവ് ; അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിൽ പാലക്കാട് തങ്കം ആശുപത്രിയിലെ മൂന്നു ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യും

By Editor

പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം ഡോക്ടറുടെ ചികിത്സാപ്പിഴവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഡോക്ടര്‍മാരെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. രണ്ടുദിവസം…

October 4, 2022 0

എൻ ഐ എ പിടികൂടിയ പോപ്പുലർ ഫ്രണ്ട് നേതാവിനെ മഞ്ചേരി കെ.എസ് ഇ ബിയിൽ നിന്നും പിരിച്ചുവിട്ടു

By Editor

പോപ്പുലർ ഫ്രണ്ട് ഓൾ ഇന്ത്യ ചെയർമാൻ ഓവുങ്കൽ മുഹമ്മദ് അബ്ദുൽ സലാം എന്ന ഒ.എം.എ സലാമിനെ കെ.എസ്.ഇ.ബി സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടു. മഞ്ചേരിയിലെ റീജണൽ ഓഡിറ്റ് ഓഫീസിൽ…

October 2, 2022 0

കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അര്‍പ്പിച്ച് കെ.കെ രമ എംഎൽഎ

By Editor

വിട പറഞ്ഞ സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ ഭൗതീകശരീരം കാണാൻ ആർ.എം.പി നേതാവും എം.എൽ.എയുമായ കെ.കെ രമ തലശേരിയിലെത്തി. മുൻമന്ത്രി കെ.കെ.…

October 2, 2022 0

ആശുപത്രിയിലെ കൂട്ടിലേക്കു മാറ്റുന്നതിനിടെ നായ പിടിത്തക്കാരനെ തെരുവുനായ കടിച്ചു

By Editor

പാലക്കാട്: മൃഗസംരക്ഷണവകുപ്പിന് കീഴിലെ നായ പിടിത്തക്കാരനെ തെരുവുനായ കടിച്ചു. കടമ്പഴിപ്പുറം സ്വദേശി കുഞ്ഞിക്കണ്ണനെ (50) ഒറ്റപ്പാലം വെറ്ററിനറി പോളി ക്ലിനിക്കിൽ വച്ചാണ് നായ ആക്രമിച്ചത്. എബിസി പ്രോഗ്രാമിനായി…

September 30, 2022 0

പോപ്പുലര്‍ ഫ്രണ്ട്: 120 കോടിയുടെ ഇടപാടുകൾ കൈകാര്യം ചെയ്തത് കോഴിക്കോട് യൂണിറ്റി ഹൗസിൽ

By Editor

കോഴിക്കോട്: കേന്ദ്രസർക്കാർ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ടിന്‍റെ കോടികള്‍ വരുന്ന ഫണ്ട് കൈകാര്യം ചെയ്തത് കോഴിക്കോട് മീഞ്ചന്തയിലെ യൂണിറ്റി ഹൗസ് കേന്ദ്രീകരിച്ച് എന്ന് റിപ്പോർട്ട്. ആകെ 120 കോടിയോളം…