MALAPPURAM - Page 62
സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ശതമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820,...
രാമനാട്ടുകര വാഹനാപകടം; മരിച്ചവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം " സ്വര്‍ണ്ണം കടത്തുന്നവരെ കൊള്ളയടിക്കുന്ന സംഘമെന്ന് റിപ്പോർട്ടുകൾ !
രാമനാട്ടുകര വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്ന് ചെര്‍പ്പുളശ്ശേരി പൊലീസ്. കൊല്ലപ്പെട്ട താഹിര്‍...
രാമനാട്ടുകര വാഹനാപകടത്തിൽ ദുരൂഹത ! മരിച്ച പാലക്കാട് സ്വദേശികള്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോയത് എന്തിനെന്ന് അവ്യക്തം !
കോഴിക്കോട്: രാമനാട്ടുകരയില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ അഞ്ചു പേര് മരിച്ചു. ബൊലേറോയും സിമന്റ് ലോറിയും...
കോഴിക്കോട്ട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: വാഹനാപകടത്തിൽ കോഴിക്കോട് രാമനാട്ടുകരയിൽ അഞ്ചുപേർ മരിച്ചു. രാമനാട്ടുകര വൈദ്യരങ്ങാടിക്കടുത്താണ് അപകടം നടന്നത്....
ദൃശ്യ കൊലപാതകം: പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ ഇന്ന് അപേക്ഷ നല്‍കും
പെരിന്തല്‍മണ്ണ: പ്രണയം നിഷേധിച്ചതിനെ തുടര്‍ന്ന് യുവതിയെ വീട്ടില്‍കയറി കൊലപ്പെടുത്തിയ...
ദൃശ്യ കൊലപാതകം: വിനീഷിനെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വാങ്ങും
മലപ്പുറം: പ്രണയം നിരസിച്ചതിന്റെ പേരിൽ 21 വയസുകാരിയെ കുത്തി കൊലപ്പെടുത്തിയതും പെരിന്തൽമണ്ണയിൽ കട തീവെച്ചു നശിപ്പിച്ചതും...
Latest | സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും. ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ യോഗത്തിലാണ് തീരുമാനം. വെയര്‍...
സംസ്ഥാനത്ത് ഇന്ന് 12,443 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; പോസിറ്റിവിറ്റി നിരക്ക് 10.22 %
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍...
സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ : മദ്യവിൽപ്പന ശാലകൾ തുറക്കില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ. അവശ്യ സർവ്വീസുകൾ മാത്രമേ അനുവദിക്കൂ. കർശന സുരക്ഷാ...
സംസ്ഥാനത്ത് ഇന്ന് 11,361 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം...
അടുക്കള വഴി വീടിനുള്ളില്‍ കയറി, ദൃശ്യയെ കുറേനേരം നോക്കിനിന്നു; പിന്നീട് .... പോലീസിനോട് വിനീഷ് ക്രൂരകൃത്യം വിവരിച്ചപ്പോൾ
മലപ്പുറം: വ്യാഴാഴ്ച പുലര്‍ച്ചെ നടുക്കുന്ന വര്‍ത്തകേട്ടാണ് എളംകുളത്തുകാര് ഉറക്കം ഉണര്‍ന്നത്. വിനീഷ് എന്ന യുവാവ്, 21...
കോളടിച്ച് ബെവ്കോ; സംസ്ഥാനത്ത് ഇന്നലെയുണ്ടായത് റെക്കോര്‍ഡ് മദ്യ വില്‍പ്പന " ഒറ്റദിവസം വിറ്റത് 52 കോടിയുടെ മദ്യം !
ഒന്നര മാസത്തെ ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്നലെ തുറന്നപ്പോഴുണ്ടായത് റെക്കോര്‍ഡ് വില്പന. ബെവ്കോ...