MALAPPURAM - Page 64
സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; 30 വണ്ടികള്‍ നാളെ മുതല്‍ ഓടിത്തുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞു വരുന്ന പശ്ചാത്തലത്തില്‍ ട്രെയിന്‍ സര്‍വീസുകളും പുനരാരംഭിക്കുന്നു....
ലോക്ഡൗൺ ഇളവുകൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെയുള്ള ലോക്ഡൗൺ പിൻവലിച്ച് 17 മുതൽ തദ്ദേശ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകളുടെ അടിസ്ഥാനത്തിൽ...
ഇന്ന് 12,246 പേർക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം...
മദ്യശാലകൾ തുറക്കും
തിരുവനന്തപുരം: സമ്പൂർണ ലോക്ക് ഡൗൺ പിൻവലിക്കുന്ന സാഹചര്യത്തിൽ മദ്യ ശാലകൾ തുറക്കാൻ തീരുമാനം. ടി പി ആർ 20 ശതമാനത്തിനു...
ലോക്ക്ഡൗണ്‍ ഇളവുകൾ ; പള്ളികളില്‍ ആരാധനകള്‍ നിര്‍വ്വഹിക്കാന്‍ വിശ്വാസികളെ അനുവദിക്കണമെന്ന് മുസ്ലിം സംഘടനാ നേതാക്കള്‍
കോവിഡ് രണ്ടാം തരംഗത്തിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ നല്കുന്ന...
സംസ്ഥാനത്ത് ഇന്ന് 7,719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിൽ...
സംസ്ഥാനത്ത് 11,584 പേര്‍ക്ക് കൂടി കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം...
സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഇന്നുകൂടി
തിരുവനന്തപുരം: സമ്പൂർണ ലോക്ഡൗൺ ഞായറാഴ്ചയും തുടരും. ശനിയാഴ്ച കോവിഡ് വിലക്ക് ലംഘനം നടത്തിയതിന് 5346 ആളുകളുടെ പേരിൽ...
സംസ്ഥാനത്ത് 13,832 പേര്‍ക്ക് കൂടി കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം...
കുടുംബാരോഗ്യ കേന്ദ്രത്തിൽ വളണ്ടിയർമാരും ഡിവൈഎഫ്ഐ പ്രവർത്തകരും ഏറ്റുമുട്ടി ; സംഘർഷത്തിൽ നാല് പേർക്ക് പരിക്ക്
മലപ്പുറം : മലപ്പുറത്ത് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ സന്നദ്ധ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ. ഗ്രാമപഞ്ചായത്ത്...
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ് രംഗത്ത്; മുപ്പതു വാഹനങ്ങള്‍ പിടിച്ചെടുത്തു, നൂറോളം പേര്‍ക്കെതിരേ കേസ്
കൊച്ചിഃ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ് രംഗത്ത്. ആരോഗ്യ, അവശ്യ സര്‍വീസ് വിഭാഗങ്ങള്‍ക്കൊഴികെ...
സംസ്ഥാനത്ത് 14,233 പേര്‍ക്ക് കൂടി കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14,233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിനു ശേഷം...