MALAPPURAM - Page 73
കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത ; 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: അടുത്ത 5 ദിവസത്തില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 6...
ബന്ധുനിയമനം പിണറായിയുടെ അറിവോടെ; ഉത്തരവില്‍ പിണറായി വിജയനും ഒപ്പിട്ടു, നിര്‍ണായക രേഖകള്‍ പുറത്ത്
തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ ബന്ധുവിന്റെ നിയമനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടയില്‍ എല്ലാം മുഖ്യമന്ത്രി...
കോവിഡ് പ്രതിസന്ധി: സ്കൂളുകള്‍ അടുത്ത അധ്യയന വര്‍ഷവും തുറക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്
കൊവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്കൂളുകള്‍ അടുത്ത അധ്യയന വര്‍ഷവും തുറക്കുന്നില്ലെന്ന്...
വീണ്ടും പഴയ കണക്കുകളിലേക്ക് ; സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549,...
രോഗനിരക്ക് ഉയരുന്നു: സംസ്ഥാനത്ത് ഇന്ന് 5063 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 715, എറണാകുളം 607, കണ്ണൂര്‍ 478,...
കേരളത്തില്‍ ഇന്ന് 4353 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം...
സംസ്ഥാനത്ത് 3502 പേര്‍ക്കുകൂടി കോവിഡ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3502 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 550, എറണാകുളം 504, തിരുവനന്തപുരം 330,...
സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 487, കണ്ണൂര്‍ 410, കോഴിക്കോട് 402,...
അടുത്ത അഞ്ചുവര്‍ഷം കേരളം ആരുഭരിക്കുമെന്ന് ഇന്ന് ജനം തീരുമാനിക്കും ; മോക് പോളിങ് തുടങ്ങി
കേരളം ആര് ഭരിക്കണമെന്ന് ജനം വിധിയെഴുതുന്ന നിര്‍ണായകമായ വോട്ടെടുപ്പ് പ്രക്രിയക്ക് തുടക്കമായി. ബൂത്തുകളില്‍ മോക്-പോള്‍...
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കേരളം നാളെ പോളിംഗ് ബൂത്തിലേക്ക് ; വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്
സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 2,74,46309 വോട്ടര്‍മാര്‍ നാളെ വിധിയെഴുതും....
മഅദനി അപകടകാരി : ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളിയെന്ന് സുപ്രീം കോടതി
പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനി അപകടകാരിയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. ഇയാള്‍ ഗുരുതര...
യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിന് വധഭീഷണി
മലപ്പുറം : തവനൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിന് വധഭീഷണിയെന്ന് പരാതി. ജയിച്ച് എംഎൽഎ ആയാൽ...