MOVIE - Page 40
കോവിഡിനെ ചെറുക്കാൻ എ ആർ റഹ്മാന്റെ സ്പെഷ്യൽ മാസ്ക്, വില 18,000 രൂപ !
ചെന്നൈ: കൊവിഡ്-19 ഇന്ത്യയിൽ വന്നത് മുതൽ ചർച്ചയാകുന്ന ഒരു കാര്യമാണ് സെലിബ്രിറ്റികളുടെ മാസ്ക്. ബോളിവുഡ് നടി ദീപിക പദുകോൺ...
എന്തിനാണ് മാഡം, അന്നെന്നെ ശിക്ഷിച്ചത്.? ഞാന്‍ ജസ്റ്റിസിനോട് ചോദിച്ചു, അവരുടെ മറുപടി ഇങ്ങനെയായിരുന്നു; കൊലപാതകകേസില്‍ അകപ്പെട്ടതിനെക്കുറിച്ച് ബാബുരാജ്
സിനിമയില്‍ സഹതാരമായും വില്ലനായും തിളങ്ങുന്ന ബാബുരാജ് 85 ദിവസം ജയില്‍ ജീവിതം അനുഭവിക്കേണ്ടി വന്നതിനെക്കുറിച്ചു തുറന്നു...
‘നിങ്ങളുടെ അമ്മയേയും പെങ്ങളെയും പോലെ സൂപ്പര്‍ ചരക്കു തന്നെയാണ് ഞാനും’; വിമര്ശകന് മറുപടിയുമായി അഞ്ജു അരവിന്ദ്
സിനിമ-സീരിയല്‍ താരം അഞ്ജു അരവിന്ദ് പങ്കുവച്ച പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മോശം...
എസ്പിബി യാത്രയായതിനുശേഷം വരുന്ന ആദ്യ പിറന്നാൾദിനം
എസ്പിബി യാത്രയായതിനുശേഷം വരുന്ന ആദ്യ പിറന്നാൾദിനമാണ് ഇന്ന്. ആരാധകരുടെ മനസ്സിൽ ഒരു നൊമ്പരമായി ബാക്കിയാകുന്നു എസ്പിബി....
പൃഥ്വിക്കെതിരായ സൈബര്‍ ആക്രമണം; പ്രതികരിച്ച് സുരേഷ് ഗോപി
കൊച്ചി: ലക്ഷദ്വീപ് വിഷയത്തില്‍ നടന് പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പരോക്ഷ പ്രതികരണവുമായി സുരേഷ് ഗോപി....
ഭാര്യയുടെ ആത്മഹത്യ: നടന് രാജന് പി. ദേവിന്റെ മകന് റിമാന്‍ഡില്‍
അന്തരിച്ച നടന് രാജന് പി. ദേവിന്റെ മകനും യുവ നടനുമായ ഉണ്ണി രാജന് പി. ദേവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പലതവണ...
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ വിചിത്രമെന്ന് നടന് പൃഥ്വിരാജ്
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ വിചിത്രമെന്ന് നടന് പൃഥ്വിരാജ്. പുരോഗതിക്ക് വേണ്ടിയാണെങ്കില്‍ പോലും ഇത്തരം...
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു ; ബിഗ് ബോസിന്റെ ഷൂട്ടിംഗ് നടക്കുന്ന തമിഴ്നാട്ടിലെ ഇവിപി ഫിലിം സിറ്റി അധികൃതര്‍ പൂട്ടി സീല്‍ ചെയ്തു" ഒരു ലക്ഷം രൂപ പിഴ
ബിഗ് ബോസ് മലയാളം സീസണ് 3യുടെ ഷൂട്ടിംഗ് നടക്കുന്ന തമിഴ്നാട്ടിലെ ഇവിപി ഫിലിം സിറ്റി അധികൃതര്‍ പൂട്ടി സീല്‍ ചെയ്തു....
ഊതിപെരുപ്പിച്ചു പൂട്ടിയും ഇട്ട് ലെഗ്ഗിൻസും വലിച്ചു കേറ്റി നടന്നാൽ ഇതിനപ്പുറവും കേൾക്കേണ്ടി വരും" .. നടി അശ്വതിയെ വിമർശിച്ച നസീമ ഇസ്ഹാഖിന്റെ പോസ്റ്റിന് പൊങ്കാല !
നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിന്റെ ഫോട്ടോയ്ക്ക് താഴെ അശ്ലീല കമന്റിനെതിരെ സോഷ്യൽ മീഡിയകളിൽ വൻ പ്രതിഷേധമാണ്...
നടൻ വിജയ്കാന്ത് ആശുപത്രിയിൽ; ആരോഗ്യനില ഗുരുതരം
ശ്വാസതടസത്തെ തുടര്‍ന്ന് തമിഴ്നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയ്കാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില...
"പെണ്ണിനെന്താ കുഴപ്പം? റെക്കോഡ് ഭൂരിപക്ഷവും അഞ്ചു വർഷം ലോകോത്തര നിലവാരത്തിലുള്ള സേവനം നൽകിട്ടും സിപിഐഎം ഇടം കൊടുക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് സാധിക്കുക : വിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍
കോഴിക്കോട്: കെ കെ ശൈലജ ടീച്ചറെ മന്ത്രിയാക്കാത്തതില്‍ വിമര്‍ശനവുമായി നടിയും ഇടതുപക്ഷ പ്രവര്‍ത്തകയുമായി റിമ കല്ലിങ്കല്‍....
ഇത് വളരെ തെറ്റായ നടപടി ; രണ്ടാം എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ 500 പേര് പങ്കെടുക്കുന്നതിനെ വിമര്‍ശിച്ച് നടി പാര്‍വതി
കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ രണ്ടാം എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ 500 പേര്...