NEWS ELSEWHERE - Page 19
അച്ഛനോട് സ്നേഹം കൂടിയാൽ ഇങ്ങനേയും സംഭവിക്കുമോ !? അച്ഛന്റെ ആഗ്രഹമായ ബിഎംഡബ്ല്യൂ കാറിൽ മരിച്ചു പോയ അച്ഛനെ സംസ്കരിച്ച് മകൻ
നൈജീരിയ: അച്ഛന്റെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ പറ്റിയില്ലങ്കില്‍ മകന്റെ കടമകള്‍ പൂര്‍ത്തിയാകില്ലന്ന് വിശ്വസിക്കുന്ന...
100 രൂപാ അധികം കൊടുത്താൽ കുപ്പി വീട്ടിലെത്തും !; മൂന്നു ലീറ്റർ വരെ മദ്യം വീട്ടിലെത്തിക്കുമെന്ന് വാഗ്ദാനം
അക്കൗണ്ടിൽ പണമിട്ടാൽ മൂന്നു ലീറ്റർ വരെ മദ്യം വീട്ടിലെത്തിക്കുമെന്ന് വാഗ്ദാനം. കോവിഡ് കാലത്ത് ഓൺലൈനായി മദ്യവിതരണം...
പ്ലസ്ടു മുതൽ പ്രണയാഭ്യർത്ഥനയുമായി ദൃശ്യയ്ക്ക് പുറകെ വിനീഷ് " മകളെ വിവാഹം കഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടിരുനെന്നും നിരാകരിച്ചത് വൈരാഗ്യത്തിന് കാരണമായെന്നും ദൃശ്യയുടെ അച്ഛൻ
EK News Malappuram : മലപ്പുറം: പ്രണയം നിരസിച്ചതിന് വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ കുത്തിക്കൊന്ന നാടിനെ നടുക്കിയ...
മലപ്പുറം ജില്ലക്ക് ഇന്ന് 52 വയസ്സ്; ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി സംഘടനകൾ
മലപ്പുറം ജില്ല രൂപീകരിച്ചിട്ട് ഇന്നേക്ക് അമ്പത്തിരണ്ട് വർഷം .മലപ്പുറം വിഭജിച്ച് പുതിയ ജില്ല വേണമെന്ന ആവശ്യവുമായിയാണ് ചില...
സെെനിക രഹസ്യങ്ങള്‍ ചോര്‍ത്താന്‍ പാക് ചാരന്മാരെ സഹായിച്ചു, മലപ്പുറം സ്വദേശിയടക്കം രണ്ടു പേര് ബംഗളുരുവില്‍ പിടിയില്‍
ഡല്‍ഹി: ഇന്ത്യന്‍ സെെനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്കാന് പാകിസ്ഥാന് ചാരന്മാരെ സഹായിച്ച രണ്ടു പേര് പിടിയില്‍. മലപ്പുറം...
മകന്റെ ക്രൂരത അമ്മയുടെ മൃതദേഹത്തോട്; കൊവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം തന്റെ സ്ഥലത്തുകൂടി കൊണ്ടുപോകാതിരിക്കാന്‍ ഗേറ്റ് താഴിട്ട് പൂട്ടി മകന്
ആലപ്പുഴ : അമ്മയുടെ മൃതദേഹം തന്റെ സ്ഥലത്തുകൂടി കൊണ്ടുപോകാതിരിക്കാന്‍ ഗേറ്റ് താഴിട്ട് പൂട്ടി മകന്. ആലപ്പുഴ ജില്ലയിലെ...
ആമയുടെ പുറത്ത് ക്യാമറ കെട്ടിവെച്ച് വീഡിയോ; യു ട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറക്കെതിരെ പരാതി
യു ട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറക്കെതിരെ പരാതി. ആമയുടെ പുറത്ത് ഗോപ്രോ ക്യാമറ കെട്ടിവെച്ച് ചിത്രീകരണം...
കെ..എസ്.ആര്.ടി.സി എന്ന പേരും ലോഗോയും ഉപയോഗിക്കാനുള്ള അവകാശം ഇനി കേരളത്തിന് മാത്രം
കെ..എസ്.ആര്.ടി.സി എന്ന പേരും ലോഗോയും ഉപയോഗിക്കാനുള്ള അവകാശം ഇനി കേരളത്തിന് മാത്രം.. കര്‍ണാടക, കേരള ട്രാന്‍സ്പോര്‍ട്ട്...
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍ ഇ-പതിപ്പിന് നാളെ തുടക്കം
കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇത്തവണ ഓണ്‍ലൈനില്‍. ഡി.സി. ബുക്ക്സും, ഡി.സി. കിഴക്കേമുറി ഫൗണ്ടേഷനും...
ബസ് കണ്ടക്റ്റര്‍ നട്ടത് മൂന്ന് ലക്ഷം മരങ്ങള്‍
പലവിധത്തില്‍ നാം പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന ഈ സമയത്തു പ്രകൃതിയെ ആവോളം സ്നഹിക്കുന്ന തമിഴ്നാട് സ്വദേശിയാണ്...
വ്യാജ പള്‍സ് ഓക്സിമീറ്ററുകളുടെ വിപണനം തടയാന്‍ മനുഷ്യാവകാശകമ്മീഷന് ഉത്തരവ്
കോഴിക്കോട് : വിരലിന് പകരം പേന വെച്ചാലും ഓക്സിജന്‍ അളവ് കാണിക്കുന്ന വ്യാജ പള്‍സ് ഓക്സി മീറ്ററുകളുടെ വിപണനം...
കെകെ രമ സത്യ പ്രതിജ്ഞ ചെയ്യുമ്പോൾ മാത്രം കൈരളി ടിവിയില്‍ സാങ്കേതിക തടസം ! ചെന്നിത്തലയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പിആര്‍ഡി വീഡിയോയ്ക്ക് ചാനലിൽ സാങ്കേതിക തടസം ! പിന്നിൽ ടിപി പേടിയോ ?!
തിരുവനന്തപുരം: കെകെ രമയുടെ സത്യപ്രതിജ്ഞ ചടങ്ങ് കാണിക്കാതെ കൈരളി ന്യൂസ്. പിആര്‍ഡി നല്കിയ വീഡിയോ ഔട്ടില്‍ സാങ്കേതിക...