NEWS ELSEWHERE - Page 3
കടമ്പേരിയിലെ ഷാജിയുടെ വീട്ടിൽ വിരിഞ്ഞിറങ്ങിയത് 16 രാജവെമ്പാലക്കുഞ്ഞുങ്ങൾ
പരിചരണവും നിരീക്ഷണവും കൃത്യമായി നടത്തിയപ്പോൾ കടമ്പേരിയിലെ ഷാജിയുടെ വീട്ടിൽ വിരിഞ്ഞിറങ്ങിയത് ഒന്ന് കണ്ടാൽ തന്നെ...
തിരികെ കൊടുക്കുമോ മാളുവിനെ...: ഒന്നര വർഷം മുൻപ് വിറ്റ പശുവിനെ വീണ്ടെടുക്കാനായി അലഞ്ഞ് യുവാവ്
ഒന്നര വർഷം മുൻപ് വിറ്റ പശുവിനൊപ്പം പടിയിറങ്ങിപ്പോയ കുടുംബത്തിന്റെ സന്തോഷം വീണ്ടെടുക്കാൻ അലയുകയാണ് ഈ യുവാവ്. പശുവിനെ...
ഭാര്യ കണ്ടക്ടർ ,ഭർത്താവ് ഡ്രൈവറും : വൈറലായി വന്ദേഭാരത് ബസ്
കണ്ണൂർ: ഭാര്യയുടെ സിംഗിൾ ബെല്ലിൽ ജോമോൻ ബസ് നിർത്തും. ഭാര്യ ഡബിൾ ബെല്ലടിച്ചാൽ ബസ് മുന്നോട്ട് നീങ്ങും. കുടുംബ ജീവിതത്തിൽ...
സഹോദരന് ചിക്കന്‍ ബിരിയാണി കഴിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം: വിദ്യാര്‍ഥിനി ജീവനൊടുക്കി
ചെന്നൈ: ബക്രീദ് ദിനത്തില്‍ സഹോദരന് വീട്ടില്‍നിന്നു ചിക്കന്‍ ബിരിയാണി കഴിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍...
36 വയസുകാരിയായ ചാംചുരി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കി ; ആന ജനനങ്ങളില്‍ ആണും പെണ്ണും കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത് ഒരു ശതമാനം മാത്രം
ബാങ്കോക്ക്: 36 വയസുകാരിയായ ചാംചുരി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കി.. ആന 'അത്ഭുതമെന്ന്' പരിപാലകര്‍. മധ്യ തായ്ലന്ഡിലെ...
പത്തുലക്ഷത്തോളം ഇന്ത്യന്‍ കാക്കകളെ കൊന്നൊടുക്കാന്‍ നടപടിയുമായി കെനിയ
അംഗസംഖ്യ വർധിക്കുന്നത് ഭീഷണിയാകുന്നത് മൂലം പല രാജ്യങ്ങളും വ്യത്യസ്തയിനം ജീവികളെ കൂട്ടമായി കൊന്നൊടുക്കാറുണ്ട്. സാധാരണയായി...
നളിനാക്ഷന്റെ ജീവൻ കാത്തത് വാട്ടർ ടാങ്ക് ; തീ ആളിക്കത്തിയപ്പോൾ മൂന്നാം നിലയിൽനിന്ന് എടുത്ത് ചാടിയത് ടാങ്കിലേക്ക്
നളിനാക്ഷന്റെ ജീവൻ കാത്തത് വാട്ടർ ടാങ്കാണ്. കെട്ടിടം കത്തിയെരിയുകയും നിലവിളികൾ ഉയരുകയും ചെയ്യുമ്പോൾ വെള്ളത്തിലേക്ക്...
ലോക വെറ്ററൻസ് മീറ്റ്: പൊന്നമ്മയ്ക്ക് സഹായഹസ്തവുമായി മൈജി
കോഴിക്കോട്: ലോക വെറ്ററൻസ് മീറ്റിൽ പങ്കെടുക്കാൻ പണമില്ലാതെ ബുദ്ധിമുട്ടിയിരുന്ന കോട്ടയംകാരി പൊന്നമ്മക്ക് ഇനി...
മാഞ്ഞാലിൽ ഭീകരവിരുദ്ധ സ്ക്വാഡ് തോക്കുകൾ പിടികൂടിയ സംഭവം ; ഭീകരവിരുദ്ധ സ്ക്വാഡ് ലക്ഷ്യമിട്ടത് പെരുമ്പാവൂർ അനസിനെ !
കൊച്ചി ∙ ആലുവയ്ക്കടുത്ത് മാഞ്ഞാലിൽ കേരള പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് തോക്കുകൾ പിടികൂടിയത് കുപ്രസിദ്ധ ഗുണ്ടാ നേതാവ്...
അറബിക്കടൽ തിളച്ചു മറിയുന്നു, തണുക്കാൻ സാധ്യത കുറവ്; ചൂടും തീവ്രചുഴലികളും പതിവാകും, പ്രളയവും വന്നേക്കാം
സംസ്ഥാനത്ത് ഇപ്പോൾ അനുഭവപ്പെടുന്ന ഉഷ്ണതരംഗം വരും വർഷങ്ങളിലെ വേനൽക്കാലങ്ങളിലും ആവർത്തിക്കാൻ സാധ്യതയെന്ന മുന്നറിയിപ്പു...
മൂവരും തേടിയത് അന്യഗ്രഹ ജീവിതം: അവിടുത്തെ ജീവിതരീതി ഇന്റർനെറ്റിൽ തേടി, സാത്താൻസേവയുമായി ബന്ധമെന്നു സംശയം
തിരുവനന്തപുരം: കോട്ടയം സ്വദേശികളായ ദമ്പതികളും തിരുവനന്തപുരം സ്വദേശിനിയായ യുവതിയും ഇറ്റാനഗറിലെ ഹോട്ടൽമുറിയിൽ മരിച്ച...
വഴക്കിനിടെ ഭാര്യയെ ‘സെക്കൻഡ് ഹാൻഡ്’ എന്ന് വിളിച്ചു ; ഭർത്താവ് 3 കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി
ഭാര്യാഭർത്താക്കൻമാരുടെ ബന്ധത്തിൽ വഴക്കുകൾ സാധാരണമാണ്. എന്നാൽ കുറച്ച് സമയത്തിന് ശേഷം ഈ വഴക്ക് പരിഹരിക്കപ്പെടുകയും...