Category: OBITUARY

July 25, 2023 0

വിഷക്കായ കഴിച്ച് ചികിത്സയിലിരുന്ന വിദ്യാർഥിനി മരിച്ചു

By Editor

ഹരിപ്പാട് (ആലപ്പുഴ): വിഷക്കായ കഴിച്ചു ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കരുവാറ്റ കണ്ണഞ്ചേരിൽ പുതുവേൽ പ്രശാന്ത്, പ്രസന്ന ദമ്പതികളുടെ മകൾ വീണ (14) ആണ് മരിച്ചത്. ശാരീരിക ആസ്വസ്ഥതകളെ…

July 18, 2023 0

ജനനായകൻ ഇനി ഓർമ; മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു

By Editor

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നാണ് ഉമ്മൻ ചാണ്ടിയുടെ അന്ത്യം. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ…

June 21, 2023 0

ബൈക്കപകടത്തിൽ തലക്ക് പരിക്കേറ്റ് ആറു മാസമായി അബോധാവസ്ഥയിലായിരുന്ന അധ്യാപിക മരിച്ചു

By Editor

കൊടുങ്ങല്ലൂർ: ബൈക്കിൽ നിന്ന് തെറിച്ചുവീണ് തലക്ക് ഗുരുതര പരിക്കേറ്റ് ആറു മാസമായി അബോധാവസ്ഥയിൽ കഴിഞ്ഞ കോളജ് അധ്യാപിക മരിച്ചു. എരുശ്ശേരിപ്പാലം കോറോംപറമ്പിൽ സുമേഷിന്‍റെ ഭാര്യ രശ്മി (27)യാണ്…

June 13, 2023 0

കോളജ് അധ്യാപകൻ വടകരയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ

By Editor

വടകര/ മട്ടന്നൂർ: കണ്ണൂർ മട്ടന്നൂർ ഉരുവച്ചാൽ സ്വദേശിയായ കോളജ് അധ്യാപകനെ വടകരയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഉരുവച്ചാൽ വിജീഷ് നിവാസിൽ ടി.കെ. വിനീഷി(32)നെയാണ് വടകരയിലെ…

April 24, 2023 0

ഷാർജ ഖോർഫുക്കാനിൽ ബോട്ടപകടം; കാസർകോട്​ സ്വദേശി മരിച്ചു ”മരണം പുതിയ വീടിന്‍റെ പാലുകാച്ചൽ ചടങ്ങിന്​ പോകാനിരിക്കെ

By Editor

ഷാർജ: പെരുന്നാൾ ദിനത്തിൽ ഷാർജ ഖോർഫുക്കാനിലുണ്ടായ ബോട്ടപകടത്തിൽ കാസർകോട്​ സ്വദേശി മരിച്ചു. നീലേശ്വരം അനന്തംപള്ള സ്വദേശി അഭിലാഷ് വാഴവളപ്പിലാണ്​ (38) മരിച്ചത്​. ബോട്ടിൽ ഉണ്ടായിരുന്ന തിരുവനന്തപുരം സ്വദേശികളായ…

March 21, 2023 0

മുൻ അഡ്വക്കറ്റ് ജനറൽ കെ.പി ദണ്ഡപാണി അന്തരിച്ചു

By Editor

കൊച്ചി: മുൻ അഡ്വക്കറ്റ് ജനറൽ കെ.പി ദണ്ഡപാണി അന്തരിച്ചു. രോഗ ബാധിതനായി കൊച്ചിയിലെ വീട്ടിൽ കഴിയവേയാണ് അന്ത്യം.1968 ൽ അഭിഭാഷകനായി എൻറോൾ ചെയ്തു. 1996ൽ ഹൈകോടതി ജഡ്ജിയായെങ്കിലും…

March 18, 2023 0

മാര്‍ ജോസഫ് പൗവത്തില്‍ അന്തരിച്ചു

By Editor

കോട്ടയം: ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പൗവത്തില്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. ഉച്ചയ്ക്ക് ഒന്നേകാലോടെയായിരുന്നു അന്ത്യം. ആര്‍ച്ച് ബിഷപ് എമെരിറ്റസായ മാര്‍ പൗവത്തില്‍ ചങ്ങനാശേരി…