Category: OPPORTUNITY

March 9, 2024 0

കേന്ദ്ര പൊലീസ് സേനകളിൽ എസ്.ഐ; 4187 ഒഴിവുകൾ

By Editor

ഡൽഹി പൊലീസിലും കേന്ദ്ര സായുധ പൊലീസ് സേനകളിലും സബ് ഇൻസ്​പെക്ടർമാ​രെ നിയമിക്കുന്നതിന് സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://ssc.nic.in, www.ssc.gov.in എന്നീ…

March 6, 2024 0

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സിൽ എൻജിനീയർ; 623 ഒഴിവുകൾ

By Editor

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെൽ) വിവിധ പ്രോജക്ടുകളിലേക്ക് എൻജിനീയർമാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.bel-inida.in/careers ൽ ലഭിക്കും. നിയമനം…

March 6, 2024 0

എയിംസിൽ നഴ്സിങ് ഓഫിസർ; മാർച്ച് 17 വൈകീട്ട് അഞ്ചുമണി വരെ അപേക്ഷിക്കാം

By Editor

ന്യൂഡൽഹി അടക്കമുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസുകൾ), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബർ കുലോസിസ് ആൻഡ് റസ്പിറേറ്ററി ഡിസീസസ് (ന്യൂഡൽഹി), ചിത്തരഞ്ജൻ നാഷനൽ…

March 5, 2024 0

തൊ​ഴി​ൽ പോ​ർ​ട്ട​ൽ ഒ​രു​ക്കി സ്കൂൾ വി​ദ്യാ​ർ​ഥി​ക​ൾ

By Editor

വ​ട​ക​ര: ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും തൊ​ഴി​ലു​ട​മ​ക​ൾ​ക്കും സ​ഹാ​യ​ക​മാ​കു​ന്ന തൊ​ഴി​ൽ പോ​ർ​ട്ട​ൽ ഒ​രു​ക്കി ഓ​ർ​ക്കാ​ട്ടേ​രി കെ.​കെ.​എം.​ജി. വി.​എ​ച്ച്.​എ​ച്ച്.​എ​സി​ലെ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​യി. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള…

March 4, 2024 0

കേന്ദ്ര സർവിസിൽ 2049 ഒഴിവ് ; അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു

By Editor

കേ​ന്ദ്ര സ​ർ​വി​സു​ക​ളി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മീ​ഷ​ൻ നി​യ​മ​ന​ത്തി​നാ​യി അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ആ​കെ 2049 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. എ​സ്.​എ​സ്.​എ​ൽ.​സി/​പ്ല​സ്ടു/​ഡി​ഗ്രി/​പി.​ജി വ​രെ യോ​ഗ്യ​ത നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാ​വു​ന്ന നി​ര​വ​ധി ത​സ്തി​ക​ക​ളാ​ണു​ള്ള​ത്.…

March 3, 2024 0

പി.എസ്​.സി വാർത്തകൾ

By Editor

സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ: ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു തി​രു​വ​ന​ന്ത​പു​രം: സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ ഓ​ഫ് പൊ​ലീ​സ്​ (ആം​ഡ് പൊ​ലീ​സ്​ ബ​റ്റാ​ലി​യ​ൻ) (കാ​റ്റ​ഗ​റി ന​മ്പ​ർ 672/2022, 673/2022) ത​സ്​​തി​ക​യി​ലേ​ക്ക് ഇ​ന്‍റ​വ്യൂ​വി​ന് മു​മ്പു​ള്ള ചു​രു​ക്ക​പ്പ​ട്ടി​ക…

March 2, 2024 0

റെ​യി​ൽ​വേ സം​ര​ക്ഷ​ണ​സേ​ന​യി​ൽ എ​സ്.​ഐ, കോ​ൺ​സ്റ്റ​ബി​ൾ

By Editor

റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന​യി​ൽ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ, കോ​ൺ​സ്റ്റ​ബി​ൾ ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​ന് റെ​യി​ൽ​വേ റി​ക്രൂ​ട്ട്മെ​ന്റ് ബോ​ർ​ഡു​ക​ൾ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. കേ​ന്ദ്രീ​കൃ​ത തൊ​ഴി​ൽ വി​ജ്ഞാ​പ​നം (ന​മ്പ​ർ RPF 01 &…