Category: OPPORTUNITY

February 6, 2025 0

യു.എ.ഇയില്‍ നൂറിലധികം പുരുഷ നഴ്​സുമാർക്ക്​ നിയമനം; റിക്രൂട്ട്മെന്റ്​ നോര്‍ക്ക റൂട്ട്സിന്​ കീഴിൽ

By Editor

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സിന്​ കീഴിൽ അബുദാബിയിലെ സ്വകാര്യ സ്ഥാനപത്തിലേക്ക്​ നൂറലിധികം പുരുഷ നഴ്​സുമാർക്ക്​ റിക്രൂട്ട്മെന്റ്. നഴ്സിങില്‍ ബി.എസ്.സി, പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും എമര്‍ജന്‍സി/കാഷ്വാലിറ്റി അല്ലെങ്കില്‍ ഐ.സി.യു സ്പെഷ്യാലിറ്റിയില്‍…

February 6, 2025 0

അപേക്ഷ ക്ഷണിച്ചു

By Editor

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ ഒഴിവു വന്നിട്ടുള്ള ക്ലർക്ക്, ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ എന്നീ തസ്തികകളിലേക്ക് അന്യത്ര…

February 5, 2025 0

പ്ലംബർ തസ്തികയിൽ വാക്ക്– ഇൻ ഇന്റർവ്യൂ

By Editor

എറണാകുളം ജനറൽ ആശുപത്രിയിൽ പ്ലംബർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായി ഫെബ്രുവരി 14 രാവിലെ 10.30 ന് സൂപ്രണ്ടിന്റെ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. ഐ.ടി.ഐ. പ്ലംബർ…

January 29, 2025 0

ക​ര​സേ​ന​യി​ൽ എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ക്കാ​ർ​ക്ക് ഓ​ഫി​സ​റാ​കാം

By Editor

ക​ര​സേ​ന​യി​ൽ എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ക്കാ​ർ​ക്കും മ​റ്റും ഷോ​ർ​ട്ട് സ​ർ​വി​സ് എ​ൻ​ട്രി​യി​ലൂ​ടെ ല​ഫ്റ്റ​ന​ന്റ് പ​ദ​വി​യി​ൽ ഓ​ഫി​സ​റാ​കാം. 2025 ഒ​ക്ടോ​ബ​റി​ലാ​രം​ഭി​ക്കു​ന്ന 65ാമ​ത് ഷോ​ർ​ട്ട് സ​ർ​വി​സ് ക​മീ​ഷ​ൻ (എ​സ്.​എ​സ്.​സി) ടെ​ക്-​മെ​ൻ, 36ാമ​ത് എ​സ്.​എ​സ്.​സി…

January 29, 2025 0

കോ​ൾ ഇ​ന്ത്യ​യി​ൽ മാ​നേ​ജ്മെ​ന്റ് ട്രെ​യി​നി; ഒ​ഴി​വു​ക​ൾ 434

By Editor

കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കോ​ൾ ഇ​ന്ത്യ ലി​മി​റ്റ​ഡ് പ​ര​സ്യ ന​മ്പ​ർ 01/2025 പ്ര​കാ​രം മാ​നേ​ജ്മെ​ന്റ് ട്രെ​യി​നി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്നു. വി​വി​ധ ഡി​സി​പ്ലി​നു​ക​ളി​ലാ​യി 434 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. ല​ഭ്യ​മാ​യ ഒ​ഴി​വു​ക​ൾ ചു​വ​ടെ:…

August 13, 2024 0

കെഎസ്ആർടിസി സ്വിഫ്റ്റിൽ ജോലി ഒഴിവ്: അപേക്ഷ ആഗസ്റ്റ് 27വരെ

By Editor

തിരുവനന്തപുരം:കെഎസ്ആർടിസി സ്വിഫ്റ്റിൽ മാനേജർ കം മൾട്ടി ടാസ്കിങ് ടെക്നിക്കൽ സൂപ്പർവൈസർ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. യോഗ്യാരായ ഉദ്യോഗാർഥികൾക്ക് ആഗസ്റ്റ് 27 വരെ ഓൺലൈനായി അപേക്ഷിക്കാം. വൈകീട്ട്…

August 7, 2024 0

തസ്തിക നഷ്ടത്തിൽ ഖാ​ദ​ർ ക​മ്മി​റ്റി; അധ്യാപകരെ മറ്റ്​ എയ്​ഡഡ്​ സ്കൂളുകളിൽ നിയമിക്കണം

By Editor

തി​രു​വ​ന​ന്ത​പു​രം: എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​തു​മൂ​ലം ഇ​ല്ലാ​താ​കു​ന്ന ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ധ്യാ​പ​ക​രെ മ​റ്റ്​ എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ നി​യ​മി​ക്ക​ണ​​മെ​ന്ന്​ ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്. ഇ​തു​ സാ​ധ്യ​മാ​കു​ന്ന…

August 4, 2024 0

കോഴിക്കോട് ജില്ലയിലെ ജോലി ഒഴിവുകൾ – ANNOUNEMENTS

By Editor

അധ്യാപക കൂടിക്കാഴ്ച കുറ്റ്യാടി∙ വേളം ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഹിസ്റ്ററി അധ്യാപക കൂടിക്കാഴ്ച aug 5നു 10ന്. ഡോക്ടർ നിയമനം കോഴിക്കോട് ∙ മെഡിക്കൽ…

August 2, 2024 0

അധ്യാപക ഒഴിവ് – Kozhikode

By Editor

അധ്യാപക ഒഴിവ് തിരുവമ്പാടി ∙ പുല്ലൂരാംപാറ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ കെമിസ്ട്രി ജൂനിയർ അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 99469 32628 ഗെസ്റ്റ് അധ്യാപകർ മൊകേരി∙…

August 1, 2024 0

ഈവനിംഗ് കേരള ന്യൂസ് പ്രാദേശിക ലേഖകരെ നിയമിക്കുന്നു

By Editor

പ്രമുഖ ഓൺലൈൻ ന്യൂസ്‌പോർട്ടലായ ഈവനിംഗ് കേരള ന്യൂസ് കേരളത്തിലെ എല്ലാ ജില്ലകളിലേക്കുംപ്രാദേശിക ലേഖകരെ നിയമിക്കുന്നു . കരാറടിസ്ഥാനത്തിലുള്ള നിയമനത്തില്‍ സ്ഥിര നിയമനമോ മറ്റെന്തെങ്കിലും ആനുകൂല്യങ്ങളോ ഉണ്ടായിരിക്കുന്നതല്ല. അതാതു…