Category: PATHANAMTHITTA

July 29, 2018 0

ദേവീക്ഷേത്രവളപ്പില്‍ ആര്‍എസ്എസുക്കാര്‍ സുക്ഷിച്ചിരുന്ന ആയുധങ്ങള്‍ പിടിച്ചെടുത്തു

By Editor

അടൂര്‍: മണ്ണടി ദേവീക്ഷേത്രവളപ്പില്‍ ചാക്കില്‍ക്കെട്ടി സൂക്ഷിച്ചിരുന്ന ആയുധശേഖരം പൊലീസ് പിടിച്ചെടുത്തു. ക്ഷേത്രത്തിലെ സ്‌റ്റേജിന് പുറകുവശത്ത് ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു ആയുധശേഖരം. രണ്ട് വടിവാള്‍, ഒരു മഴു,…

July 26, 2018 0

ജസ്‌ന തിരോധാനം: ബംഗളൂരു മെട്രോയില്‍ കണ്ടെതായി സൂചന

By Editor

പത്തനംതിട്ട: പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജസ്‌നയ്ക്കായി ബംഗളൂരുവില്‍ അന്വേഷണസംഘം തിരച്ചില്‍ നടത്തുന്നു. ജസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ ബംഗളൂരുവില്‍ മെട്രോയില്‍ കണ്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍…

July 24, 2018 0

സംസ്ഥാനപാതയില്‍ ജലവിതരണ പൈപ്പ് പൊട്ടി റോഡ് ഇടിഞ്ഞു താഴ്ന്നു

By Editor

അടൂര്‍: കായംകുളം -പുനലൂര്‍ സംസ്ഥാനപാതയില്‍ അടൂര്‍ സെന്‍ട്രല്‍ ജംഗ്ഷനു് കിഴക്ക് ബസ് സ്റ്റോപ്പിന് മുന്‍വശത്ത് ജലവിതരണ പൈപ്പ് പൊട്ടി റോഡ് ഇടിഞ്ഞു താഴ്ന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 1.30…

July 23, 2018 0

ശബരിമലയിലെ സ്ത്രീപ്രവേശന കാര്യത്തില്‍ സന്തോഷ് പണ്ഡിറ്റ്

By Editor

ഇന്നു രാത്രിയിലെ ചിന്താ വിഷയം.. *ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ എന്താ കുഴപ്പം……. എന്തുകൊണ്ട് പാടില്ല …….. ഇതിന്റെ വിശദാംശങ്ങളിലേക്ക് .. സാധാരണ ഒരു അമ്പലത്തിൽ പോകുന്നത് പോലെയല്ല…

July 21, 2018 0

കവിയൂരില്‍ വെള്ളക്കെട്ടില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

By Editor

തിരുവല്ല: കവിയൂരില്‍ വെള്ളക്കെട്ടില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കവിയൂരിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ ഐടിഐ വിദ്യാര്‍ഥിനിയായ റിന്നിയുടെ മൃതദേഹമാണ് തിരുവല്ലയ്ക്കു സമീപം കണ്ടെത്തിയത്.

July 20, 2018 0

കനത്ത മഴ: മൂഴിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു

By Editor

കോന്നി: കനത്ത മഴയില്‍ മൂഴിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇതേ തുടര്‍ന്ന് ഷട്ടര്‍ ഒരാഴ്ചത്തേക്ക് തുറക്കും. പമ്പ നദിയുടെയും കക്കാട് ആറിന്റെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന്…

July 14, 2018 0

ചായയ്ക്കായി പാല്‍ തിളപ്പിച്ചപ്പോള്‍ പാലിന്റെ നിറം പച്ചയായി മാറി

By Editor

പത്തനംതിട്ട: പത്തനംതിട്ടയില്‍ ചായയ്ക്കായി പാല്‍ തിളപ്പിച്ചപ്പോള്‍ പാലിന്റെ നിറം മാറി പച്ചയായി. പത്തനംതിട്ട കുലശേഖരപതി വലിയപറമ്പില്‍ ഷാക്കിറ മന്‍സില്‍ മെഹബൂബ് കുമ്പഴയില്‍ നിന്നു വാങ്ങിയ പായ്ക്കറ്റ് പാല്‍…