POLITICS - Page 163
കര്‍ണാടക വിശ്വാസവോട്ടെടുപ്പ്: യെദിയൂരപ്പയും 104 ബി.ജെ.പി അംഗങ്ങളും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പിന് നില്‍ക്കാതെ യെദിയൂരപ്പയും ബി.ജെ.പയിലെ 104 അംഗങ്ങളും സഭയില്‍ നിന്ന്...
ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയമാണ് ഇന്ന് മോദി സര്‍ക്കാര്‍ പിന്തുടരുന്നത്; എ.കെ ആന്റണി
തിരുവനന്തപുരം: ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയമാണ് ഇന്ന് മോദി സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് മുതിര്‍ന്ന...
കോണ്‍ഗ്രസ് നേതാവ് കെ.ആര്. രമേശ് കുമാര്‍ കര്‍ണാടക നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു
ബംഗളൂരു: കര്‍ണാടക നിയമസഭാ സ്പീക്കറായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.ആര്. രമേശ് കുമാറിനെ തെരഞ്ഞെടുത്തു. സ്പീക്കര്‍...
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം നാളെ സമാപിക്കും
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ സമാപിക്കും. ആഴ്ചകളായി മണ്ഡലത്തില്‍ ഉണ്ടായിരുന്ന...
കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി ഇന്ന് വിശ്വാസവോട്ട് തേടും
കര്‍ണ്ണാടക: കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിക്ക് ഇന്ന് വിശ്വാസവോട്ടെടുപ്പ് ദിനമാണ്. 117 അംഗങ്ങളുടെ പിന്തുണയാണ്...
കോഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത പ്രധാനമന്ത്രിക്ക് ഞാനിതാ ഒരു ചലഞ്ച് നല്‍കാം, ഇന്ധന വില കുറയ്ക്കുക: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി...
കര്‍ണാടക സര്‍ക്കാരിന് വേണ്ട എല്ലാ സഹായങ്ങളും കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകും: മോദി
ന്യൂഡല്‍ഹി: രാജ്യത്തെ ബിജെപി മുന്നേറ്റത്തിന് തടയിട്ട കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന് സഹായ...
മമതയെ കണ്ട് പിണറായി അനങ്ങിയില്ല: നേരിട്ട് പറയാതെ ട്വിറ്ററിലൂടെ പിറന്നാള്‍ ആശംസകളുമായി മമതാ ബാനര്‍ജി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി....
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫ് പ്രചരണപരിപാടിയില്‍ ഇന്ന് കെഎം മാണിയും
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാറിന്റെ പ്രചരണപരിപാടിയില്‍ കെഎം മാണി ഇന്ന് പങ്കെടുക്കും....
കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു
ബെംഗളൂരു: കര്‍ണാടകയില്‍ ജനതാദള്‍ സെക്കുലര്‍-കോണ്‍ഗ്രസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. കര്‍ണാടക...
ബിജെപിക്കെതിരേ വിവിധ പാര്‍ട്ടികള്‍ ഒരുമിക്കുന്നതൊന്നും ആശങ്കപ്പെടുത്തുന്നില്ല, നിലവിലുള്ളതിനേക്കാള്‍ ഭൂരിപക്ഷം നേടി നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകും: അമിത് ഷാ
ന്യൂഡല്‍ഹി : കര്‍ണാടകത്തില്‍ ഭൂരിപക്ഷം കിട്ടാത്തതുകൊണ്ട് മാത്രം ബിജെപി ക്ഷയിച്ചെന്ന് പറയുന്നവര്‍ക്ക് മുന്നില്‍ ,...
മോദിയുടെ വെടിയുണ്ടകള്‍ക്ക് തമിഴ് ജനതയെ അടിച്ചമര്‍ത്താനാകില്ല: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: തൂത്തുക്കുടിയിലെ പൊലീസ് വെടിവെപ്പില്‍ മോദി സര്‍ക്കാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി....