POLITICS - Page 38
ചെന്നിത്തലയുടെ മകൻ രമിതും ജുനിറ്റാ മറിയവും വിവാഹിതരായി
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെയും അനിത രമേശിന്റെയും ഇളയ മകൻ രമിത് വിവാഹിതനായി. ബഹ്റൈനിൽ...
അനില്‍ കെ. ആന്റണിയുടെ രാജി ആശയപരമായ അനിവാര്യത ; ഷാഫി പറമ്പിൽ
പാലക്കാട്: അനില്‍ കെ. ആന്റണിയുടെ രാജി ആശയപരമായ അനിവാര്യതയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍...
മോദി ഡോക്യുമെന്ററി: അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവർക്ക് ഇരട്ടത്താപ്പ്" കോൺഗ്രസ്സ് പാര്‍ട്ടി പദവികള്‍ രാജിവച്ച് അനിൽ ആന്റണി
ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്ററിയെ പിന്തുണയ്ക്കുന്ന...
യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് അറസ്റ്റില്‍
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് അറസ്റ്റില്‍. തിരുവനന്തപുരം പാളയത്തുവച്ചാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്....
പഞ്ചാബില്‍ കോണ്‍ഗ്രസ് വിട്ട മുന്‍മന്ത്രി മന്‍പ്രീത് സിംഗ് ബാദല്‍ ബി.ജെ.പിയില്‍
ചണ്ഡിഗഢ്: പഞ്ചാബില്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച മുന്‍ ധനമന്ത്രിയും മുതിര്‍ന്ന നേതാവുമായ മന്‍പ്രീത് സിംഗ് ബാദല്‍...
ബഫര്‍സോൺ: സുപ്രീംകോടതി നിലപാട് അനുകൂലമെന്ന് എ.കെ.ശശീന്ദ്രന്
തിരുവനന്തപുരം : കേരളത്തിലെ മലയോര കര്‍ഷക ജനതയ്ക്ക് ആശ്വാസവും പ്രതീക്ഷയും നല്കുന്ന നിലപാടാണ് ബഫര്‍സോണ്‍ സംബന്ധിച്ച്...
മഞ്ചേശ്വരം കോഴക്കേസിൽ കെ. സുരേന്ദ്രൻ ഒന്നാം പ്രതി; കുറ്റപത്രം സമർപ്പിച്ചു
കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ...
സിപിഎമ്മിന് വീണ്ടും തലവേദന; നഗരസഭാ കൗൺസിലറുടെ വാഹനത്തിൽ ഒരു കോടി രൂപയുടെ ലഹരി കടത്തിയത് വിവാദത്തിൽ " പ്രതിയുമായി കൗൺസിലർ ഷാനവാസിന് ബന്ധം; തെളിവായി പിറന്നാൾ ആഘോഷ ചിത്രങ്ങൾ !
ലഹരിയുമായി ബന്ധപ്പെട്ട കേസുകൾ സിപിഎമ്മിനെ വിടാതെ പിൻതുടരുകയാണ്. ആലപ്പുഴയിലെ സിപിഎം നഗരസഭാ കൗൺസിലറുടെ വാഹനത്തിൽ ഒരു കോടി...
‘ഇതോ കമ്യൂണിസ്റ്റ് മന്ത്രിസഭ ? പട്ടിണി കിടക്കുന്നവരൊന്നും ക്രിക്കറ്റ് കളി കാണേണ്ടെന്ന കായികമന്ത്രി അബ്ദുറഹിമാന്റെ പ്രസ്താവന എല്ലാവരെയും ഞെട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
തിരുവനന്തപുരം: പട്ടിണി കിടക്കുന്നവരൊന്നും കളി കാണേണ്ടെന്ന മന്ത്രി അബ്ദുറഹ്മാന്റെ പ്രസ്താവന എല്ലാവരെയും ഞെട്ടിച്ചുവെന്ന്...
ജോലിയില്ലാതെ യുവാക്കൾ വലയുമ്പോൾ ഇടതു യുവജന നേതാവും യുവജന കമ്മിഷന് അധ്യക്ഷയുമായ ചിന്ത ജെറോമിന് വേതനം ഇരട്ടിയാക്കി പിണറായി സർക്കാർ ; സാമൂഹ്യമാധ്യമങ്ങളിൽ വിമര്‍ശനം
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷന് അധ്യക്ഷയുടെ ശമ്പളം 50,000 രൂപയില്‍നിന്ന് ഒരുലക്ഷമാക്കി ഉയര്‍ത്തി. ചിന്താ ജെറോമാണ്...
സജി ചെറിയാൻറെ സത്യപ്രതിജ്ഞ നാളെ; ഗവർണർ അനുമതി നൽകി
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന് വീണ്ടും പിണറായി...
ഗവര്‍ണര്‍ മുഖ്യമന്ത്രിയോടു വിശദീകരണം തേടിയേക്കും: സജി ചെറിയാന്റെ സത്യപ്രതിജ്ഞ നീളാൻ സാധ്യത
തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കണമെന്ന ശുപാര്‍ശയില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോടു വിശദീകരണം...