POLITICS - Page 42
ഗുജറാത്ത് ബിജെപി നിലനിർത്തുമെന്നു സർവെ
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന്...
സര്‍ക്കാരിന് വന്‍ തിരിച്ചടി; പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ല;" അയോഗ്യതകൾ എണ്ണിപ്പറഞ്ഞ് ഹൈക്കോടതി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനു മതിയായ അദ്ധ്യാപന...
വോട്ടെടുപ്പിന് 3 ദിവസം മാത്രം ശേഷിക്കെ ഹിമാചലിൽ കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിൽ
വോട്ടെടുപ്പിന് 3 ദിവസം മാത്രം ശേഷിക്കെ ഹിമാചൽ പ്രദേശിൽ കോൺഗ്രസിന് തിരിച്ചടിയായി കൊഴിഞ്ഞുപോക്ക്. മുൻ ജനറൽ സെക്രട്ടറി...
സി.പി.എമ്മിനെ വെട്ടിലാക്കി വീണ്ടും പിന്‍വാതില്‍ നിയമനം; ജില്ലാ സെക്രട്ടറി അയച്ച കത്ത് പുറത്ത്
തിരുവനന്തപുരം ജില്ലാ മർക്കന്റെയിൻ സഹകരണ സംഘത്തിലേക്ക് ജീവക്കാരെ നിയമിക്കാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി...
ശ്രീനിവാസൻ വധക്കേസ്: പോപ്പുലർ ഫ്രണ്ട് നേതാവ് യഹിയ തങ്ങൾ അറസ്റ്റിൽ
Palakkad News : പാലക്കാട്ടെ ആർഎസ്എസ് മുൻ നേതാവ് എ.ശ്രീനിവാസന് വധക്കേസിൽ പോപ്പുലർ ഫ്രണ്ട് - പിഎഫ്ഐ മുന്‍ സംസ്ഥാന കൗൺസിൽ...
പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു; സുധാകരന്റെ പ്രസ്താവനകള്‍ക്കെതിരെ ഹൈക്കമാന്‍ഡിന് പരാതി
ആര്‍എസ്എസുമായി ബന്ധപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനകള്‍ക്കെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി....
'നെഹ്റു വര്‍ഗീയ ഫാസിസത്തോട് പോലും സന്ധിചെയ്തു'; വീണ്ടും വിവാദപരാമര്‍ശവുമായി സുധാകരന്
കണ്ണൂർ∙ വർഗീയ ഫാഷിസത്തോടു പോലും സന്ധി ചെയ്യാൻ തയാറായ വലിയ മനസാണു ജവഹർലാൽ നെഹ്റുവിന്റേതെന്നു കെപിസിസി പ്രസിഡന്റ്...
കമ്യൂണിസ്റ്റുകളിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നത് കിട്ടുന്നില്ല" ശബരിമലയില്‍ 50 കഴിഞ്ഞ സ്ത്രീകള്‍ കയറിയാല്‍ മതി, ആ വാദം അംഗീകരിക്കണമെന്ന് ജി സുധാകരന്
ആലപ്പുഴ: ശബരിമല യുവതി പ്രവേശന വിഷയത്തിൽ പ്രതികരണവുമായി മുൻ മന്ത്രി ജി സുധാകരൻ. ശബരിമലയിൽ 50 വയസ് കഴിഞ്ഞ സ്ത്രീകളേ കയറാവൂ...
ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ നീക്കുന്നതിനുള്ള ഓർഡിനൻസ് രാജ്ഭവനിൽ
തിരുവനന്തപുരം:സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ നീക്കുന്നതിനുള്ള ഓർഡിനൻസ് രാജ്ഭവനിലെത്തി....
നളിനി ഉള്‍പ്പെടെ രാജീവ് ഗാന്ധി വധക്കേസിലെ മുഴുവന്‍ പ്രതികളേയും മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്
രാജീവ് ഗാന്ധി വധക്കേസിലെ ആറ് പ്രതികളേയും മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. കേസിലെ പ്രതികളായ നളിനി ശ്രീഹരന്,...
കലാമണ്ഡലം ചാന്‍സലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കി; ഉത്തരവിറക്കി സാംസ്കാരിക വകുപ്പ്
തിരുവനന്തപുരം: കലാമണ്ഡലം കല്പിത സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കി....
ഗവർണർക്കെതിരെ ലഘുലേഖ; പ്രക്ഷോഭം ശക്തമാക്കാൻ ഇടത് മുന്നണി
തിരുവനന്തപുരം: ഗവർണറെ സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാൻ സർക്കാരിന് അനുമതി നൽകിയ സി.പി.എം നിയമ മാർഗങ്ങളിലൂടെയും...