POLITICS - Page 68
ഹരിതക്കെതിരായ മുസ്ലിം ലീഗ് നടപടി കേരളത്തിനാകെ അപമാനം : എ.എ റഹീം
ഹരിതക്കെതിരായ മുസ്ലിം ലീഗിലെ നടപടി കേരളത്തിനാകെ അപമാനമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. സ്ത്രീ വിരുദ്ധ...
എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങി പ്രസ്ഥാനങ്ങള്‍ താലിബാനെ ഇതുവരെ തള്ളിപറഞ്ഞിട്ടില്ല. അവര്‍ താലിബാന് വിസ്മയങ്ങള്‍ ആസ്വദിക്കുകയാണ്. തോക്കേന്തിയ മതം ആര്‍ക്കും ഭൂഷണമല്ല; പി.കെ. കൃഷ്ണദാസ്
തിരുവനന്തപുരം: താലിബാന് ആശയത്തിന്റെ വക്താക്കള്‍ നമുക്കിടയില്‍ തന്നെയുണ്ടെന്ന് ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്. അവര്‍...
കെ സുരേന്ദ്രനെതിരെ ദേശീയപതാകയോട് അനാദരവ് കാണിച്ചതിന് കേസ്
തിരുവനന്തപുരം: ദേശീയ പതാകയോട് സ്വാതന്ത്ര്യദിനത്തിൽ അനാദരവ് കാണിച്ചതിന്റെ പേരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ...
ലോകത്തെ മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുകയാണ് താലിബാനിസം; ഇവരെ തളളിപ്പറയാന്‍ കേരളത്തിലെ മുസ്ലിം മത പണ്ഡിത നേതൃത്വം തയ്യാറാകണമെന്ന് ശോഭാ സുരേന്ദ്രന്
തിരുവനന്തപുരം: താലിബാനെ തളളിപ്പറയാന്‍ കേരളത്തിലെ മുസ്ലിം മത പണ്ഡിത നേതൃത്വം തയ്യാറാകണമെന്ന് ബി.ജെ.പി നേതാവ് ശോഭാ...
മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായ പി. കെ. കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കെ. ടി. ജലീൽ
തിരുവന്തപുരം : മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായ പി. കെ. കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയുടെ കള്ളപ്പണ...
സ്ത്രീവിരുദ്ധ പരാമര്‍ശ നടത്തുകയും വനിതാ പ്രവര്‍ത്തകരെ അപമാനിക്കുകയും ചെയ്തു; വനിതാ കമ്മീഷന് പരാതി നല്കി എം.എസ്.എഫ് വനിതാ നേതാക്കള്‍
മലപ്പുറം: സ്ത്രീവിരുദ്ധ പരാമർശ നടത്തുകയും വനിത പ്രവർത്തകരെ അപമാനിക്കുകയും ചെയ്ത എംഎസ്എഫ് നേതാക്കൾക്കെതിരെ നടപടി...
ഡോളര്‍ കടത്തിന്റെ പേരില്‍ ഇന്നും നിയമസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം; സഭക്കു പുറത്ത് 'അഴിമതി വിരുദ്ധ മതില്
തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം നാളും സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം. ഡോളര്‍ കടത്ത് ആരോപണത്തില്‍ മുഖ്യമന്ത്രി മറുപടി...
ഇഡി അന്വേഷണത്തില്‍ കണ്ണുംനട്ട് മുസ്ലിം ലീഗ്; കുഞ്ഞാലിക്കുട്ടിക്കെതിരെ അന്വേഷണത്തിന് സാധ്യത
കോഴിക്കോട്: പാലാരിവട്ടം പാലത്തിന്റെ മറവില്‍ നടത്തിയ സാമ്പത്തിക അഴിമതിയുമായി...
‘ആന കരിമ്പിൻ കാട്ടിൽ കയറിയത് പോലെ എന്നല്ല, ശിവൻകുട്ടി നിയമസഭയിൽ കയറിയത് പോലെ എന്നാണ് പറയേണ്ടത്;’ പിടി തോമസ്
തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി നടന്ന 2015, മാർച്ച് 13 കേരള നിയമസഭ ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണെന്ന് പിടി തോമസ്...
നിയസമഭയിലെ കൈയാങ്കളി വിഷയത്തില്‍ പ്രതികള്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി അന്തിമമായി വ്യക്തമാക്കിയ സാഹചര്യത്തില്‍ മന്ത്രി ശിവന്‍കുട്ടി രാജിവെക്കണം: വി ഡി സതീശന്
സുപ്രീം കോടതിയില്‍ സര്‍ക്കാറിനുണ്ടായത് വലിയ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. നിയസമഭയിലെ കൈയാങ്കളി...
സ്ത്രീ സംരക്ഷണത്തെക്കുറിച്ച് വായതോരാതെ സംസാരിക്കുന്ന ഇടതുപക്ഷ സർക്കാർ മുകേഷിന് എതിരെ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ
എം.മുകേഷ് എംഎല്‍എക്കെതിരെ ഗാർഹിക പീഡനത്തിന് കേസെടുക്കാൻ സംസ്ഥാന പൊലീസ് വകുപ്പ് തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു...
മുകേഷിന്റെ സ്വഭാവ വൈകല്യം വീണ്ടും ചര്‍ച്ചയാകുന്നു ; ദേവികയുമായുള്ള വിവാഹമോചനം വാര്‍ത്തകളില്‍ നിറയുമ്പോള്‍ സിപിഎമ്മില്‍ അതൃപ്തി
കൊല്ലം എംഎല്‍എ എം മുകേഷിനെതിരെ സിപിഎമ്മില്‍ കടുത്ത അസംതൃപ്തി. സഹായം തേടി ഫോണ്‍ വിളിച്ച 15 കാരനോട് മോശമായി പെരുമാറിയ...