PRAVASI NEWS - Page 2
സംഘർഷ ഭരിതമായ ലബനനിലെ ജനങ്ങൾക്ക് സഹായം തുടർന്ന് സൗദി അറേബ്യ
യാംബു: ഇസ്രയേൽ അധിനിവേശത്തിൽ സംഘർഷ ഭരിതമായ ലബനനിലെ ജനങ്ങൾക്ക് സഹായം തുടർന്ന് സൗദി അറേബ്യ. ദേശീയ...
ബംഗ്ലാദേശിൽ 3 ക്ഷേത്രങ്ങൾക്കു നേരെ ആൾക്കൂട്ട ആക്രമണം; കവാടങ്ങൾക്ക് കേടുപാട്, നാശനഷ്ടം
ധാക്ക: കലാപം അവസാനിക്കാതെ ബംഗ്ലാദേശ്. ചാട്ടോഗ്രാമിലെ മൂന്ന് ഹൈന്ദവ ക്ഷേത്രങ്ങൾ ഇസ്ലാമിക മതഭീകരർ ആക്രമിച്ചു. ഇസ്കോൺ...
എന്തും സംഭവിച്ചേക്കാം , ട്രംപ് അധികാരം ഏല്‍ക്കുംമുമ്പേ മടങ്ങിയെത്തൂ…! അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളോടും ജീവനക്കാരോടും യുഎസിലെ സര്‍വകലാശാലകള്‍
നിയുക്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജനുവരിയില്‍ അധികാരമേല്‍ക്കുന്നതിന് മുമ്പ് കാമ്പസിലേക്ക് മടങ്ങാന്‍ അന്താരാഷ്ട്ര...
ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പക്ഷേത്രം ഓസ്ട്രേലിയയിൽ; അഷ്ടമംഗല ദേവപ്രശ്നം നടത്തി മെൽബൺ അയ്യപ്പ സേവാസംഘം
ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ക്ഷേത്രം ഓസ്ട്രേലിയയിൽ വരുന്നു. ശബരിമല ക്ഷേത്രത്തിന്റെ മാതൃകയിൽ മെൽബണിലാണ് ക്ഷേത്രം...
ലെബന്റെ ബഹുനില പാര്‍പ്പിട സമുച്ചയത്തില്‍ ഇസ്രയേല്‍ റോക്കറ്റാക്രമണം : നാലുമരണം, മരണ സംഖ്യ ഉയര്‍ന്നേക്കും
ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം. നാലു റോക്കറ്റുകള്‍ വിക്ഷേപിച്ചുവെന്ന് സുരക്ഷാ ഏജന്‍സികള്‍...
ഹമാസിനു ഇനിയൊരു മടങ്ങിവരവില്ല; ഗാസ സന്ദര്‍ശിച്ച് നെതന്യാഹു
Netanyahu visits Gaza
യുഎസ് സൈന്യത്തെ ഉപയോഗിച്ച് രേഖകളില്ലാത്ത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തും ; അതിര്‍ത്തി സുരക്ഷയില്‍ ദേശീയ അടിയന്തരാവസ്ഥയും പ്രഖ്യാപിക്കുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: യുഎസ് സൈന്യത്തെ ഉപയോഗിച്ച് രേഖകളില്ലാത്ത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താനും അതിര്‍ത്തി സുരക്ഷയില്‍...
യുക്രെയ്നിനു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി, ഇനി റഷ്യക്കെതിരെ യു.എസ് ആയുധങ്ങള്‍ ഉപയോഗിക്കാം; സ്ഥാനം ഒഴിയുംമുമ്പ് റഷ്യക്ക് ബൈഡന്റെ പണി
വാഷിങ്ടന്‍ : റഷ്യ-യുക്രെയ്ന് യുദ്ധം കൊടുംപിരി കൊണ്ടിരിക്കെ, യുക്രെയിന് ആയുധ ഉപയോഗത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്കി...
കുട്ടികൾ വേണ്ടെന്ന് പ്രചരിപ്പിച്ചാൽ മൂന്നര ലക്ഷം പിഴ ശിക്ഷ; പുതിയ നിയമം പാസാക്കി റഷ്യ
Russian Lawmakers Pass Bill Banning ‘Childfree Propaganda’
ഇസ്രയേല്‍ ഉന്നത കമാൻഡർക്ക് പിന്നാലെ സൈനികരെയും കൊലപ്പെടുത്തി; ഗാസയിൽ ഹമാസിന്റെ തിരിച്ചടി
പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസുമായി യുദ്ധം തുടരുന്ന വടക്കൻ ഗാസയിൽ ഇസ്രയേലിന് തിരിച്ചടി. ഹമാസ് ആക്രമണത്തിൽ നാലു ഇസ്രയേലി...
‘ലെബനനിലെ പേജര്‍ സ്ഫോടനം തന്റെ സമ്മതത്തോടെ’; തുറന്നു സമ്മതിച്ച് ബെഞ്ചമിന്‍ നെതന്യാഹു
ടെല്‍ അവീവ്: ലെബനന് ആസ്ഥാനമായുള്ള ഭീകര സംഘടനയായ ഹിസ്ബുള്ളയ്ക്കെതിരായ പേജര്‍ സ്ഫോടനം തന്റെ അറിവോടെയെന്ന് തുറന്നു...
ആക്രമണം നടത്തുന്ന പലസ്തീനികളുടെ പൗരന്മാർ ഉൾപ്പെടെയുള്ള ബന്ധുക്കളെ നാട് കടത്തും; നിയമം പാസാക്കി ഇസ്രയേൽ പാർലമെന്റ്
ഇസ്രയേലിൽ ആക്രമണം നടത്തുന്ന പലസ്തീനികളുടെ ബന്ധുക്കളെ നാട് കടത്താനുള്ള നിയമം പാസാക്കി ഇസ്രയേൽ പാർലമെന്റ്. സ്വന്തം...