മസ്കത്ത് കെ.എം.സി.സി അൽ ഖുദ് പ്രവർത്തക കുടുംബസംഗമം 17ന്

മസ്കത്ത് കെ.എം.സി.സി അൽ ഖുദ് ഏരിയ കമ്മിറ്റി പ്രവർത്തക കുടുംബ സംഗമം ഈ മാസം 17നു വൈകുന്നേരം 3 മുതൽ സീബ് ഫാമിൽ സംഘടിപ്പി ക്കും. മുസ്ലിംലീഗ് ചരിത്ര നോ വൽ ഹാജി പുസ്തകത്തിന്റെ രചയിതാവും പ്രഭാഷകനു മായ എൻ.സി. ജംഷീറലി ഹു ദവി മുഖ്യാതിഥിയായി പങ്കെടുക്കും.

വിവിധ സെഷനുകളിലായി ജീവിത ശൈലി രോഗ ഡോ. വാവ മാമിക്ക് മാവ് ആരോഗ്യ പഠന ക്ലാസ്, മെ ന്റലിസ്റ്റ് സുജിത് അവതരിപ്പി ക്കുന്ന മെന്റലിസം ഷോ, കുട്ടികൾക്കു വേണ്ടി ഫാൻസി പെനാൾട്ടി ഷൂട്ട് മത്സര ങ്ങളും സ്ത്രീകൾക്ക് വേണ്ടി വടം വലി, പെനാൾട്ടി ഷൂട്ട്, ബോൾ പാസ്സിംഗ് മത്സരങ്ങളും സമ്മാന ദാനവും ഉണ്ടാകും

Related Articles
Next Story