Sabarimala - Page 2
പമ്പയിൽ ഒഴുക്കിൽപ്പെട്ട് ശബരിമല തീർഥാടകര്‍; 2 തമിഴ്നാട് സ്വദേശികൾക്കു ദാരുണാന്ത്യം
ചെങ്ങന്നൂർ : പാറക്കടവില്‍ പമ്പാനദിയിൽ രണ്ട് ശബരിമല തീർഥാടകര്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. വൈകിട്ട് അഞ്ചരയോടെയാണു...
തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്ത്; മണ്ഡലപൂജ നാളെ
മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഇന്നു വൈകിട്ട് സന്നിധാനത്ത്...
കുടുങ്ങിക്കിടക്കുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് അടിയന്തര സൗകര്യം ഒരുക്കണം: അവധി ദിനത്തില്‍ പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി
കൊച്ചി: അവധി ദിനത്തില്‍ പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി. കുടുങ്ങിക്കിടക്കുന്ന ശബരിമല ഭക്തര്‍ക്ക് അടിയന്തര...
അയ്യപ്പഭക്തനെ ആക്രമിക്കുന്ന തരത്തിൽ വീഡിയോ; പ്രചരണം വ്യാജം, സംഭവം കേരളത്തിലല്ലെന്ന് പൊലീസ്
അയ്യപ്പഭക്തനെ ആക്രമിക്കുന്നെന്ന തരത്തിൽ വ്യാജപ്രചരണം. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന്...
പമ്പയിലേക്ക് കടത്തി വിടാത്തതിൽ പ്രതിഷേധം; എരുമേലിയിൽ വാഹനങ്ങൾ തടഞ്ഞ് തീർഥാടകർ
എരുമേലി ∙ പമ്പയിലേക്ക് വാഹനങ്ങൾ കടത്തിവിടാത്തതിൽ പ്രതിഷേധിച്ച് എരുമേലിയിൽ ശബരിമല തീർഥാടകർ റോഡ് ഉപരോധിച്ചു. മറ്റു...
അതികഠിനം അയ്യപ്പദര്‍ശനം; ദർശനം കിട്ടാതെ തീർഥാടകർ പന്തളത്ത് നെയ്യഭിഷേകം നടത്തി മാലയൂരി മടങ്ങുന്നു; തിരക്ക് സ്വാഭാവികമെന്നും ഭക്തർ സ്വയം നിയന്ത്രിക്കണമെന്നും ദേവസ്വം മന്ത്രി
ശബരിമല ദർശനം കിട്ടാതെ തീർഥാടകർ പന്തളത്തുനിന്ന് മടങ്ങുന്നു. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി നെയ്യഭിഷേകം നടത്തി...
പമ്പാ പാതയില്‍ മണിക്കൂറുകളോളം വാഹനം തടഞ്ഞിട്ടു, പുറത്തിറങ്ങിയ തീര്ഥാടകന് കുഴഞ്ഞുവീണ് മരിച്ചു ; കെഎസ്ആര്‍ടിസി ബസിനടിയില്‍ ഉറങ്ങിയ തീര്‍ഥാടകരുടെ കാലിലൂടെ വാഹനം കയറിയിറങ്ങി
പത്തനംതിട്ട: റോഡരികില്‍ കെഎസ്ആര്‍ടിസി ബസിനടിയില്‍ ഉറങ്ങിയ ശബരിമല തീര്‍ഥാടകരുടെ കാലിലൂടെ ടയര്‍ കയറിയിറങ്ങി....
തീർഥാടകത്തിരക്കിൽ സന്നിധാനം; ശബരിപീഠം മുതൽ നീളുന്ന ക്യു, നിയന്ത്രിക്കാൻ പാടുപെട്ട് പോലീസ്
തീർഥാടകരുടെ തിരക്ക് ശക്തമായതോടെ പടികയറാനുള്ള ക്യൂ ശബരിപീഠം മുതൽ നീളുന്നു. തുടർച്ചയായ 4ാം ദിവസവും ശബരിപീഠം തിങ്ങിനിറഞ്ഞ്...
പോലീസിനെ സ്വന്തം സുരക്ഷയ്ക്കായി വിന്യസിക്കുന്ന അല്പനായി മുഖ്യമന്ത്രി മാറി; മുഖ്യമന്ത്രിയുടെ വാലേപ്പിടിച്ച് ഊരുതെണ്ടി നടക്കാതെ ദേവസ്വം മന്ത്രി ശബരിമലയിലെ ഏകോപനം ഏറ്റെടുക്കണം: സുധാകരൻ
ശബരിമലയില്‍ അയ്യപ്പഭക്തർക്ക് ആവശ്യമായ കൂടുതല്‍ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും...
ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു
പത്തനംതിട്ട: ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാര്‍ (43) ആണ് മരിച്ചത്....
വയനാട്ടില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം; കുട്ടികൾക്കടക്കം പരിക്ക്
വയനാട് കല്ലൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന...
ശബരിമല ദർശനത്തിനെത്തിയ ആറു വയസ്സുകാരിക്ക് പാമ്പുകടിയേറ്റു
പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ പെൺകുട്ടിക്ക് പാമ്പുകടിയേറ്റു. തിരുവനന്തപുരം കാട്ടാക്കടയിൽ നിന്ന് എത്തിയ ആറ്...