SPORTS - Page 58
ഫിഫ: ആരാധകരുടെ മനസില്‍ ഗോ ഗോ അലയും വക്കാ വക്കായും, ആവേശം പോരാതെ 'ലിവിറ്റ് അപ്പ്'
മോസ്കോ: ലോകകപ്പിന്റെ ആവേശവും ചൂടും ചൂരും ജനങ്ങളിലേക്കെത്തിക്കുന്നതില്‍ ഔദ്യോഗിക ഗാനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. കഴിഞ്ഞ...
ലോകകപ്പിനായി ബ്രസീല്‍ റഷ്യയില്‍
ആറാം ലോകകപ്പ് ലക്ഷ്യം വെച്ച് കൊണ്ട് ബ്രസീലിയന്‍ ടീം റഷ്യയിലെത്തി. ആഘോഷമാക്കിയാണ് തങ്ങളുടെ താരങ്ങളെ ബ്രസീലിയന്‍ ആരാധകര്‍...
ചരിത്രമാണ് ഛേത്രി: ഇന്റര്‍ കോണ്ടിനെന്റല് കിരീടം സ്വന്തമാക്കി ഇന്ത്യ
മുംബൈ: കെനിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ ഇന്റര്‍ കോണ്ടിനെന്റല് കിരീടം സ്വന്തമാക്കി. ഫൈനലില്‍...
ഫിഫ സൗഹൃദ മത്സരത്തിനിടെ ഫ്രഞ്ച് താരം ജിറൂദിന് തലയ്ക്ക് പരിക്ക്
ഫ്രാന്‍സ് : സൗഹൃദ മത്സരത്തിനിടെ ഫ്രഞ്ച് ടീമിന്റെ താരം ജിറൂദിന് പരിക്കേറ്റു. തലയ്ക്കാണ് പരിക്കേറ്റത്. എന്നാല്‍ ജിറൂദിന്റെ...
ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക് മീറ്റ്: മലയാളി താരം ജിസ്ന മാത്യുവിന് സ്വര്‍ണ്ണം
ഗിഫു: ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ മലയാളി താരം ജിസ്ന മാത്യു ഇന്ത്യക്കായി സ്വര്‍ണ്ണ...
ലോകകപ്പ് സൗഹൃദ മത്സരം: അര്‍ജന്റീനയ്ക്കെതിരെ ഇസ്രായേലിന്റെ പരാതി
ലോകകപ്പ് സൗഹൃദ മത്സരം ഉപേക്ഷിച്ചതിന്റെ പേരില്‍ അര്‍ജന്റീനയ്ക്കെതിരെ ഇസ്രായേല്‍ ഫിഫയ്ക്ക് പരാതി നല്കി. അര്‍ജന്റീന...
നെയ്മര്‍ റയല്‍ മാഡ്രിഡില്‍ തന്നെ എത്തും: മാര്‍സെലോ
ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മര്‍ ഭാവിയില്‍ റയല്‍ മാഡ്രിഡില്‍ എത്തുമെന്ന് ബ്രസീലിയന്‍ ലെഫ്റ്റ് ബാക്ക് മാര്‍സെലോ....
ലോകകപ്പ്: അഞ്ചര കിലോമീറ്റര്‍ നീളത്തില്‍ വ്യത്യസ്തമായ കൊടിയുമായി ജര്‍മനി ആരാധകന്
ലോകകപ്പിനു മുന്നോടിയായി ആരാധകരെല്ലാം തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ടീമിന്റെ ഫഌ്സുകളും ഫോട്ടോകളും കൊടികളും നിര്‍മിക്കുക...
ഏഷ്യ കപ്പ് ടി20: ആദ്യ തോല്‍വിയില്‍ ഇന്ത്യന്‍ ടീം
ഹര്‍മ്മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഏഷ്യ കപ്പില്‍ ആദ്യ തോല്‍വിയേറ്റു വാങ്ങി....
പലസ്തീന്റെ പ്രതിഷേധം: മത്സരത്തില്‍ നിന്നും അര്‍ജന്റീന പിന്മാറി
റാമല്ല : ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ഇസ്രായേലിനെതിരെ ലയണല്‍ മെസ്സി കളിക്കുന്നതിനെതിരെയുള്ള പ്രതിഷേധം...
നൂറാം മത്സരത്തില്‍ ചരിത്രവിജയം നേടി ഛേത്രിയുടെ ഇരട്ട ഗോളുകള്‍
മുംബൈ: തന്റെ നൂറാം മത്സരത്തില്‍ ഛേത്രി ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഇന്ത്യക്ക് ചരിത്രവിജയം. മുംബൈ ഫുട്ബോള്‍ അരീനയില്‍...
ഏഷ്യാകപ്പ് ടി20: വീണ്ടും വിജയ തിളക്കത്തില്‍ ഇന്ത്യന്‍ വനിത ടീം
ഏഷ്യാകപ്പ് ടി20 മത്സരത്തില്‍ തായ്ലാന്ഡിനെതിരെ 66 റണ്‍സ് വിജയവുമായി ഇന്ത്യന്‍ വനിതാ താരങ്ങള്‍. ബാറ്റിംഗില്‍ 27 റണ്‍സ്...