THIRUVANTHAPURAM - Page 21
'ഇന്‍തിഫാദ' എന്ന പേര് ഉപയോഗിക്കരുത്; ബാനറുകളിലും പോസ്റ്റുകളിലും പാടില്ല; ഉത്തരവിറക്കി വൈസ് ചാന്‍സലര്‍
കേരള സര്‍വകലാശാല യുവജനോത്സവത്തിന്റെ പേര് 'ഇന്‍തിഫാദ' എന്നത് മാറ്റാന്‍ നിര്‍ദേശം. പോസ്റ്റര്‍, സോഷ്യല്‍ മീഡിയ, നോട്ടീസ്...
അഭിഭാഷകന് വീട്ടില്‍ മരിച്ചനിലയില്‍; ജൂനിയര്‍ അഭിഭാഷകര്‍ക്കെതിരേ കുറിപ്പ്
തിരുവനന്തപുരം: അഭിഭാഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകനും വാമനപുരം സ്വദേശിയുമായ...
പേട്ടയിലെ രണ്ടുവയസുകാരിയെ കാണാതായ സംഭവം, പ്രതി പിടിയില്‍: മലയാളിയാണെന്ന് സൂചന
തിരുവനന്തപുരം: പേട്ടയില്‍ നിന്ന് രണ്ടുവയസുകാരിയെ കാണാതായ സംഭവത്തില്‍ പ്രതി പിടിയിലായെന്ന് പൊലീസ്. ബിഹാര്‍ സ്വദേശികളുടെ...
തിരുവനന്തപുരത്ത് താമര വിരിയിക്കാൻ രാജീവ് ചന്ദ്രശേഖർ; ശോഭ ആലപ്പുഴയിൽ, പത്തനംതിട്ടയിൽ പി.സി.ജോർജിന് സീറ്റ് ലഭിച്ചില്ല പകരം അനിൽ ആന്റണി
പ്രതീക്ഷിച്ച പേരുകളുമായി ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക്. എറണാകുളത്ത് മത്സരിക്കുമെന്ന് പ്രതീക്ഷിച്ച അനിൽ...
കാര്യവട്ടം കാംപസിലെ അസ്ഥികൂടം: കണ്ടെടുത്ത ലൈസൻസ് 7 കൊല്ലം മുൻപ് കാണാതായ തലശ്ശേരി സ്വദേശിയുടേത്
കഴക്കൂട്ടം (തിരുവനന്തപുരം): കേരള സർവകലാശാലാ കാര്യവട്ടം ക്യാംപസിലെ ബോട്ടണി ഡിപ്പാർട്മെന്റിനു സമീപം ജല അതോറിറ്റിയുടെ പഴയ...
മാസപ്പടി വിഷയത്തില്‍ അന്വേഷണം വേണം; വിജിലന്‍സില്‍ പരാതി നല്കി മാത്യു കുഴല്നാടന്
തിരുവനന്തപുരം: മാസപ്പടി വിഷയത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്കി മാത്യു കുഴല്നാടന്...
അനുമതി ലോകായുക്ത ബില്ലിന് മാത്രം; ചാൻസലർ ബിൽ ഉൾപ്പെടെ തടഞ്ഞുവച്ച് രാഷ്ട്രപതി; സർക്കാരിന് തിരിച്ചടി
ലോകായുക്ത ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചത് സംസ്ഥാന സർക്കാരിന് നേട്ടമായെങ്കിലും, നിയമസഭ പാസാക്കി ഗവർണർ...
സംസ്ഥാനത്ത് മാര്‍ച്ച് 3ന് പോളിയോ വാക്സിന് വിതരണം നടക്കും
തിരുവനന്തപുരം: ദേശീയ പള്‍സ് പോളിയോ ഇമ്യൂണൈസേഷന് പരിപാടിയുടെ ഭാഗമായി മാര്‍ച്ച് മൂന്നിന് (ഞായറാഴ്ച) സംസ്ഥാനത്ത് പോളിയോ...
യാഗഭൂമിയായി അനന്തപുരി, പൊങ്കാല അടുപ്പുകളിലേക്ക് അഗ്നിപകർന്ന് ഭക്തർ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് യാഗഭൂമിയായി അനന്തപുരി. പണ്ടാര അടുപ്പിൽ തീ പകർന്നതോടെ ഈ വർഷത്തെ ആറ്റുകാൽ...
വിവരാവകാശ കമ്മിഷണര്‍മാരുടെ നിയമനം; സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാതെ ഗവര്‍ണര്‍, വിശദീകരണം തേടി
തിരുവനന്തപുരം: വിവരാവകാശ കമ്മിഷണര്‍മാരുടെ നിയമനത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശം അംഗീകരിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...
പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം; ഷമീറയ്ക്ക് അക്യുപങ്ചർ നൽകിയയാള്‍ പിടിയില്‍
തിരുവനന്തപുരം: നേമത്ത് പ്രസവത്തെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ വ്യാജ അക്യുപങ്ചർ പ്രസവ ചികിത്സ നൽകിയ...
കെ-റൈസ് ഉടൻ; വിതരണം സപ്ലൈകോ വഴി; കാർഡിന് പ്രതിമാസം 10 കിലോ അരി
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ‘കെ-റൈസ് ’ ഉടനെത്തും. മിതമായ നിരക്കിൽ ഗുണമേന്മയുള്ള അരി...